Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -31 May
‘നിങ്ങൾക്ക് ധൈര്യമുണ്ടെങ്കില്‍ ചൈനയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തൂ’: കേന്ദ്രത്തിനെതിരെ വെല്ലുവിളിയുമായി ഒവൈസി
ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വെല്ലുവിളിയുമായി എഐഎംഐഎം തലവൻ അസദുദ്ദീന്‍ ഒവൈസി. തെലങ്കാനയില്‍ ഓൾഡ് സിറ്റിയില്‍ സർജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയിന്റെ പ്രസ്താവനക്കെതിരെയാണ്…
Read More » - 31 May
നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
കിളിമാനൂർ: നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയായ യുവാവിനെ കാപ നിയമപ്രകാരം നാടുകടത്തി. വഞ്ചിയൂർ വൈദ്യശാലമുക്ക് പണയിൽ വീട്ടിൽ ധീരജിനെയാണ് നാടുകടത്തിയത്. Read Also : മകൾ ടെറസിൽ…
Read More » - 31 May
വീട്ടില്‍ നില്ക്കാന് ഭയമാണെന്ന് കുട്ടി കൂട്ടുകാരിയോട് പറഞ്ഞതോടെ ചുരുളഴിഞ്ഞത് അമ്മാവന്റെ ലൈംഗികവൈകൃതങ്ങള്‍
തിരുവനന്തപുരം: സഹോദരിയുടെ എട്ടുവയസ്സുകാരിയായ മകളെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഭിന്നശേഷിക്കാരനായ യുവാവിനെ 40 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.…
Read More » - 31 May
ആലപ്പുഴയില്‍ വ്യാപക പരിശോധന: രണ്ട് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു, 6 എണ്ണത്തിന് പിഴയടക്കാൻ നോട്ടീസ്
ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. പുന്നമടയില്‍ തുറമുഖവകുപ്പും പൊലീസും നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. നിയമാനുസൃതമായ ഒരു രേഖകളും ബോട്ടുകളിലില്ല. ബോട്ടുകള്‍ തുറമുഖ വകുപ്പിന്റെ…
Read More » - 31 May
ഉറുമ്പിന്റെ ശല്യം ഇല്ലാതാക്കാൻ
വീടുകളിൽ മിക്കപ്പോഴും നമ്മെ അലട്ടുന്ന ഒരു പ്രശ്നമാണ് ഉറുമ്പുകളുടെ ശല്യം. പഞ്ചസാരപ്പാത്രത്തിലും മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾക്കിടയിലും ഇടിച്ചു കയറുന്ന ഉറുമ്പുകളെ തുരത്താൻ ധാരാളം രാസവസ്തുക്കൾ വിപണിയിൽ ലഭ്യമാണ്.…
Read More » - 31 May
മകൾ ടെറസിൽ കിടന്നുറങ്ങുന്നതിനെ ചൊല്ലി തർക്കം, കുപിതനായ പിതാവ് അമ്മയെയും മകളെയും കുത്തി, 25 തവണ കുത്തേറ്റ് മകൾ മരിച്ചു
അഹമ്മദാബാദ്: കുടുംബവഴക്കിനിടെ മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്ത് സത്യനഗര്‍ സൊസൈറ്റിയില്‍ താമസിക്കുന്ന രാമാനുജ സാഹുവാണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ ഭാര്യ രേഖയ്ക്കും ഗുരുതരമായി…
Read More » - 31 May
‘എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടുകൂടാ’: ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ടൊവിനോ തോമസ്
കൊച്ചി: ദേശീയ റെസ്ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട്, സമരം തുടരുന്ന ഗുസ്തി താരങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് നടന് ടൊവിനോ…
Read More » - 31 May
ശക്തമായ കാറ്റില്‍ ഓടുന്ന ബസിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു, അപകടത്തിന്റെ ഞെട്ടലില്‍ യാത്രക്കാര്‍
ചെന്നൈ: ശക്തമായ കാറ്റില്‍ തമിഴ്നാട് സര്‍ക്കാര്‍ ബസിന്റെ മേല്‍ക്കൂരയിലെ മെറ്റല്‍ ഷീറ്റ് പൊട്ടിവീണത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. സംഭവം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പഴവേര്‍കാട് നിന്ന് ശെങ്കുന്ദ്രത്തേക്ക് പോവുകയായിരുന്ന ബസാണ്…
