AlappuzhaLatest NewsKeralaNattuvarthaNews

വനിതാ എസ്.ഐയെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൈയേറ്റം ചെയ്തു : യു​വ​ന​ട​ന്റെ ഭാ​ര്യ​ കസ്റ്റഡിയിൽ

ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ യു​വ​ന​ട​ന്റെ ഭാ​ര്യ​യു​ടെ പേ​രി​ൽ സൗ​ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്തു

ആ​ല​പ്പു​ഴ: വ​നി​താ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വനിതാ എസ്.ഐയെ കൈയേറ്റം ചെയ്ത യുവതി പൊലീസ് കസ്റ്റഡിയിൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ യു​വ​ന​ട​ന്റെ ഭാ​ര്യ​യു​ടെ പേ​രി​ൽ സൗ​ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Read Also : ബിപാര്‍ജോയ് അറബിക്കടലിന് മുകളില്‍ തന്നെ, കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. പ​രാ​തി സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കാ​ൻ വി​ളി​ച്ചു​വ​രു​ത്തി​യ യുവതി ​വ​നി​താ സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ കോ​ള​റി​നു പി​ടി​ക്കു​ക​യും മു​റി​യി​ലെ ക​ണ്ണാ​ടി​ച്ചി​ല്ല് പൊ​ട്ടി​ക്കു​ക​യും ചെ​യ്തു.

Read Also : ജനങ്ങളെ ഭീതിയിലാഴ്ത്തി ഭൂചലനം, വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ആളുകള്‍ ഇറങ്ങിയോടി

പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ യുവതി ​പ്ര​കോ​പി​ത​യാ​യി എ​തി​ർ ക​ക്ഷി​യെ മ​ർ​ദ്ദി​ക്കാ​ൻ തു​നി​ഞ്ഞു. തു​ട​ർ​ന്ന്, വ​നി​താ എ​സ്.​ഐ.​യെ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button