Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -25 June
പഴകിയ ഭക്ഷണം കഴിച്ചാൽ സംഭവിക്കുന്നത്
പഴകിയ ഭക്ഷണം കഴിക്കരുതെന്ന് മുതിര്‍ന്നവര്‍ ഉപദേശരൂപേണ ഇന്നത്തെ യുവ തലമുറയോട് പറയാറുണ്ട്. എന്നാല്‍, തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങളില്‍ പലപ്പോഴും ബാക്കി വരുന്ന ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ വെച്ച്…
Read More » - 25 June
ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാൻ പുരുഷന്മാർ ഈ 8 ഭക്ഷണങ്ങൾ കഴിക്കണം
ലിംഗവ്യത്യാസം നിയന്ത്രിക്കുന്നതിനും പുരുഷ ലിംഗ സ്വഭാവസവിശേഷതകൾ ഉൽപ്പാദിപ്പിക്കുന്നതിനും ബീജസങ്കലനം, പ്രത്യുൽപാദനക്ഷമത എന്നിവയ്ക്കും അത്യാവശ്യമായ പുരുഷ ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ. മാനസികാവസ്ഥ, പേശികളുടെ വികസനം, അസ്ഥികളുടെ ശക്തി, ലൈംഗികാഭിലാഷം…
Read More » - 25 June
പെണ്‍കുട്ടിയ്ക്ക് നേരെ ക്രൂരപീഡനം, വിവസ്ത്രയായി ഓടി രക്ഷപ്പെട്ടു: സംഭവത്തിൽ സുഹൃത്ത് അറസ്റ്റില്‍
പെണ്‍കുട്ടിയ്ക്ക് ക്രൂരപീഡനം, വിവസ്ത്രയായി ഓടി രക്ഷപ്പെട്ടു: സംഭവത്തിൽ സുഹൃത്ത് അറസ്റ്റില്‍
Read More » - 25 June
വയോധികൻ ട്രെയിനിൽ തളർന്നുവീണു: രക്ഷയ്ക്കാൻ പാഞ്ഞെത്തി റെയിൽവേ പൊലീസ്
ഷൊർണൂർ: എറണാകുളം ഇന്റർസിറ്റി ട്രെയിനിൽ തളർന്നുവീണ വയോധികന് രക്ഷകരായി റെയിൽവേ പൊലീസ്. ഞായറാഴ്ച വൈകുന്നേരം കണ്ണൂരിൽ നിന്ന് പുറപ്പെട്ട എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനാണ് ട്രെയിനിൽ…
Read More » - 25 June
‘എത്തിക്കൽ നോൺ മോണോഗമി’ എന്നാൽ എന്ത്: മനസിലാക്കാം
ഒരു ബന്ധത്തെ കുറിച്ച് അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒന്നിലധികം ആളുകളുമായി പ്രണയബന്ധത്തിൽ ഏർപ്പെടുന്ന രീതിയാണ് നൈതികമല്ലാത്ത ഏകഭാര്യത്വം അഥവാ ‘എത്തിക്കൽ നോൺ മോണോഗമി’. ഇത് ലോകത്ത് എല്ലായിടത്തും…
Read More » - 25 June
മുടി വളരാൻ നെല്ലിക്ക
നല്ല ആരോഗ്യമുള്ള കരുത്തുള്ള മുടി പെൺകുട്ടികളുടെ സൗന്ദര്യത്തിന്റെ ലക്ഷണം തന്നെയാണ്. എന്നാല്‍, നല്ല ആരോഗ്യമുള്ള മുടി സ്വന്തമാക്കാന്‍ പല വിധത്തിലുള്ള ചികിത്സകളും നടത്തി പരാജയപ്പെട്ടവരാണ് നമ്മളിൽ പലരും.…
Read More » - 25 June
നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്
കൊച്ചി: നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്. മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. കാലിൽ പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൃഥ്വിരാജിനെ…
Read More » - 25 June
സ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി: ദിവസങ്ങൾക്ക് ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: കല്ലറയില്‍ സ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ച് നിര്‍ത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. കല്ലറ പാങ്ങല്‍കുന്ന് മഹേഷി(32)നെയാണ് അറസ്റ്റ് ചെയ്തത്. പാങ്ങോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 25 June
ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ: ഒരാൾ കൊല്ലപ്പെട്ടു
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ. എറണാകുളം കാലടിയിലാണ് സംഭവം. ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാൾ സ്വദേശി കമൽ മാലിക് ആണ് മരിച്ചത്. സംഭവവുമായി…
