Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -1 June
എംഡിഎംഎ വേട്ട: യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം ചാക്ക ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 10.299 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അൽ അമീൻ,…
Read More » - 1 June
പുതിയ ആവാസ വ്യവസ്ഥ ആസ്വദിക്കാനൊരുങ്ങി കുനോയിലെ ചീറ്റകൾ, ഈ മാസം വനത്തിലേക്ക് തുറന്നുവിടും
പുതിയ ആവാസ വ്യവസ്ഥയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് കുനോ ദേശീയോദ്യാനത്തിലെ ചീറ്റകൾ. ഏഴ് ചീറ്റകളെ കൂടി വനത്തിലേക്ക് തുറന്നുവിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉന്നതല ചർച്ചകൾ ഇതിനോടകം…
Read More » - 1 June
വിവാഹിതനുമായി 8 വര്‍ഷമായി വിവാഹേതര ബന്ധം: വാക്കേറ്റത്തിനിടെ കാമുകന് പിടിച്ചുതള്ളിയ കാമുകി നിലത്ത് വീണ് മരിച്ചു
ഉദ്ദം സിംഗ് നഗര്‍: വാക്കേറ്റത്തിനിടയില്‍ കാമുകന് പിടിച്ചുതള്ളിയ കാമുകി നിലത്ത് വീണ് മരിച്ചു. വിവാഹിതനായ യുവാവുമായി കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി വിവാഹേതര ബന്ധം സൂക്ഷിച്ചിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്.…
Read More » - 1 June
അഡ്ജസ്റ്റ് ചെയ്യണമെന്ന് നടിമാരോട് ആവശ്യപ്പെടാറുണ്ടെന്ന് കാതല്‍ സുഗുമാറിന്റെ വെളിപ്പെടുത്തല്‍; വിവാദം
ചെന്നൈ: തമിഴ് ഇന്‍ഡസ്ട്രിയെ ഞെട്ടിച്ച് നടൻ കാതൽ സുഗുമാർ. കാസ്റ്റിങ് കൗച്ചിനെ കുറിച്ചാണ് സുഗുമാർ വെളിപ്പെടുത്തിയത്. തമിഴ് സിനിമയില്‍ നടിമാരോട് അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ടെന്ന താരത്തിന്റെ വെളിപ്പെടുത്തലിൽ…
Read More » - 1 June
ഇന്ത്യ-പാക് അതിർത്തിക്ക് സമീപം വീണ്ടും നുഴഞ്ഞുകയറ്റം: സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു
ഇന്ത്യ-പാക് അതിർത്തിക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ചയാൾക്ക് നേരെ സുരക്ഷാസേന വെടിവെച്ചു. പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരന് നേരെയാണ് സുരക്ഷാസേന വെടിയുതിർത്തത്. ജമ്മു കാശ്മീരിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം സാംബ…
Read More » - 1 June
പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്
ഹൈദരാബാദ്: അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2: ദി റൂൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ടു. പുഷ്പ 2 ലെ അണിയറക്കാരുമായി തെലങ്കാനയിൽ നിന്ന്…
Read More » - 1 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: 15 വർഷം കഠിന തടവും പിഴയും
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിന് 15 വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വാടാനപ്പിള്ളി…
Read More » - 1 June
റെസ്റ്റോറന്റ് മേഖലയ്ക്ക് ആശ്വാസം! രാജ്യത്ത് വാണിജ്യ പാചക വാതകത്തിന്റെ വില കുറച്ചു
രാജ്യത്ത് പാചക വാതകത്തിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് ഇത്തവണ കുറച്ചത്. പുതുക്കിയ നിരക്കുകൾ അനുസരിച്ച്, വാണിജ്യ സിലിണ്ടറിന് 83…
Read More » - 1 June
