Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -30 June
തെലങ്കാനയിലെ കിറ്റെക്സ് ഫാക്ടറി വൻ കുതിപ്പിൽ: പുതുതായി തൊഴിൽ ലഭിക്കുക 40,000 യുവാക്കൾക്ക്
ഹൈദരാബാദ്: തെലങ്കാനയിൽ കിറ്റെക്സ് നിർമിച്ച ആദ്യ ടെക്സ്റ്റൈയിൽസ് യൂണിറ്റ് ഉടൻ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബറിലാകും വാറങ്കലിലുള്ള 1350 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കകതിയ മെഗാ ടെക്സ്റ്റൈൽസ് പാർക്കിലെ…
Read More » - 30 June
മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടി: യുവാവ് പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പിടിയിൽ. കുലശേഖരപുരം ആദിനാട് വടക്ക് വവ്വാക്കാവ് അത്തിശ്ശേരിൽ വീട്ടിൽ…
Read More » - 30 June
പെരുമ്പാവൂരിൽ റോഡിൽ കാട്ടാനയുടെ ആക്രമണം: വയോധികന് പരിക്ക്, വാരിയെല്ലിന് പൊട്ടലേറ്റു
കൊച്ചി: കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. കൊടവത്തൊട്ടി വീട്ടിൽ രാഘവൻ(66) ആണ് പരിക്കേറ്റത്. വാരിയെല്ലിന് പൊട്ടലേറ്റ രാഘവനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also :…
Read More » - 30 June
ട്വിറ്ററിന് തിരിച്ചടി: അക്കൗണ്ട് ബ്ലോക്ക് ചെയ്ത കേന്ദ്ര ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി, 50 ലക്ഷം രൂപ പിഴയും
ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരെ ട്വിറ്റര്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. മൈക്രോബ്ലോഗിങ് സൈറ്റിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി, കമ്പനിക്ക്…
Read More » - 30 June
പന്നിപടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്ക്: കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു, സംഭവം കടയ്ക്കലിൽ
കൊല്ലം: പന്നിപടക്കം പൊട്ടി യുവതിക്ക് ഗുരുതര പരിക്കേറ്റു. ടിടിസി വിദ്യാര്‍ത്ഥിനി രാജിക്കാണ് ഗുരുതര പരിക്കേറ്റത്. Read Also : ഇടപ്പള്ളി-അരൂര്‍: ഉയരപ്പാത നിർമിക്കുന്നതിന്റെ സാധ്യത തേടി ദേശീയപാത…
Read More » - 30 June
വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. ഇന്ന് അർദ്ധരാത്രി 12:40ഓട്…
Read More » - 30 June
മണപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണം: 15 പേർക്ക് പരിക്ക്
കാട്ടാക്കട: മലയിൻകീഴ് മണപ്പുറം നാഗമണ്ഡലം ഭാഗത്തുണ്ടായ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്. വീടിനകത്തുണ്ടായിരുന്ന 15 കാരൻ ഉൾപ്പെടെ എട്ടു പേരെയും വഴിയാത്രക്കാരായ നാലു പേരെയും ബൈക്കുകളിൽ…
Read More » - 30 June
വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമം : അഞ്ചുപേർകൂടി അറസ്റ്റിൽ
വെള്ളറട: വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേർകൂടി പിടിയിൽ. ചെമ്മണ്ണുവിള വലിയവിള വീട്ടില്‍ ജിജിന് (23), ചെമ്മണ്ണുവിള വലിയവിള വീട്ടില്‍ ബിബിന്‍ (26), പഞ്ചാക്കുഴി കല്ലുവിള…
Read More » - 30 June
വേങ്ങൂർ മേഖലയിൽ നടക്കാനിറങ്ങിയ രണ്ട് പേരെ കാട്ടാന ആക്രമിച്ചു
കൊച്ചി: പെരുമ്പാവൂർ വേങ്ങൂർ മേഖലയിൽ കാട്ടാന ആക്രമണം. ഇന്ന് രാവിലെ ആറ് മണിക്കായിരുന്നു നടക്കാനിറങ്ങിയ രണ്ട് പേരെയാണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് ഗുരുരമായി പരിക്കേറ്റു. കുട്ടമ്പുഴ…
