Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -25 June
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി ഉപേക്ഷിച്ചു: യുവാവ് പിടിയിൽ
തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി ഉപേക്ഷിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ ആണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » - 25 June
ഭാര്യയുമായി പിണങ്ങിയ ദിലീപ് 2021 മുതൽ 13കാരിയെ പീഡിപ്പിച്ചു: ഗർഭിണിയെന്ന് അറിഞ്ഞത് വയറുവേദനയായി ആശുപത്രിയിലെത്തിയപ്പോൾ
തിരുവനന്തപുരം: ആര്യങ്കോട് ഒമ്പതാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ പ്രതിയായ സിവിൽ പൊലീസ് ഓഫിസർ മാരായമുട്ടം കിഴങ്ങുവിളവീട്ടിൽ ദിലീപിനെ(44) നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു. ഇടുക്കി മറയൂർ ജനമൈത്രി…
Read More » - 25 June
മാർമല അരുവിയിൽ കുടുങ്ങിക്കിടന്ന ആറ് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി
കോട്ടയം: ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് തീക്കോയി മംഗളഗിരി മാർമല അരുവിയിൽ കുടുങ്ങിക്കിടന്ന വൈക്കം സ്വദേശികളായ ആറ് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. സിജിൻ (25 ), ബെനിറ്റ് (27),…
Read More » - 25 June
കെ സുധാകരന്റെ പേരിലുള്ള കേസ് എവിടെയുമെത്തില്ല: കേസുകൾ ഒതുക്കിതീർക്കുകയാണ് പിണറായി സർക്കാരെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേരിലുള്ള കേസ് എവിടെയുമെത്തില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ ഏഴുവർഷങ്ങളായി യുഡിഎഫ് നേതാക്കൾക്കെതിരെയുള്ള കേസുകൾ എല്ലാം ഒതുക്കിതീർക്കുകയാണ്…
Read More » - 25 June
നാലു വയസ്സുകാരിയെ വലിച്ചിഴച്ച് വിജനസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു : യുവാവ് പിടിയിൽ
മംഗളൂരു: നാലു വയസ്സുകാരിയെ വലിച്ചിഴച്ച് വിജനസ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആന്ധ്രപ്രദേശ് കഡപ സ്വദേശിയും ഉത്തര കന്നട മേഖലയിൽ തൊഴിലാളിയുമായ…
Read More » - 25 June
ടെലിവിഷൻ വിൽക്കുന്നതിനെച്ചൊല്ലി തർക്കം: കുളത്തിലേക്ക് ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ ഭർത്താവും മുങ്ങി മരിച്ചു
മംഗളൂരു: വീട്ടിലെ ടെലിവിഷൻ വിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുളത്തിലേക്ക് ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ ഭർത്താവും മുങ്ങി മരിച്ചു. കാർക്കള യെല്ലപ്പൂരിൽ ഇമ്മാനുവൽ സിദ്ധി(40), ഭാര്യ യശോദ (32) എന്നിവരാണ്…
Read More » - 25 June
പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണം: മുഖ്യമന്ത്രിക്ക് കത്തയച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്
കോഴിക്കോട്: ബലി പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. നിലവില്‍ 28 ന് അവധി ആണ്. ഇതിനു പുറമെ 29…
Read More » - 25 June
വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ കുടുങ്ങി: യാത്രക്കാരനെ രക്ഷപ്പെടുത്തി ആർപിഎഫ്
കാസർഗോഡ്: വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തി ആർപിഎഫ്. കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിലാണ് യാത്രക്കാരൻ കുടുങ്ങിയത്. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ്…
Read More » - 25 June
പതിനാറുകാരിക്ക് ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം: പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി
ഷില്ലോങ്: പതിനാറുകാരിയായ പെൺകുട്ടിക്ക് ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്ന് മേഘാലയ ഹൈക്കോടതി. ഹർജിക്കാരനെതിരായ പോക്സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി നടപടി. കേസിൽ പെൺകുട്ടിയുമായി നടന്നത് പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നും…
Read More » - 25 June
പ്രതിപക്ഷത്തിന് നെഗറ്റീവ് അജണ്ട: മോദി സർക്കാർ 9 വർഷവും നടത്തിയത് ജനങ്ങൾക്ക് വേണ്ടിയുള്ള വികസനമെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ. പ്രതിപക്ഷത്തിന് നെഗറ്റീവ് അജണ്ട ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഒരാളെ തോൽപ്പിക്കണം എന്ന അജണ്ടയിലാണ് എല്ലാവരും ഒരുമിച്ച് കൂടിയതെന്നും…
Read More » - 25 June
കോടതിവിധി അനുസരിക്കാത്ത ധാർഷ്ട്യത്തിന് തിരിച്ചടി, ബസ് ഉടമയുടെ വീട്ടിൽ ഇട്ടു, സമര പന്തൽ പോലീസ് പൊളിച്ച് നീക്കി
സ്വന്തം ബസ് റൂട്ടിലോടിക്കാൻ കോടതി വിധി വന്നിട്ടും സമ്മതിക്കാത്ത സി ഐ ടി യു/ സി.പി.എം ധാർഷ്ട്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്. എന്നാൽ ഇവർക്കെതിരെ കരുത്തോടെ…
Read More » - 25 June
കോട്ടയത്ത് മലവെള്ളപ്പാച്ചില്‍, മാര്‍മല അരുവിയില്‍ അഞ്ചുപേര്‍ കുടുങ്ങി: തെക്കൻ കേരളത്തില്‍ മഴ ശക്തമാകും
കോട്ടയത്ത് മലവെള്ളപ്പാച്ചില്‍ മാര്‍മല അരുവിയില്‍ അഞ്ചുപേര്‍ കുടുങ്ങി: തെക്കൻ കേരളത്തില്‍ മഴ ശക്തമാകും