Read More » - 25 June
യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയിൽ
പത്തനംതിട്ട: റാന്നിയിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. റാന്നിയിലെ പുതുശേരി മലയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും ഇന്ന് രാവിലെയോടെയാണ് പ്രതി അതുൽ സത്യനെ റാന്നി…
Read More » - 25 June
പ്രതിപക്ഷകക്ഷികളുടെ യോഗം ലക്ഷ്യമിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരുന്നില്ല: രാജ്യത്തെ ജനങ്ങളെയെന്ന് സ്മൃതി ഇറാനി
ഇൻഡോർ: പ്രതിപക്ഷ പാർട്ടികൾക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പട്നയിൽ നടന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തെ പരിഹസിച്ചാണ് സ്മൃതി ഇറാനി രംഗത്തെത്തിയത്. ചെന്നായകൾ വേട്ടയാടാനായി കൂട്ടത്തോടെയാണ് ഇറങ്ങുന്നതെന്ന്…
Read More » - 25 June
ധാന്യങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നവർ അറിയാൻ
ധാന്യങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് ഏറെ ഗുണകരമാണെന്ന് എല്ലാവര്ക്കും അറിയാം. ഗര്‍ഭിണികള്‍ക്ക് ഉത്തമമായ ഭക്ഷണമാണ് മുളപ്പിച്ച ധാന്യങ്ങള്‍. എന്നാല്‍, ഇനി മുളപ്പിച്ച പയറോ ധാന്യ വര്‍ഗ്ഗങ്ങളോ കഴിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന…
Read More » - 25 June
അഞ്ചു കിലോ മ്ലാവ് ഇറച്ചിയും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ
നെടുംങ്കണ്ടം: കമ്പംമെട്ടിൽ മ്ലാവ് ഇറച്ചിയും വാറ്റുപകരണങ്ങളുമായി ഒരാൾ പൊലീസ് പിടിയിൽ. ചെന്നാക്കുളം നടയിടത്ത് ബാബുവാണ് ഫോറസ്റ്റ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പുരയിടത്തിൽ നിന്നും പാകം ചെയ്തതും ചെയ്യാത്തതുമായ…
Read More » - 25 June
ഇറച്ചിക്കോഴികളെ കൊടുത്തതിന്റെ പണംകൊടുക്കാൻ വൈകി: കോഴിക്കട ഉടമയുടെമകനെ കൊലപ്പെടുത്താൻ ശ്രമം: പ്രതികള്‍ക്ക് 15വർഷം തടവ്
മാന്നാർ: കോഴിക്കടയിൽ ഇറച്ചിക്കോഴികളെ കൊടുത്തതിന്റെ പണം കൊടുക്കാൻ വൈകിയതിന് കോഴിക്കട ഉടമയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് 15 വർഷം തടവ് വിധിച്ച് കോടതി. മാന്നാർ…
Read More » - 25 June
സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി നാട്ടിയ സംഭവം: ബസുടമയെ സിഐടിയു മർദിച്ചതായി പരാതി
കോട്ടയം: കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി നാട്ടിയ സംഭവത്തിൽ ആരോപണവുമായി ബസുടമ. കൊടി ഊരിയെടുക്കാൻ ശ്രമിച്ച തന്നെ സിഐടിയു പ്രവർത്തകർ മർദിച്ചതായി രാജ്മോഹൻ…
Read More » - 25 June
ഒരു വ്യവസായി പോലും ഇല്ലാത്ത നാടായി കേരളത്തെ മാറ്റാൻ കരാർ എടുത്തിരിക്കുകയാണ് സിപിഎം: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: പിണറായി സർക്കാർ കൊട്ടി ഘോഷിക്കുന്ന വ്യവസായ സൗഹൃദം കാരണം നാട്ടിലെ വ്യവസായികളൊക്കെ ജീവനും കയ്യിൽപ്പിടിച്ച് ഓടേണ്ട അവസ്ഥയിൽ എത്തിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 25 June
വെറുംവയറ്റില്‍ കഞ്ഞിവെള്ളം കുടിയ്ക്കുന്നതിന്റെ ഗുണങ്ങളറിയാം
രാവിലെ വെറുംവയറ്റില്‍ കഞ്ഞിവെള്ളം കുടിയ്ക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങൾ ഉണ്ട്. രാവിലെ കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ശാരീരികമായ ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് മൂലം ക്ഷീണം കുറയും. Read…
