Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -6 June
ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കി, പിന്നാലെ പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് ലൈന്മാന്
ലക്നൗ: ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് ലൈന്മാന്റെ പ്രതികാരം. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് രസകരമായ സംഭവം നടന്നത്.കഴിഞ്ഞ ദിവസമാണ്…
Read More » - 6 June
ജിമെയിൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! കാത്തിരുന്ന ഫീച്ചർ ഇതാ എത്തി
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിളിന്റെ ഇമെയിൽ സേവനമായ ജിമെയിൽ. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട ഒട്ടനവധി ഫീച്ചറുകൾ നൽകുന്നതിനാൽ, വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേടാൻ ജിമെയിലിന് സാധിച്ചിട്ടുണ്ട്.…
Read More » - 6 June
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്തില്‍ കുരുക്കിട്ട് കൊല്ലാന്‍ ശ്രമം : പ്രതി അറസ്റ്റിൽ
വിഴിഞ്ഞം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്തില്‍ കുരുക്കിട്ട് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നാരുവാമൂട് വെള്ളാപ്പള്ളി പാണ്ടിമാംവിള വീട്ടിൽ കരടി ഉണ്ണി എന്ന അനില്‍കുമാറിനെ ആണ്…
Read More » - 6 June
മണിപ്പൂർ സംഘർഷം: ഇന്റർനെറ്റ് സേവനങ്ങൾക്കുളള നിരോധനം ജൂൺ 10 വരെ തുടരും
ആഭ്യന്തര കലാപം മൂലം കലുഷിതമായ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ജൂൺ 10 വരെ തുടരും. മണിപ്പൂർ സർക്കാരാണ് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ജൂൺ 10 വരെ…
Read More » - 6 June
സാമ്പത്തിക പ്രതിസന്ധി രൂക്ഷം: പണം ചെലവാക്കുന്നതിൽ സർക്കാർ വകുപ്പുകൾ മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ വകുപ്പുകൾ പണം ചെലവഴിക്കുന്നതിന് മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ച സാഹചര്യത്തിൽ…
Read More » - 6 June
ആനയെ ഇപ്പോഴത്തെ നിലയിലേയ്ക്ക് എത്തിച്ചതിന് പിന്നില്‍ ആനപ്രേമികള്‍: ഗണേഷ് കുമാര്‍ എംഎല്‍എ
കൊല്ലം: തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ കാട് മാറ്റിയ സംഭവത്തില്‍ പ്രതികരിച്ച് എംഎല്‍എ കെബി ഗണേഷ്കുമാര്. ഒരു ത്രിശങ്കു സ്വര്‍ഗത്തില്‍ ആനയെ എത്തിച്ചതിന് പിന്നില്‍ ആനപ്രേമികളാണെന്നാണ് എംഎല്‍എയുടെ…
Read More » - 6 June
ഇലക്ട്രിക് വാഹന വിപണി കീഴടക്കാൻ ടാറ്റാ ഗ്രൂപ്പ്, ഗുജറാത്തിൽ വമ്പൻ ലിഥിയം ബാറ്ററി പ്ലാന്റ് ഉടൻ സ്ഥാപിക്കും
ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഗുജറാത്തിൽ ഇലക്ട്രിക് ബാറ്ററി പ്ലാന്റ് നിർമ്മിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 6 June
ഡിജിറ്റൽ മാധ്യമങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല: കോം ഇന്ത്യ
തിരുവനന്തപുരം: ഡിജിറ്റൽ മാധ്യമങ്ങളെ വേട്ടയാടാൻ ആരെയും അനുവദിക്കില്ലെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോം ഇന്ത്യ) ജനറൽ കൗൺസിൽ യോഗം വ്യക്തമാക്കി. കേന്ദ്ര സർക്കാർ അംഗീകരിച്ച…
Read More » - 6 June
കുട്ടികളുടെ സ്വകാര്യതാ ലംഘനം: മൈക്രോസോഫ്റ്റിന് കോടികൾ പിഴ ചുമത്തി യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ
കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിനെ തുടർന്ന് മൈക്രോസോഫ്റ്റിനെതിരെ നടപടി. മാതാപിതാക്കളുടെ അനുമതിയില്ലാതെ ഗെയിമിംഗ് പ്ലാറ്റ്ഫോമിൽ നിന്നും കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുത്തതിനെ തുടർന്നാണ് നടപടി. യുഎസ് ഫെഡറൽ ട്രേഡ്…
Read More » - 6 June
ആണ് സുഹൃത്തിനൊപ്പം ഹോട്ടലില്‍ താമസിച്ചിരുന്ന ലിന്‍സിയുടെ മരണം കൊലപാതകം, സുഹൃത്ത് ജെസ്സില്‍ ജലീല്‍ അറസ്റ്റില്‍
കൊച്ചി: ആണ് സുഹൃത്തിനൊപ്പം ഹോട്ടലില്‍ താമസിച്ചിരുന്ന യുവതിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സുഹൃത്തായ യുവാവ് അറസ്റ്റിലായി. ഇടപ്പള്ളിയിലെ ഹോട്ടലില്‍ ആണ് സുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിനിയാണ്…
Read More » - 6 June
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷയെഴുതാതെ ജയിച്ചെന്ന ഫലം തിരുത്തി മഹാരാജാസ് കോളജ്: വെബ്സൈറ്റിൽ നിന്നു പിൻവലിച്ചു
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പരീക്ഷയെഴുതാതെ ജയിച്ചതായി പുറത്തു വന്ന ഫലം തിരുത്തി മഹാരാജാസ് കോളജ്. തുടർന്ന്, മൂന്നാം സെമസ്റ്റർ ആർക്കിയോളജി ഫലം വെബ്സൈറ്റിൽ…
Read More » - 6 June
സമുദ്രാന്തര ഭാഗത്തും ശക്തി തെളിയിച്ച് ഇന്ത്യൻ നാവികസേന, ടോർപ്പിഡോ പരീക്ഷണം വൻ വിജയകരം
സമുദ്രാന്തര ഭാഗത്തും ചുവടുകൾ ശക്തമാക്കി ഇന്ത്യൻ നാവികസേന. ഇത്തവണ നടത്തിയ ടോർപ്പിഡോ പരീക്ഷണം വൻ വിജയകരമായതോടെയാണ് സമുദ്രാന്തര ഭാഗത്തും നാവികസേന കരുത്ത് തെളിയിച്ചിരിക്കുന്നത്. ഇന്ത്യൻ നാവികസേനയ്ക്കായി ഡിആർഡിഒ…
Read More » - 6 June
ട്വിറ്ററിന്റെ തലപ്പത്ത് ഇനി പെൺകരുത്ത്, ലിൻഡ യക്കാരിനോ പുതിയ സിഇഒ ആയി ചുമതലയേറ്റു
പ്രമുഖ മൈക്രോ ബ്ലോഗിംഗ് ഫ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ലിൻഡ യക്കാരിനോ ചുമതലയേറ്റു. നേരത്തെ തന്നെ പുതിയ സിഇഒ നിയമനവുമായി ബന്ധപ്പെട്ട സൂചനകൾ ഇലോൺ മസ്ക്…
Read More » - 6 June
പരീക്ഷ സമയത്ത് റിമാന്‍ഡില്‍, എഴുതാത്ത പരീക്ഷ പാസായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി: മാര്ക്ക്ലിസ്റ്റ് വിവാദത്തില്‍
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍. മാര്‍ക്കിന്റെ കോളത്തില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും വിജയിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം സെമസ്റ്റര്‍…
Read More » - 6 June
ആദായ നികുതി വകുപ്പ് പരിശോധന: ആറു വർഷത്തിനിടെ 40 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി സമ്മതിച്ച് ബിബിസി
ഡൽഹി: നികുതി വെട്ടിപ്പ് നടന്നതായി സമ്മതിച്ച് ബിബിസി ആദായ നികുതി വകുപ്പിന് സന്ദേശം അയച്ചതായി റിപ്പോർട്ട്. വരുമാനം കുറച്ചു കാണിച്ചതായി ബിബിസി ആദായനികുതി വകുപ്പ് അയച്ച ഇ…
Read More » - 6 June
അമര്‍നാഥ് യാത്രയ്ക്കും സുരക്ഷാ സേനയ്ക്കും ഭീകരാക്രമണ ഭീഷണി: സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍: അമര്‍നാഥ് യാത്രയ്ക്ക് ഭീകരാക്രമണ ഭീഷണി. ഭീകരര്‍ സുരക്ഷാ സേനയെയും അമര്‍നാഥ് യാത്ര വാഹനവ്യൂഹത്തെയും ലക്ഷ്യമിട്ടേക്കുമെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, അമര്‍നാഥ് യാത്രയെ ലക്ഷ്യമിടുന്നത്…
Read More » - 6 June