Read More » - 25 June
വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ
തൃശൂർ: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശികളായ രണ്ടു പേരെ ദില്ലിയിൽ നിന്ന് തൃശൂർ അന്തിക്കാട്…
Read More » - 25 June
ഭിന്നശേഷി ആനുകൂല്യങ്ങൾക്ക് ഇനി യുഡിഐഡി ആധികാരിക രേഖ: ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് (യുഡിഐഡി), നിയമപ്രകാരമുള്ള വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള ആധികാരികരേഖയാക്കി ഉത്തരവിറക്കി. മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. ഭിന്നശേഷി…
Read More » - 25 June
പ്രതിപക്ഷകക്ഷികളുടെ ലക്ഷ്യം മോദിയല്ല: പ്രതിപക്ഷ കക്ഷികളുടെ യോഗത്തിനെതിരെ സ്മൃതി ഇറാനി
ഇന്‍ഡോര്‍: പ്രതിപക്ഷ കക്ഷികളുടെ യോഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചെന്നായകള്‍ വേട്ടയാടാനായി കൂട്ടത്തോടെയാണ് ഇറങ്ങുന്നതെന്ന് സ്മൃതി ഇറാനി പരിഹസിച്ചു. പ്രതിപക്ഷകക്ഷികളുടെ യോഗം ലക്ഷ്യമിട്ടത് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 25 June
വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സഹോദരങ്ങൾ അറസ്റ്റിൽ
മുംബൈ: വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സഹോദരങ്ങൾ അറസ്റ്റിൽ. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുംബൈ…
Read More » - 25 June
ഭർത്താവ് ഗൾഫിലേക്ക് പോയപ്പോൾ ഭർത്താവിന്റെ സുഹൃത്ത് അതുലിനൊപ്പം ലിവ് ഇൻ റിലേഷൻ : ഒടുവിൽ കാമുകൻ കൊലയാളിയായി
പത്തനംതിട്ട: റാന്നിയിൽ വീട്ടില്‍ കയറി യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അതുൽ സത്യനെ പോലീസ് പിടികൂടി. കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍ പടി മലര്‍വാടി ജംക്ഷനു സമീപം ഇരട്ടത്തലപനയ്ക്കല്‍ രജിതമോളാണ്…
Read More » - 25 June
ലൈംഗികതയിൽ അഭിമാനിക്കണം: നിയന്ത്രണങ്ങൾക്കിടയിൽ സർക്കാരുകളോട് പ്ലാറ്റ്ഫോമിന്റെ അഭ്യർത്ഥന
അശ്ലീല വെബ്സൈറ്റുകൾ തടയുന്നത് അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി പോൺഹബിന്റെ പുതിയ ഉടമ.
Read More » - 25 June
യുഡിഎഫ് നേതാക്കൾക്കെതിരെയുള്ള ഒരു അഴിമതി കേസും പിണറായി സർക്കാർ അന്വേഷിച്ചിട്ടില്ലെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കെ സുധാകരനെതിരെയുള്ള കേസ് ഇടത് സർക്കാർ ഒതുക്കിത്തീർക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ സുധാകരൻ പണം വാങ്ങിയതിന്റെ ഡിജിറ്റൽ തെളിവുകൾ സർക്കാരിന്റെ പക്കലുണ്ട്.…
Read More » - 25 June
കെ സുധാകരനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസുകാർ തന്നെ: എ കെ ബാലൻ
തിരുവനന്തപുരം: കെ സുധാകരനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസുകാർ തന്നെയാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. മോൺസൺ കേസുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയും സിപിഎമ്മിന്റെയോ മുഖ്യമന്ത്രിയുടെയോ…
Read More » - 25 June
ഭൂമിയിടപാട് കേസ്: കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ്
കൊച്ചി: കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ്. സിറോ മലബാർ സഭാ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസിലാണ് ചോദ്യം ചെയ്യൽ. കളളപ്പണ ഇടപാടിനെ…
Read More » - 25 June
ഡല്‍ഹിയിലും മുംബൈയിലും കനത്ത മഴ തുടരുന്നു, വെള്ളത്തില്‍ മുങ്ങി നഗരങ്ങള്‍
ന്യൂഡല്‍ഹി: മുംബൈയിലും ഡല്‍ഹിയിലും ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ കനത്ത മഴ. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ശക്തമായ മഴ ലഭിക്കുന്നത്. കാലവര്‍ഷമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ…
Read More » - 25 June
പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ച് ഈജിപ്ത്
കെയ്റോ: ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ ബഹുമതി സമ്മാനിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് എൽ സിസിയാണ് അദ്ദേഹത്തിന്…
Read More » - 25 June
അടിയന്തരാവസ്ഥ ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടം തന്നെ, അതില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ നാല്‍പ്പത്തെട്ടാം വാര്‍ഷികത്തില്‍ ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. Read Also: കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍…
Read More » - 25 June
കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍ തട്ടിപ്പ് നടത്തണമെന്ന സ്ഥിതി: ജയരാജന്
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജന്. കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍ തട്ടിപ്പ് നടത്തണമെന്ന സ്ഥിതിയാണെന്നും വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരനായിരുന്നു സുധാകരനെന്നും…
Read More »