വീണ്ടും ലോക സമ്പന്നൻ! പദവി തിരിച്ചുപിടിച്ച് ഒന്നാമനായി ഇലോൺ മസ്ക്
ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പദവി വീണ്ടും കരസ്ഥമാക്കി ട്വിറ്റർ സിഇഒ ഇലോൺ മസ്ക്. പ്രമുഖ വ്യവസായിയും, നിക്ഷേപകനുമായ ബെർണാഡ് അർനോൾട്ടിനെ മറികടന്നാണ് ലോക സമ്പന്ന പട്ടം…
Read More » - 1 June
ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനം രാജിവെച്ചു
ന്യൂഡൽഹി: ഫ്രാങ്കോ മുളക്കൽ ബിഷപ്പ് സ്ഥാനം രാജി വെച്ചു. ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള ഫ്രാങ്കോ മുളക്കലിന്റെ രാജി മാർപ്പാപ്പ സ്വീകരിച്ചു. ബിഷപ്പ് എമിരറ്റസ് എന്നാണ് ഇനി…
Read More » - 1 June
രാത്രിയില്‍ തുടർച്ചയായി ഫാനിട്ടുറങ്ങുന്നവർ അറിയാൻ
രാത്രിയില്‍ ഫാനിടാതെ ഉറങ്ങാന്‍ സാധിക്കാത്തവര്‍ ധാരാളമുണ്ട്. ചിലര്‍ക്ക് ഫാനിന്റെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ സാധിക്കില്ല. എന്നാല്‍, രാത്രി മുഴുവന്‍ സമയവും ഫാന്‍ ഉപയോഗിക്കുന്നത് എത്രമാത്രം അപകടകരമാണെന്നത് അറിയാമോ?…
Read More » - 1 June
സി.എസ്.കെയെ വിജയത്തേരിലേറ്റി രവീന്ദ്ര ജഡേജ, ഓടിയെത്തി കാലിൽ തൊട്ടു വണങ്ങി ഭാര്യ; ഭാര്യ ആയാൽ ഇങ്ങനെ വേണമെന്ന് പുകഴ്ത്തൽ
ഹൈദരാബാദ്: ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ചാമത് ഐ.പി.എൽ കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ആയിരുന്നു. തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ അവസാന…
Read More » - 1 June
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ…
Read More » - 1 June
കാറിൽ എം.ഡി.എം.എ കടത്താൻ ശ്രമം : രണ്ട് യുവാക്കൾ അറസ്റ്റിൽ
തിരുനെല്ലി: അതിമാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി വന്ന കാർ യാത്രക്കാരായ യുവാക്കൾ അറസ്റ്റിൽ. പനമരം കീഞ്ഞുകടവ് പട്ടുകുത്ത് വീട്ടിൽ മുഹമ്മദ് ആഷിഖ് (30), കൂളിവയൽ കുന്നോത്ത് വീട്ടിൽ എ.…
Read More » - 1 June
വേനലവധി കഴിഞ്ഞ് കുട്ടികൾ വിദ്യാലയങ്ങളിലേക്ക്: നിരത്തുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: വേനലവധി കഴിഞ്ഞ് കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുകയാണ്. തിരക്കേറിയ നിരത്തുകളിലേക്ക് കൂട്ടമായി എത്തുന്ന കുഞ്ഞുമക്കളുടെ സുരക്ഷയിൽ നാം ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്. സഞ്ചാര പാതകളിലെ അപകട സാധ്യതകളെക്കുറിച്ചും മുൻകരുതലുകളെ…
Read More » - 1 June
ദിവസവും മുട്ട കഴിക്കുന്നത് ഈ രോഗം തടയുമെന്ന് പഠനം
ദിവസവും മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തെ തടയുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുട്ടയിലുള്ള കൊളസ്ട്രോള്‍ അപകടകാരിയാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍, അത്ര പേടിക്കേണ്ടെന്നും മുട്ട ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ മറ്റുള്ളവരെ…
Read More » - 1 June
കണ്ണൂർ ട്രെയിൻ തീവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍, പിടിയിലായത് മുമ്പ് സ്റ്റേഷന് സമീപത്ത് തീയിട്ടയാള്‍