ഗുസ്തിതാരങ്ങളെ പിന്തുണച്ച് രംഗത്ത് വന്ന കര്‍ഷക സംഘടനകളും സമരത്തില്‍ നിന്ന് പിന്‍വാങ്ങി
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെ പ്രതിഷേധ പരിപാടി മാറ്റിവെച്ച് ഭാരതീയ കിസാന്‍ യൂണിയന്. ജൂണ്‍ ഒമ്പതിന്…
Read More » - 6 June
ശ്രദ്ധയുടെ മരണം നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു, നമ്പർ വൺ കേരളം ഒന്നുമറിയാത്ത പോലെ അടുത്ത ലോട്ടറിയെടുക്കുന്നു: ഹരീഷ് പേരടി
കൊച്ചി: അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജിലെ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. ശ്രദ്ധയുടെ മരണം…
Read More » - 6 June
വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസില്‍ പിടിയിലായത് കൊലക്കേസ് പ്രതി
ബിരുദ വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസില്‍ വഴിത്തിരിവ്. പിടിയിലായ കല്‍പ്പറ്റ സ്വദേശി ജിനാഫ്, പന്തിരിക്കര ഇര്‍ഷാദ് വധക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇര്‍ഷാദിനെ…
Read More » - 6 June
ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം
ചാവക്കാട്: ടോറസ് ലോറി ദേഹത്തിലൂടെ കയറിയിറങ്ങി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം. ചാവക്കാട് മണത്തല മുല്ലത്തറയിലാണ് സംഭവം. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി നാസറുൽ ഷേക്കാണ് (35 വയസ്)…
Read More » - 6 June
പൂജക്കായി വീട്ടിലെത്തി: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ പൂജാരി അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് പൂജക്കായി വീട്ടിലെത്തി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ പൂജാരി അറസ്റ്റിൽ. മലപ്പുറം എടവണ്ണയിലാണ് സംഭവം. എടക്കര സ്വദേശി ഷിജു (34) ആണ് പിടിയിലായത്.…
Read More » - 6 June
മനപ്പൂർവം അക്രമം സൃഷ്ടിക്കുന്നു പഞ്ചാബിലും ഹരിയാനയിലും ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിനെതിരെ എന്‍ഐഎ പരിശോധന
ന്യുഡല്‍ഹി: പഞ്ചാബിലും ഹരിയാനയിലും എന്‍ഐഎ പരിശോധന. പത്ത് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. നിരോധിത ഭീകര സംഘടനയായ ഖാലിസ്താന്‍ ടൈഗര്‍ ഫോഴ്സിനായാണ് പരിശോധന. പഞ്ചാബില്‍ ഒമ്പതിടത്തും ഹരിയാനയില്‍ ഒരിടത്തുമാണ്…
Read More » - 6 June
മകൻ മദ്യലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു
ചേലക്കര: മകൻ മദ്യലഹരിയിൽ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു. ചേലക്കര കുറുമല കോച്ചിക്കുന്ന് നമ്പ്യാത്ത് ചാത്തൻ (80) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 16ന് വൈകീട്ട് ആണ്…
Read More » - 6 June
വ്യാജരേഖ ചമച്ച് ഗസ്റ്റ് ലക്ചററായി: മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത് പൊലീസ്
എറണാകുളം: വ്യാജരേഖ ചമച്ച് ഗസ്റ്റ് ലക്ചററായ സംഭവത്തിൽ മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത് പൊലീസ്. വ്യാജ രേഖ ചമച്ച് ഹാജരാക്കി എന്ന വകുപ്പ് ചുമത്തിയാണ് വിദ്യാർത്ഥിനി…
Read More » - 6 June
ചര്‍മ്മത്തിന് തിളക്കം ലഭിക്കാൻ ഓട്സും തേനും
കണ്ണിനു താഴെ ഉള്ള കറുപ്പിന് പരിഹാരം കാണുന്നതിനായി തൈരും തേനും മിക്സ് ചെയ്ത് പുരട്ടുക. മാത്രമല്ല, ഇത് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നത് എല്ലാ…
Read More »