Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -31 May
രാവിലെ ഇഞ്ചിച്ചായ കുടിയ്ക്കൂ : അറിയാം ഗുണങ്ങൾ
രാവിലെ ഒരു ചായ എല്ലാവര്ക്കും പതിവുള്ള കാര്യമാണ്. എന്നാല്‍, ചായയ്ക്ക് പകരം ഇഞ്ചിച്ചായ കുടിച്ചു നോക്കിയിട്ടുണ്ടോ? ചായയ്ക്കു തിളപ്പിയ്ക്കുന്ന വെള്ളത്തില്‍ ഇഞ്ചി ചതച്ചിട്ടാല്‍ മതിയാകും. രാവിലെ തന്നെ…
Read More » - 31 May
ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
അടൂര്‍: ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പട്ടാഴി മരുതമണ്‍ഭാഗം വട്ടക്കാലായില്‍ നിഷാ ഭവനില്‍ അനന്തരാജനാ(27)ണ് മരിച്ചത്. Read Also : മിനി ടാങ്കര്‍ ലോറിയില്‍ എത്തിച്ച…
Read More » - 31 May
ചോറ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നവർ അറിയാൻ
ഫ്രിഡ്ജില്‍ മിച്ചം വെക്കുന്ന ചോറ് വീണ്ടും എടുത്ത് ചൂടാക്കി കഴിക്കുന്നവരാണ് പലരും. എന്നാല്‍, ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഫുഡ് സ്റ്റാന്റേഡ് ഏജന്‍സി പറയുന്നതനുസരിച്ച്…
Read More » - 31 May
സംസ്ഥാനത്ത് മഴ കനക്കുന്നു, അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത നാല് ദിവസം ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയ മഴ അനുഭവപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ, മഴയുടെ തീവ്രതയനുസരിച്ച്…
Read More » - 31 May
ധോണിയുടെ അടുത്ത സ്റ്റെപ്പ് രാഷ്ട്രീയത്തിലേക്ക്? ‘തല’യെ ഉപദേശിച്ച് ആനന്ദ് മഹീന്ദ്ര
ന്യൂഡൽഹി: ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി ഐ.പി.എല്‍ മത്സരത്തില്‍ അഞ്ചാം കിരീടം ഉയര്‍ത്തിയ നായകൻ എം.എസ് ധോണിയെ ഉപദേശിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. ധോണി ഉടന്‍ രാഷ്ട്രീയത്തില്‍…
Read More » - 31 May
ഗംഗാ ദസറ: ആരതി ചെയ്തും നദിയിൽ മുങ്ങിയും ദസറ ആഘോഷിച്ച് ഭക്തർ
ഗംഗാ ദസറ ആഘോഷിച്ച് ഭക്തർ. ഗംഗാ ദസറ ദിനത്തിൽ പതിനായിരക്കണക്കിന് ഭക്തരാണ് തീർത്ഥ ഘട്ടങ്ങളിൽ സ്നാനം ചെയ്യാൻ ഇത്തവണ എത്തിച്ചേർന്നത്. പ്രയാഗ് രാജ് മുതൽ ഹരിദ്വാർ വരെയുള്ള…
Read More » - 31 May
കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിൽ ഒരാളെ തിരയിൽപ്പെട്ട് കാണാതായി
വിഴിഞ്ഞം: ആഴിമല കാണാനെത്തിയ അഞ്ചംഗ സംഘത്തിൽ ഒരാളെ തിരയിൽപ്പെട്ട് കാണാതായി. രണ്ടുപേരാണ് തിരയിൽപ്പെട്ടത്. ഇതിൽ ഒരാളെ കൂടെയുള്ളവർ രക്ഷപ്പെടുത്തി. കണ്ടല അഴകം കാട്ടുവിള രാജേഷ് ഭവനിൽ രാകേന്ദി(27)നെയാണ്…
Read More » - 31 May
ഒടുവിൽ അണ്ണൻ വാക്കുപാലിച്ചു! സെറീനയോടുള്ള അഖിൽ മാരാരുടെ മോശം പ്രവർത്തിയിൽ പരിഹാസവുമായി സോഷ്യൽ മീഡിയ
ബിഗ് ബോസ് സീസൺ 5 വളരെ ശോകം രീതിയിൽ ആണ് മുന്നോട്ട് പോകുന്നതെന്ന് ആരാധകരുടെ കണ്ടെത്തൽ. മത്സരാർത്ഥികളെല്ലാം ഒരു സ്പിരിറ്റ് ഇല്ലാതെ ഒരൊഴുക്കിൽ മുന്നോട്ട് പോവുകയാണെന്ന് ആരാധകർ…
Read More » - 31 May
മതപഠനശാലയിലെ പെൺകുട്ടിയുടെ ആത്മഹത്യ; പോക്സോ കേസിൽ ആൺസുഹൃത്ത് ഹാഷിം അറസ്റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പൊലീസ് അറസ്റ്റ്…
Read More » - 31 May
