Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -15 June
ആട്ടിൻ പാലിന്റെ ഈ ഗുണങ്ങളറിയാമോ?
ഭക്ഷണം സ്വാദിഷ്ടമായാല്‍ മാത്രം പോരാ പോഷക സമൃദ്ധവുമായിരിക്കണം. വേണ്ടത്ര ഊര്‍ജം നല്‍കുന്നതും ശരിയായ പോഷകമൂല്യമുള്ളതുമായ പ്രഭാത ഭക്ഷണം നമ്മുടെ ഊര്‍ജനില ഉയര്‍ത്തി മുഴുവന്‍ ദിവസത്തെയും പ്രസരിപ്പുള്ളതാക്കുന്നു. പ്രീബയോട്ടിക്…
Read More » - 15 June
നവജാത ശിശുവുമായി ബന്ധമുണ്ടാക്കാൻ അമ്മമാർ പാടുപെടുന്നതായി പഠനം
മാതൃത്വം സ്ത്രീകളെ അപരിചിതവും അഗാധവുമായ വൈകാരികാവസ്ഥയിലേക്ക് നയിക്കും. എന്നിരുന്നാലും, 10% സ്ത്രീകളും തങ്ങളുടെ നവജാത ശിശുവുമായി ഒരു ബന്ധം സ്ഥാപിക്കാൻ പാടുപെടുന്നതായി ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. യുണൈറ്റഡ് കിംഗ്ഡം…
Read More » - 15 June
എൻഫോഴ്സ്മെന്റ് കേസ്: മന്ത്രി സെന്തിൽ ബാലാജിയെ ചുമതലകളിൽ നിന്നൊഴിവാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ
ചെന്നൈ: എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത തമിഴ്നാടി മന്ത്രി സെന്തിൽ ബാലാജിയെ ചുമതലകളിൽ നിന്നൊഴിവാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. മന്ത്രിയെ വകുപ്പില്ലാ മന്ത്രി ആക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.…
Read More » - 15 June
എം.ഡി.എം.എയുമായി സ്ത്രീകളുള്‍പ്പെടെ നാലുപേർ അറസ്റ്റിൽ
കുണ്ടറ: എം.ഡി.എം.എയുമായി സ്ത്രീകളുള്‍പ്പെടെ നാലുപേർ അറസ്റ്റിൽ. കണ്ണനല്ലൂര്‍ പള്ളിവടക്കതില്‍ വീട്ടില്‍ അല്‍ബാഖാന്‍ (39), മുണ്ടയ്ക്കല്‍ തെക്കേവിള ഏറത്തഴികത്ത് കിഴക്കതില്‍ വിഷ്ണു (32), ചവറ സൗത്ത് എം.ആര് ഭവനില്‍…
Read More » - 15 June
വഞ്ചിച്ചിട്ടില്ലെന്ന് കെ. സുധാകരന്, ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: വഞ്ചനാകേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് ഹൈക്കോടതിയെ സമീപിച്ചു. പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കല്‍ പ്രതിയായ വഞ്ചനാ കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നു…
Read More » - 15 June
ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ തൈര്
മനുഷ്യശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ തൈരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് തൈര്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദ്രോഗങ്ങള്‍ അകറ്റാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും തൈര് സഹായിക്കും.…
Read More » - 15 June
വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
പുന്നയൂർക്കുളം: വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അകലാട് മൊഹ്യുദ്ദീന് പളളി ബീച്ച് പടിഞ്ഞാറയില്‍ ഷിഹാബുദ്ദീനെയാണ്(49) അറസ്റ്റ് ചെയ്തത്. വടക്കേക്കാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 15 June
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ ചുവന്ന ചീര
ചുവന്ന ചീരയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളുടെ ഒരു കലവറയാണ് ചുവന്ന ചീര. ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, സി, ഇ എന്നിവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍…
Read More » - 15 June
തെരുവുനായയുടെ ആക്രമണം : 10 പേർക്ക് പരിക്ക്
തൃശൂർ: തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്. വല്ലച്ചിറ, ഊരകം പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആക്രമണകാരിയായ നായയെ പിന്നീട് വാഹനമിടിച്ച് ചത്ത…
Read More » - 15 June
ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം : ഒരാൾ അറസ്റ്റിൽ
വർക്കല: ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ. പരവൂർ കല്ലുംകുന്ന് സുനാമി ഫ്ലാറ്റിൽ താമസക്കാരനായ സലിമി(52)നെ ആണ് അറസ്റ്റ് ചെയ്ത്. അയിരൂർ…
Read More » - 15 June
അവയവദാനത്തിനായി മകനെ കുരുതി കൊടുത്തോ എന്ന് ഇപ്പോള്‍ സംശയം, ആശുപത്രിക്ക് എതിരെ അന്വേഷണം വേണം: എബിന്റെ മാതാവ്
കൊച്ചി: ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവിന് മസ്തിഷ്കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്കി അവയവങ്ങള്‍ ദാനംചെയ്തെന്ന സംഭവത്തില്‍ ലേക്ഷോര് ആശുപത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച എബിന്റെ അമ്മ ഓമന.…
Read More » - 15 June
റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു
പാലക്കാട്: റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. നെന്മാറ അളുവശേരി ശ്രീവള്ളി സദനത്തിൽ മണികണ്ഠന്റെ ഭാര്യ രമ്യ(36) ആണ് മരിച്ചത്. Read Also :…
Read More » - 15 June