Read More » - 25 June
വന്ദേഭാരതിന്റെ ശുചിമുറിയിൽ ഒളിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞു! മുംബൈ സ്വദേശി അല്ല, മലയാളി! പുറത്തെത്തിച്ചത് പൂട്ട് പൊളിച്ച്
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ ശുചിമുറിയിൽ ഒളിച്ചിരുന്ന യുവാവ് ഉപ്പള സ്വദേശി ശരൺ എന്ന് തിരിച്ചറിഞ്ഞു. ഇയാൾക്ക് മദ്യം കിട്ടാത്തതിലുള്ള അസ്വസ്ഥത ആയിരുന്നുവെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. ശുചിമുറിയുടെ…
Read More » - 25 June
ബൈക്കിലെത്തി മാല മോഷണം: ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി പിടിയിൽ
ചാലക്കുടി: ബൈക്കിലെത്തി മാല മോഷ്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളി 17 വർഷത്തിന് ശേഷം അറസ്റ്റിൽ. വരന്തരപ്പിള്ളി കരുവാപ്പടി പാമ്പുങ്കാടൻ വീട്ടിൽ സനു എന്ന സനോജ് (36) ആണ് അറസ്റ്റിലായത്.…
Read More » - 25 June
ചോദ്യം ചെയ്യാൻ വിളിച്ച ജയിലറെ മർദ്ദിച്ച് ആകാശ് തില്ലങ്കേരി
തൃശൂർ: ചോദ്യം ചെയ്യാൻ വിളിച്ച ജയിലറെ മർദ്ദിച്ച് ആകാശ് തില്ലങ്കേരി. ജയിലിൽ ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ച ജയിലറെ ആകാശ് തില്ലങ്കേരി മർദ്ദിച്ചത്. വിയ്യൂർ…
Read More » - 25 June
എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊല്ലം: എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പരവൂർ പൂതക്കുളം ലതാ മന്ദിരത്തിൽ സന്ദേശ് എസ്.നായർ, ഊന്നിൻമൂട് വെക്കുളം നന്ദനത്തിൽ ആദർശ് എന്നിവരാണ് പിടിയിലാത്. കൊല്ലം…
Read More » - 25 June
രജിത മോൾ കഴിഞ്ഞ അഞ്ച് വർഷമായി താമസിക്കുന്നത് അതുലിനൊപ്പം: കൊലക്ക് കാരണം ബന്ധത്തിലെ വിള്ളലും പകയും
പത്തനംതിട്ട: റാന്നിയിലെ രജിത കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട രജിത മോൾ കഴിഞ്ഞ അഞ്ച് വർഷമായി ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് പ്രതിയായ അതുലിനൊപ്പമാണ് താമസിക്കുന്നത്. ഇവർ നിയമപരമായി…
Read More » - 25 June
‘പോലീസ് ഏമാൻമാർ കുറിച്ച് വെച്ചോ, കണക്ക് പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല’: പികെ ഫിറോസ്
മലപ്പുറം: വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ, അറസ്റ്റിലായ എംഎസ്എഫ് പ്രവർത്തകരെ വിലങ്ങണിയിച്ച് കൊണ്ടുപോയതിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ‘പോലീസ് ഏമാൻമാർ…
Read More » - 25 June
മൊബൈൽ കടയിൽ അതിക്രമിച്ച് കയറി യുവാക്കളെ മർദ്ദിച്ചു: പ്രതികൾ പിടിയിൽ
കരുനാഗപ്പള്ളി: മുൻ വൈരാഗ്യത്തെ തുടർന്ന് തഴവ അമ്പലംമുക്കിന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ കടയിൽ അതിക്രമിച്ച് കയറി യുവാക്കളെ മർദ്ദിച്ച പ്രതികൾ പൊലീസ് പിടിയിൽ. വള്ളിക്കുന്നം രാഹുൽ ഭവനത്തിൽ…
Read More » - 25 June
വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന വിധത്തിലുള്ള വീഡിയോ: ബലാത്സംഗ കേസില്‍ അടക്കം പ്രതിയായ യൂട്യൂബർ അറസ്റ്റില്‍
വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന വിധത്തിലുള്ള വീഡിയോ: ബലാത്സംഗ കേസില്‍ അടക്കം പ്രതിയായ യൂട്യൂബർ അറസ്റ്റില്‍
Read More »