Latest NewsKeralaNews

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി ഉപേക്ഷിച്ചു: യുവാവ് പിടിയിൽ

തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി ഉപേക്ഷിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പെൺകുട്ടിയെ കിരൺ ഗോഡൗണിലിട്ട് പീഡിപ്പിച്ചത്.

Read Also: ഭാര്യയുമായി പിണങ്ങിയ ദിലീപ് 2021 മുതൽ 13കാരിയെ പീഡിപ്പിച്ചു: ഗർഭിണിയെന്ന് അറിഞ്ഞത് വയറുവേദനയായി ആശുപത്രിയിലെത്തിയപ്പോൾ

പെൺകുട്ടി എസ്എറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു സുഹൃത്തുമായി പെൺകുട്ടി ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്. തുടർന്നാണ് ഇയാൾ പെൺകുട്ടിയെ കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി ഉപേക്ഷിച്ചത്.

Read Also: പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണം: മുഖ്യമന്ത്രിക്ക് കത്തയച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button