Read More » - 30 June
എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
നെടുമങ്ങാട്: എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഉഴമലയ്ക്കൽ പുതുക്കുളങ്ങര തെരുവിൽ വില്ലിപ്പാറ വീട്ടിൽ ബാലു എന്നുവിളിക്കുന്ന അനന്തു(27)ആണ് പിടിയിലായത്. Read Also : നോട്ടുകെട്ടുകള്ക്കിടയില് ഭാര്യയുടേയും മക്കളുടേയും…
Read More » - 30 June
നോട്ടുകെട്ടുകള്ക്കിടയില് ഭാര്യയുടേയും മക്കളുടേയും സെല്‍ഫി: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം, 2014-ലേതെന്ന് ഉദ്യോഗസ്ഥൻ
ലഖ്നൗ: നോട്ടുകള്‍ക്കിടയിലിരുന്ന് തന്റെ കുടുംബം എടുത്ത സെല്‍ഫിയിൽ കുടുങ്ങി പോലീസ് ഉദ്യോഗസ്ഥന്. എസ്.എച്ച്.ഒ രമേശ് ചന്ദ്ര സഹാനിയുടെ കുടുംബമാണ് 500 രൂപയുടെ നോട്ടുകെട്ടുകൾക്കിടയിൽ ഇരുന്നുകൊണ്ട് സെൽഫിയെടുത്തത്. ഉത്തര്‍…
Read More » - 30 June
ഇടപ്പള്ളി-അരൂര്‍: ഉയരപ്പാത നിർമിക്കുന്നതിന്റെ സാധ്യത തേടി ദേശീയപാത അതോറിറ്റി, റിപ്പോർട്ട് തയ്യാറാക്കാന്‍ അനുമതിതേടി
കൊച്ചി: കൊച്ചിയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ഉയരപ്പാത നിർമിക്കുന്നതിന്റെ സാധ്യത തേടി ദേശീയപാത അതോറിറ്റി. ഇടപ്പള്ളി മുതൽ അരൂർ വരെ 16.750 കിലോമീറ്റർ ദൂരത്തിൽ ഉയരപ്പാത നിർമിക്കുന്നതിനെ കുറിച്ചാണ്…
Read More » - 30 June
ശ്രീലക്ഷ്മിക്കു വന്ന മൂന്നുനാലു വിവാഹങ്ങൾ പ്രതി നേരത്തെ മുടക്കി, എന്നാൽ വരൻ വിവാഹത്തിൽ ഉറച്ചു നിന്നതോടെ അക്രമം
വർക്കല വടശ്ശേരിക്കോണത്ത് മകളുടെ വിവാഹത്തലേന്ന് ഗൃഹനാഥൻ്റെ കൊലപാതകത്തിൽ അവസാനിച്ച പ്രശ്നങ്ങളിലൂടെ പ്രതികൾ ലക്ഷ്യമിട്ടത് ശ്രീലക്ഷ്മിയുടെ വിവാഹം മുടക്കാനും അതിനു കഴിഞ്ഞില്ലെങ്കിൽ കൊലപ്പെടുത്താനും. താനമായുള്ള സൗഹൃദത്തിൽനിന്നും പെൺകുട്ടി പിന്മാറിയതും…
Read More » - 30 June
തളർച്ചയ്ക്ക് ശേഷം ഉയർത്തെഴുന്നേറ്റ് സ്വർണവില! ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 43,160 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം…
Read More » - 30 June
നിരവധി കേസുകളിൽ പ്രതി: യുവാവിനെ കാപ്പാ ചുമത്തി നാടുകടത്തി
കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നു നാടുകടത്തി. അതിരമ്പുഴ നാല്പാത്തിമല ഭാഗത്ത് മൂലയില്‍ അമല്‍ ബാബു(26)വിനെയാണ് നാടുകടത്തിയത്. Read Also :…
Read More » - 30 June
കോട്ടയം നഗരത്തിലെ കടത്തിണ്ണയില്‍ യുവാവ് മരിച്ച നിലയിൽ
കോട്ടയം: കോട്ടയം നഗരത്തിലെ കടത്തിണ്ണയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് പെരിയകുളം വടുതപ്പെട്ടി സ്വദേശി ബദന സ്വാമി പാണ്ടി(24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 30 June
മൺസൂൺ ലക്ഷ്യമിട്ട് കേരള ടൂറിസം! അറബ് സഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതിയൊരുക്കും
മൺസൂണിൽ അറബ് രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതിയുമായി കേരളം. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ അറബ് സഞ്ചാരികളെ വരവേൽക്കാൻ പ്രത്യേക പ്രചരണ പരിപാടികൾക്ക് ഉടൻ…
Read More » - 30 June