കണ്ണൂര്‍: കണ്ണൂർ ട്രെയിൻ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. മുൻപ് റെയിൽവേ സ്റ്റേഷന് സമീപത്ത് തീ ഇട്ട ആളെയാണ് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ട്രാക്കിന്…
Read More » - 1 June
ലോക കേരള സഭയിൽ മുഖ്യനൊപ്പം ഇരിക്കാൻ പണപ്പിരിവ് എന്ന് പ്രചാരണം: ‘അത് പണപ്പിരിവല്ല, സ്പോൺസർഷിപ്പ്’ – പി ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ പണപ്പിരിവ് നടത്തിയെന്ന് ആരോപണങ്ങളിൽ പ്രതികരണവുമായി നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ.…
Read More » - 1 June
യുവാവിനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി
തലശ്ശേരി: യുവാവിനെ ബസിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പുതിയ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിലാണ് 35 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ബസുകള്‍ കഴുകുന്ന ജോലി ചെയ്യുന്ന…
Read More » - 1 June
‘പുതിയ ക്യാപ്സ്യൂൾ കോയിന്ദൻ സഖാവ് വക അടുപ്പത്തു കിടന്ന് തിളയ്ക്കുന്നുണ്ട്, ഇക്കാര്യം കൂടി നോക്കുക’: അഞ്ജു പാർവതി
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീ പിടിച്ച സംഭവത്തിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവതി. വെറും രണ്ട് മാസത്തെ ഇടവേളയ്ക്കിടെ ഇരട്ട ചങ്കുള്ള സഖാവ്…
Read More » - 1 June
പ്രമേഹ രോഗികൾക്ക് ചക്ക കഴിക്കാമോ? അറിയാം
ചക്കയും ചക്കപ്പഴയും കേരളീയർക്ക് പ്രിയങ്കരമാണ്. നമ്മുടെ നാട്ടില്‍ ഇന്നു വിഷമില്ലാതെ ലഭിക്കുന്ന അപൂര്‍വം ചില ഭക്ഷ്യ വിളകളിലൊന്നു കൂടിയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്ക…
Read More » - 1 June
കേരളത്തെ സമ്പൂർണ്ണമായും മാലിന്യമുക്തമാക്കും: പ്രഖ്യാപനവുമായി മുഹമ്മദ് റിയാസ്
കോഴിക്കോട്: 2025 ഓടെ കേരളത്തെ സമ്പൂർണ്ണമായി മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാലിന്യമുക്തം…
Read More » - 1 June
പീഡനക്കേസിലെ പ്രതിയെന്ന് പ്രചരിപ്പിച്ചു, തലകുനിച്ച് നടക്കേണ്ടി വന്നു: പൊലീസുകാരന്റെ പേരെഴുതി വെച്ച് ആത്മഹത്യ
തിരുവനന്തപുരം: പീഡനക്കേസിലെ പ്രതിയെന്ന് നാട്ടിൽ പ്രചരിപ്പിച്ചതിൽ മനംനൊന്ത് ഗൃഹനാഥന്റെ ആത്മഹത്യ. എരുത്താവൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് അജയകുമാർ ആണ് ആത്മത്യ ചെയ്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം. തന്നെ അറസ്റ്റ്…
Read More » - 1 June
നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
തിരുവനന്തപുരം: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. വഞ്ചിയൂർ വൈദ്യശാല മുക്ക് പണയിൽ വീട്ടിൽ ധീരജിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. Read Also…
Read More » - 1 June
‘വഴിയിൽ ഇട്ട് തല്ലി എന്ന് വീരവാദം മുഴക്കുന്നത് ഒരിക്കലും നല്ല പ്രവണത അല്ല’: ഷാജൻ സ്കറിയയ്ക്ക് പിന്തുണയുമായി ഒമർ ലുലു
കൊച്ചി: ഷാജൻ സ്കറിയയ്ക്ക് നേരെ വിമാനത്താവളത്തിൽ വെച്ചുണ്ടായ അതിക്രമത്തിൽ കേരളത്തിലെ സാംസ്കാരിക നായകരോ മാധ്യമപ്രവർത്തകരോ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. പകരം ഷാജന് നേരെയുണ്ടായ കൈയ്യേറ്റത്തിലും തെറിവിളിയിലും ആഘോഷിക്കുന്നവരെയാണ്…
Read More »