ടിപ്പു സുൽത്താന്റെ വാൾ ലേലത്തിൽ വിറ്റു: ലഭിച്ചത് പ്രതീക്ഷിച്ചതിനേക്കാൾ ഏഴിരട്ടി വില, ലേലത്തുക അറിയാം
മുൻ മൈസൂർ ഭരണാധികാരി ടിപ്പുസുൽത്താന്റെ വാൾ ലേലത്തിൽ വിറ്റു. ലണ്ടനിലെ സ്വകാര്യ ഉടമസ്ഥതയുള്ള അന്താരാഷ്ട്ര ലേല സ്ഥാപനമായ ബോൺഹാംസ് നടത്തിയ ലേലത്തിലാണ് വൻ തുകയ്ക്ക് വാൾ വിറ്റുപോയത്.…
Read More » - 31 May
ജെസിബിയും കാറും കൂട്ടിയിടിച്ച് അപകടം : അഞ്ചുപേർക്ക് പരിക്ക്
പാലോട്: ജെസിബിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് യാത്രക്കാർക്ക് പരിക്ക്. കൊല്ലം ചന്നപ്പേട്ട സ്വദേശികളായ അഞ്ചുപേർക്കാണ് പരിക്കേറ്റത്. Read Also : കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കള്ളക്കേസിൽ…
Read More » - 31 May
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം; എല്ലാം മറന്ന് സൗമ്യയെ ജാമ്യത്തിൽ ഇറക്കിയത് ഭർത്താവ് സുനിൽ
വണ്ടൻമേട്: സംസ്ഥാനത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു വനിതാ പഞ്ചായത്ത് മെമ്പർ തൻ്റെ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കി ജയിലിലടയ്ക്കാൻ ശ്രമിച്ചത്. ഭർത്താവിൻ്റെ ഇരുചക്രവാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചു വച്ച്…
Read More » - 31 May
ടിപ്പർലോറി നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു: ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എരുമേലി: ടിപ്പർലോറി നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞു. ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ഇയാൾ ചാടി രക്ഷപ്പെട്ടു. Read Also : ദേശീയ സ്കൂൾ ഗെയിംസ്: വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും…
Read More » - 31 May
ദേശീയ സ്കൂൾ ഗെയിംസ്: വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക ബോഗികളിൽ യാത്ര ചെയ്യാം, യാത്രാ സൗകര്യമൊരുക്കി റെയിൽവേ
അടുത്ത മാസം നടക്കാനിരിക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കും ഒഫീഷ്യൽസിനും പ്രത്യേക യാത്രാ സൗകര്യം ഒരുക്കി ഇന്ത്യൻ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, മത്സരത്തിൽ പങ്കെടുക്കുന്ന…
Read More » - 31 May
സിനിമാക്കഥയെ വെല്ലും തട്ടിപ്പ്, ഡി.വൈ.എസ്.പിയുടെ ഭാര്യ നുസ്രത്ത് ആള് ചില്ലറക്കാരിയല്ല;മൂന്ന് ജില്ലകളിലായി നിരവധി കേസുകൾ
മലപ്പുറം: തട്ടിപ്പുകേസിൽ അറസ്റ്റിലായ തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ വി പി നുസ്രത്തിനെതിരെ നിരവധി പേരാണ് പരാതിയുമായി രംഗത്ത്…
Read More » - 31 May
വഴിയാത്രക്കാരനില്‍ നിന്ന് മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തു : രണ്ടുപേര്‍ പിടിയില്‍
കോട്ടയം: വഴിയാത്രക്കാരനില്‍ നിന്ന് മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കൂട്ടിക്കല്‍ മാത്തുമല കോളനിയില്‍ മുണ്ടപ്ലാക്കല്‍ സന്തോഷ് ജോസഫ് (ആന സന്തോഷ് -49), റാന്നി…
Read More » - 31 May
കുറുനരികളുടെ ആക്രമണം: പതിമൂന്നു വാത്തകളെ കടിച്ചുകൊന്നു