പച്ചക്കറിക്കടയുടെ മറവിൽ മയക്കുമരുന്നു വിൽപന: ലക്ഷങ്ങളുടെ ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി പിടിയിൽ
കോട്ടയം: കോട്ടയം നഗരത്തിൽ പഴം, പച്ചക്കറി വ്യാപരത്തിന്റെ മറവിൽ മയക്കുമരുന്നു കച്ചവടം നടത്തിയ ആസാം സ്വദേശി നാല് ലക്ഷം രൂപയുടെ ബ്രൗൺ ഷുഗറുമായി പിടിയിൽ. ആസാം സോണിപൂർ…
Read More » - 30 June
തീവണ്ടിയിൽ വീണ്ടും യാത്രക്കാരൻ ശൗചാലയവാതിൽ ഉള്ളിൽനിന്ന് പൂട്ടി: വാതിൽ പൊളിച്ച് പുറത്തിറക്കി റെയിൽവേ പൊലീസ്
ഷൊർണൂർ: തീവണ്ടിയിൽ വീണ്ടും യാത്രക്കാരൻ ശൗചാലയവാതിൽ ഉള്ളിൽനിന്ന് പൂട്ടി. തിരുപ്പതി-സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ്സിലാണ് സംഭവം. തീവണ്ടിയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളാണ് ശൗചാലയത്തിനുള്ളിലിരുന്നത്. ചെങ്ങന്നൂരിലെത്തിയപ്പോഴാണ് ഇയാൾ ശൗചാലയത്തിൽ കയറിയതെന്ന്…
Read More » - 30 June
ഹെൽമറ്റ് ധരിക്കാൻ തയ്യാറാണോ? എങ്കിൽ ഒരു കിലോ തക്കാളി സ്വന്തമാക്കാൻ അവസരം! വേറിട്ട ബോധവൽക്കരണവുമായി ഈ ജില്ല
ഹെൽമെറ്റ് ധരിച്ചുള്ള സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ വേറിട്ട ബോധവൽക്കരണ പരിപാടിയുമായി എത്തിയിരിക്കുകയാണ് തഞ്ചാവൂർ ജില്ലയിലെ ട്രാഫിക് ഇൻസ്പെക്ടറായ രവിചന്ദ്രൻ. ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നവർക്ക് ഒരു കിലോ തക്കാളിയാണ്…
Read More » - 30 June
കേരളത്തിൽ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: കേരളത്തിൽ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൾ ക്രീചെർസ് ആൻഡ് സ്മോൾ എന്ന സംഘടനയാണ്…
Read More » - 30 June
പതിനേഴുകാരിയായ മകളെ പല തവണ ലൈംഗികമായി പീഢിപ്പിച്ചു: പിതാവിന് 44 വര്‍ഷം കഠിന തടവും അഞ്ചുലക്ഷം പിഴയും വിധിച്ച് കോടതി
മലപ്പുറം: പതിനേഴുകാരിയായ മകളെ പല തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസില്‍ പിതാവിന് 44.5 വര്‍ഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.…
Read More » - 30 June
നിരവധി തവണ പെണ്ണ് കാണൽ നടത്തിയെങ്കിലും ഒന്നുപോലും നടന്നില്ല: വിവാഹം കഴിക്കാനാകാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി
വിവാഹം നടക്കാത്തതിൽ മനംനൊന്ത് 35കാരൻ ജീവനൊടുക്കിയ നിലയിൽ. കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്താലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് യുവാവ്…
Read More » - 30 June
സംസ്ഥാനത്ത് ഉദരസംബന്ധമായ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നു! മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് വിവിധ പകർച്ചവ്യാധികൾക്കൊപ്പം ഉദരസംബന്ധമായ അസുഖങ്ങളും വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ മാസം ഏകദേശം 50,000 ആളുകളാണ് ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ…
Read More » - 30 June
തിരുവനന്തപുരത്ത് സ്റ്റോപ്പിൽ നിർത്തിയ കെഎസ്ആർടിസി ബസ്സിലേക്ക് കാർ ഇടിച്ചുകയറി അപകടം: മൂന്ന് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത്, ബസ് സ്റ്റോപ്പിൽ നിർത്തിയ കെഎസ്ആർടിസി ബസ്സിലേക്ക് കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ…
Read More »