Read More » - 31 May
എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റിൽ
വെള്ളറട: എം.ഡി.എം.എയുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. പൂവച്ചല്‍ സ്വദേശി ഇന്‍ഫാന്‍ മുഹമ്മദ് (23), പാപ്പനംകോട് കല്ലുവെട്ടാന്‍ കുഴി സ്വദേശി സുധി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട്…
Read More » - 31 May
മൂന്നാറിലെ അനധികൃത കുതിരസവാരികള്‍ക്കെതിരെ നടപടിയുമായി പൊലീസ്: നോട്ടീസ് നല്കി
മൂന്നാര്‍: മൂന്നാറില്‍ പൊതുസ്ഥലത്ത് ഗതാഗതതടസമുണ്ടാക്കി പ്രവര്‍ത്തിക്കുന്ന അനധികൃത കുതിരസവാരികള്‍ക്കെതിരെ നടപടിയുമായി പൊലീസ്. മൂന്നാര്‍ – ടോപ് സ്റ്റേഷന് റോഡില്‍ ഫോട്ടോ പോയിന്റ് മുതല്‍ കുണ്ടള വരെയുള്ള പ്രധാന…
Read More » - 31 May
മതസ്ഥാപനത്തിൽ പീഡനമുണ്ട് കൂട്ടിക്കൊണ്ടു പോകണമെന്ന് പറഞ്ഞിട്ടും കാമുകനിലേക്ക് അന്വേഷണമെത്തിച്ചത് ആരെ രക്ഷിക്കാൻ?-ബിന്ദു
തിരുവനന്തപുരം; ബാലരാമപുരത്തെ മദ്രസയിൽ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ട സംഭവത്തിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന റിപ്പോർട്ട് വന്നതോടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ നടപടി…
Read More » - 31 May
രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടും ഇപ്പോഴും വിദേശത്ത് നിന്ന് സാമ്പത്തിക സഹായം, കേരളത്തില്‍ എന്‍ഐഎ റെയ്ഡ്
കൊച്ചി: രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടും കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സംഘടനയ്ക്ക് വിദേശത്ത് നിന്ന് വന്‍ സാമ്പത്തിക സഹായം ലഭിക്കുന്നതായി കണ്ടെത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍…
Read More » - 31 May
ഉച്ചയുറക്കം ശീലമാക്കിയവർ അറിയാൻ
ഉച്ചയുറക്കം നല്ലതല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍, ഉച്ചയൂണു കഴിഞ്ഞ് ഒരു മണിക്കൂര്‍ മയങ്ങുന്നത് ഓര്‍മശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ധിപ്പിക്കുമെന്നാണ് അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍. Read…
Read More » - 31 May
6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ
തൃശൂർ: ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ. കൂടെയുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെട്ടു. ആമ്പല്ലൂർ സ്വദേശി തയ്യിൽ വീട്ടിൽ അനൂപ് ആണ്…
Read More » - 31 May
അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്, സാബു ജേക്കബിന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: അരിക്കൊമ്പന് വിഷയത്തില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ച ട്വന്റി ട്വന്റി് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും അരിക്കൊമ്പനെ…
Read More » - 31 May
അമിത രക്തസ്രാവം നിയന്ത്രിക്കാൻ ചെയ്യേണ്ടത്
നമ്മുടെ നാട്ടിന് പുറങ്ങളിലെ തൊടിയില്‍ കാണുന്ന തൊട്ടാവാടി ഒരു ഔഷധ ഗുണമുള്ള സസ്യമാണ്. തൊട്ടാവാടിയുടെ ചില ഗുണങ്ങളെക്കുറിച്ചറിയാം. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടിക്ക് കഴിയും. തൊട്ടവാടിയുടെ വേരില്‍…
Read More » - 31 May
ഇന്ത്യയുടെ എല്ലാ സംവിധാനങ്ങളും ആര്‍എസ്എസ് നിയന്ത്രണത്തിലെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ രാഹുൽ ഗാന്ധി