പ്രവിത്താനം: പ്രവിത്താനത്ത് കുറുനരികളുടെ ആക്രമണം. വീട്ടില്‍ വളര്‍ത്തിയിരുന്ന 13 വാത്തകളെ കുറുനരികള്‍ കടിച്ചു കൊന്നു. പ്രവിത്താനം പഞ്ഞിക്കുന്നേല്‍ റോയിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന വാത്തകളെയാണ് നരികള്‍ കൊന്നത്. Read…
Read More » - 31 May
ശബരിമലയിൽ പ്രതിഷ്ഠാദിന പൂജകൾ സമാപിച്ചു, ഭക്തിസാന്ദ്രമായി ക്ഷേത്രപരിസരം
ശബരിമലയിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന പൂജകൾ സമാപിച്ചു. ഇന്നലെ പുലർച്ചെ 4.30ന് ദേവനെ പള്ളിയുണർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ…
Read More » - 31 May
കാസർഗോഡ് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി: പ്രതിയെ കസ്റ്റഡിയിലെടുക്കവെ കൈഞരമ്പ് മുറിക്കാൻ ശ്രമം
കാസർഗോഡ്: കെട്ടുംകല്ലിൽ വൻ സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോലിച്ചിയടുക്കം സ്വദേശി മുസ്തഫ പിടിയിലായി. മുസ്തഫയുടെ വീട്ടിൽ നിന്നാണ് 2750 ഡിറ്റെനേറ്ററുകളും, 13 പെട്ടികളിലായി…
Read More » - 31 May
ബാലരാമപുരം മതപഠനശാലയിലെ ആത്മഹത്യ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് വഴിത്തിരിവായി, ആൺസുഹൃത്തിനെതിരെ പോക്സോ കേസ്
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെതിരെ പോക്സോ കേസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് കേസിൽ നിർണായക വഴിത്തിരിവായത്. പെൺകുട്ടി പീഡനത്തിരയായാതായി പുറത്തുവന്ന…
Read More » - 31 May
പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
തൃശ്ശൂർ കുന്നംകുളത്ത് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കാണിപ്പയ്യൂർ പോർക്കളേങ്ങാട് സ്വദേശി ജംഷിയെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ…
Read More » - 31 May
വീട്ടിൽ ഗണപതി വിഗ്രഹം വെക്കുന്നവർ അറിയാൻ
ഏതൊരു കർമങ്ങളും ആദ്യം തുടങ്ങുമ്പോൾ തടസങ്ങളൊഴിവാക്കാനും കാര്യം ഭംഗിയായി നടക്കാനും ഗണപതിയെ പ്രസാദിപ്പിച്ച ശേഷമായിരിക്കും തുടങ്ങുക. അതിനാൽ ഗണപതി വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ നാം ഒരുപാട് കാര്യങ്ങൾ…
Read More » - 31 May
മുഖ്യമന്ത്രിയുടെ യുഎസ്-ക്യൂബ യാത്രകള്‍ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് യുഎസ് സന്ദര്‍ശനം. ജൂണ്‍ 8 മുതല്‍ 18…
Read More » - 31 May
സിദ്ദിഖ് കൊലപാതകത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഷിബിലിയുടെ തലയില്‍ കെട്ടിവെച്ച് ഫര്‍ഹാന
കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ട്വിസ്റ്റ്. കൊലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഷിബിലിക്കാണെന്ന പുതിയ തുറന്നുപറച്ചിലുമായി ഫര്‍ഹാന. താന്‍ കൊന്നിട്ടില്ലെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നും ഫര്‍ഹാന പറഞ്ഞു.…
Read More » - 31 May
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്ത 20കാരന് ശിക്ഷ വിധിച്ച് പോക്സോ കോടതി
കാശി: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ ശിക്ഷ വിധിച്ച് ഉത്തരകാശിയിലെ പ്രത്യേക പോക്സോ കോടതി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ സ്കൂളിന് പുറത്ത് ശല്യപ്പെടുത്തുകയും…
Read More »