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് ഒത്താശ: കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാർ അറസ്റ്റിൽ. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് പിടിയിലായത്.…
Read More » - 15 June
ക്യൂബയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും ഊഷ്മളമായ സ്വീകരണം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ക്യൂബയിലെത്തി. ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കും സംഘത്തിനും സ്വീകരണം നല്കി. ഹവാന ഡെപ്യൂട്ടി ഗവര്‍ണര്‍, ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡര്‍…
Read More » - 15 June
കായിക മന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് എത്താത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ ചുമത്തി
പുനലൂർ: കായിക മന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് എത്താത്ത അയൽക്കൂട്ടങ്ങൾക്ക് പിഴ. പുനലൂർ ചെമ്മന്തൂർ സ്റ്റേഡിയ ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾക്കാണ് ഡിഎസ് ചെയർപേഴ്സൺപിഴ ചുമത്തിയത്. പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾ…
Read More » - 15 June
വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ പീഡിപ്പിച്ചു: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
നാഗർകോവിൽ: വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. നാഗർകോവിൽ സ്വദേശി…
Read More » - 15 June
സംസ്ഥാനത്ത് വാഹന വേഗപരിധി പുതുക്കി: വിശദാംശങ്ങള്‍ പുറത്തുവിട്ട് ഗതാഗത വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. ജൂലൈ 1 മുതല്‍ പുതുക്കിയ…
Read More » - 15 June
ഷോളയൂരിലെ യുവാവിന്റെ മരണം: മരണകാരണം മറ്റൊന്ന്, വയറിലുണ്ടായ മുറിവ് മരണശേഷം
പാലക്കാട്: ഷോളയൂരിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മരണ കാരണം എങ്ങനെയാണെന്ന് അറിയണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അതേസമയം, വന്യജീവി ആക്രമിച്ചതല്ല മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.…
Read More » - 15 June
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം : സംഭവം ചീയപ്പാറയിൽ
കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്തിന് സമീപം ചീയപ്പാറയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാര്‍ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അടിമാലി പൊളിഞ്ഞപാലം സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്.…
Read More » - 15 June
അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി
അരൂർ: എരമല്ലൂരിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എരമല്ലൂർ കൊച്ചുവെളി കവല ശ്രീനാരായണപുരം റെയിൽവെ ക്രോസിന് തെക്ക് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. Read Also…
Read More » - 15 June
രാജ്യത്തെ ഏറ്റവും മികച്ച പാല് മില്‍മയുടേത് തന്നെ, നന്ദിനിക്ക് ഗുണനിലവാരം വളരെ കുറവ്: മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: കേരളത്തില്‍ കര്‍ണാടകത്തിലെ നന്ദിനി പാലിന്റെ വില്പനയ്ക്ക് എതിരെ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി രംഗത്ത് വന്നു. കേരളത്തിലെ നന്ദിനി പാല് വില്പനയ്ക്കെതിരെ ദേശീയ ഡയറി…
Read More » - 15 June
ഓട്ടത്തിനിടെ കാറിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി: സംഭവം തൊടുപുഴയിൽ
തൊടുപുഴ: ഓട്ടത്തിനിടെ കാറിനു തീ പിടിച്ചു. മണക്കാട് സ്വദേശി ഡിമൽ മാത്യുവും പിതാവ് മാത്യു അഗസ്റ്റിനുമായിരുന്നു കാറിലുണ്ടായിരുന്നത്. Read Also : കുന്നംകുളത്ത് നിന്ന് ഒളിച്ചോടിയ വികാരിയും…
Read More » - 15 June
ഖാലിസ്ഥാന്‍ നേതാവ് അവതാര്‍ ഖണ്ഡ ലണ്ടനില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
ഖാലിസ്ഥാന്‍ നേതാവ് അവതാര്‍ ഖണ്ഡ ലണ്ടനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ചെന്നാണ് മരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇയാളുടെ ഉള്ളിൽ എങ്ങനെയാണ് വിഷം ഉള്ളിൽ…
Read More » - 15 June
കുന്നംകുളത്ത് നിന്ന് ഒളിച്ചോടിയ വികാരിയും വീട്ടമ്മയും മുംബൈയില്‍ പോലീസ് പിടിയില്‍
കുന്നംകുളം: ഒളിച്ചോടിയ വികാരിയെയും വീട്ടമ്മയെയും മുംബൈയില്‍ നിന്ന് കുന്നംകുളം പോലീസ് പിടികൂടി കുന്നംകുളത്തെത്തിച്ചു. കഴിഞ്ഞ മേയിലാണ് പോലീസ് നടപടിക്കാസ്പദമായ സംഭവം. നേരത്തെ ഭര്‍ത്താവായ വികാരിയുടെ അവിഹിതം ഭാര്യ…
Read More » - 15 June
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു: യുവാവ് അറസ്റ്റിൽ
എടത്വ: സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. തലവടി സ്വദേശിയുടെ കയ്യില്‍നിന്ന് പണം തട്ടിയെടുത്ത ശേഷം മുങ്ങി നടന്ന കരുവാറ്റ ചക്കിട്ടയില്‍…
Read More »