ദൈവത്തെ വരെ പഠിപ്പിക്കാന്‍ കഴിയുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി. ‘വലിയ പണ്ഡിതനാണെന്ന് വിചാരിക്കുന്നയാളാണ് നമ്മുടെ പ്രധാനമന്ത്രി. പ്രപഞ്ചം എങ്ങിനെയുണ്ടായെന്ന് ദൈവത്തെ വരെ അദ്ദേഹം പഠിപ്പിക്കും.…
Read More » - 31 May
ഇറച്ചിക്കട തൊഴിലാളിയെ കൊലപ്പെടുത്തി: ഒളിവില്‍ പോയ തമിഴ്നാട് സ്വദേശി പിടിയിൽ
എറണാകുളം: കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന തമിഴ്നാടിന് സ്വദേശി പിടിയില്‍. തമിഴ്നാട് സ്വദേശി അർജ്ജുനാണ് പിടിയിലായത്. തിരുവനന്തപുരം അമ്പൂരി സ്വദേശി രാധാകൃഷ്ണനാണ് (47) കൊല്ലപ്പെട്ടത്.…
Read More » - 31 May
കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഓട്ടോയിടിച്ച് അപകടം : യാത്രക്കാരന് പരിക്ക്
പീരുമേട്: കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഓട്ടോയിടിച്ച് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വണ്ടിപ്പെരിയാർ സ്വദേശി സുരേഷ് ബാബുവിനാ(39)ണ് പരിക്കേറ്റത്. Read Also : ‘ഞാൻ ഇപ്പോഴും ആര്‍എസ്എസിന്റെ പ്രവര്ത്തകൻ,…
Read More » - 31 May
തണുത്തവെള്ളം കുടിക്കുന്നവർ അറിയാൻ
തണുത്ത വെള്ളം അതായത് ഐസ് വെള്ളം കുടിയ്ക്കുമ്പോള്‍ രക്തധമനികള്‍ ചുരുങ്ങുന്നു. രക്തപ്രവാഹം കുറയും. ഇത് ദഹനപ്രക്രിയയെ വിപരീതമായി ബാധിയ്ക്കുന്നു. ശരീരത്തിന്റെ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. തണുത്ത…
Read More » - 31 May
‘ഞാൻ ഇപ്പോഴും ആര്‍എസ്എസിന്റെ പ്രവര്ത്തകൻ, ഇതില്‍ അഭിമാനിക്കുന്നു’ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ
ബംഗളൂരു: താൻ ഇപ്പോഴും ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാണെന്നും ഇതില്‍ അഭിമാനിക്കുന്നുവെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എച്ച്.ഡി. തമ്മയ്യ. ആര്‍എസ്എസിനെ സംസ്ഥാനത്തു നിരോധിക്കണമെന്ന മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവന ചര്‍ച്ചയായിരിക്കുന്ന…
Read More » - 31 May
വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : ഒരാൾ കസ്റ്റഡിയിൽ
കാഞ്ഞങ്ങാട്: ദമ്പതികളെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമത്തിൽ ഒരാൾ പിടിയിൽ. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത ബേക്കൽ പൊലീസ് ബാബു (56)വിനെ കസ്റ്റഡിയിലെടുത്തു. പൂച്ചക്കാട് കിഴക്കെക്കര കുണ്ടുവളപ്പിലെ കെ. ജാനകി…
Read More » - 31 May
അമിത വേഗതയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ്: ഉടമക്ക് 6500 രൂപ പിഴ, കേസെടുത്ത് പൊലീസ്
ഗുരുഗ്രാം: അമിത വേഗതയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്ത യുവാവിനായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. കാറിന് മുകളില്‍ കയറി…
Read More » - 31 May
സെക്സ് ചാറ്റിലൂടെ സിദ്ദിഖിനെ വശീകരിച്ചത് കാമുകന്റെ ബുദ്ധി: സിദ്ദിഖ് ശാരീരിക ബന്ധത്തിനായി മുറിയെടുത്തത് മകൾ എന്ന് പറഞ്ഞ്
കോഴിക്കോട്: ഹോട്ടലുടമ സിദ്ധിഖിൻ്റെ (58) കൊലപാതകത്തിൽ തെളിവെടുപ്പ് തുടരുന്നു. സിദ്ദിഖിനെ കൊലപ്പെടുത്തിയ ലോഡ്ജ് മുറിയിൽ പ്രതികളുമായി പൊലീസെത്തി. ഫർഹാനയേയും ഷിബിലിയേയും പ്രത്യേകമായാണ് കൃത്യം നടന്ന മുറിയിലെത്തിച്ച് അന്വേഷണ…
Read More » - 31 May
മുഖക്കുരു നിയന്ത്രിക്കാൻ മുന്തിരി
വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരിക്ക് നിരവധി ഗുണങ്ങളുണ്ട്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. Read Also :…
Read More »