Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -20 June
2740 മയക്കുമരുന്ന് കേസുകൾ, പിടിച്ചെടുത്തത് 14.66 കോടിയുടെ മയക്കുമരുന്ന്: കർശന നടപടികളുമായി എക്സൈസ്
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്സൈസ് വകുപ്പ്. 2023 ജനുവരി മുതൽ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്സൈസ്…
Read More » - 20 June
കിടപ്പുമുറിയില്‍ ബന്ധിയാക്കി, കുളിക്കാൻ അനുമതി ആഴ്ചയില്‍ ഒരിക്കല്‍: പതിനഞ്ചുകാരി നേരിട്ടത് കടുത്ത പീഡനം
2011ല്‍ 13 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More » - 20 June
നേട്ടം നിലനിർത്തി ആഭ്യന്തര സൂചികകൾ, ഓഹരികൾ മുന്നേറി
ആഴ്ചയുടെ രണ്ടാം ദിനം നേട്ടം നിലനിർത്തി ഓഹരി വിപണി. തുടക്കത്തിൽ നേരിയ നഷ്ടത്തിലായിരുന്നെങ്കിലും, പിന്നീട് നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 159.40 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ്…
Read More » - 20 June
പോക്സോ കേസില്‍ സുധാകരന്റെ പേര് പറയാന്‍ മോന്‍സനെ ഭീഷണിപ്പെടുത്തിയിട്ടില്ല: ഡിവൈഎസ്പി
തൃശൂര്‍: മോന്സന് മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് പറയാന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡിവൈഎസ്പി വൈ ആര് റുസ്തം. സുധാകരന് പങ്കില്ലെന്ന് മോന്സന്…
Read More » - 20 June
മെഡിക്കൽ കോളേജിലെ മാലിന്യ സംസ്ക്കരണ പ്രതിസന്ധി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള രണ്ട് ഇൻസിനറേറ്ററുകളിൽ ഒരെണ്ണം പ്രവർത്തനരഹിതമായത് കാരണം മാലിന്യ നീക്കം സ്തംഭിച്ചെന്ന പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ കോളേജ് സൂപ്രണ്ട്…
Read More » - 20 June
കൂട്ടപ്പിരിച്ചുവിടൽ നടപടിയുമായി ബൈജൂസ്, കാരണം ഇതാണ്
പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസ് കൂട്ടപ്പിരിച്ചുവിടൽ നടപടിയുമായി വീണ്ടും രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയിലെ ആയിരം ജീവനക്കാരെ പിരിച്ചുവിട്ടെന്നാണ് സൂചന. എന്നാൽ, പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഔദ്യോഗിക…
Read More » - 20 June
അരിക്കൊമ്പൻ ആരോഗ്യവാൻ: പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്നാട്
ചെന്നൈ: അരിക്കൊമ്പന്റെ പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്നാട്. അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിലാണ് അരിക്കൊമ്പനെ തമിഴ്നാട് തുറന്നുവിട്ടത്. നിലവിൽ…
Read More » - 20 June
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം, നിഖില്‍ തോമസിനെ എസ്എഫ്ഐ പുറത്താക്കി
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഉള്‍പ്പെട്ട നിഖില്‍ തോമസിനെ എസ്എഫ്ഐ പുറത്താക്കി. നിഖില്‍ തോമസ് ചെയ്തത് ഒരിക്കലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചെയ്യരുതാത്ത കാര്യം. സര്‍ട്ടിഫിക്കറ്റ് മാഫിയയുടെ ഭാഗമായി…
Read More » - 20 June
പറയുന്നതും അട്ടഹസിക്കുന്നതും അശ്ലീല ഭാഷയില്‍: ‘തൊപ്പി’ക്കെതിരെ വിമർശനവുമായി ഷുക്കൂര്‍ വക്കീല്‍
കുട്ടികളില്‍ പലരും ആ തൊപ്പിയെ ഫോളോ ചെയ്യുന്നുണ്ടെന്നറിഞ്ഞതും
Read More » - 20 June
എഐ ക്യാമറയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കോടതി പറഞ്ഞിട്ടില്ല, സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആന്റണി രാജു
തിരുവനന്തപുരം: എഐ ക്യാമറയിലെ കോടതി ഇടപെടല്‍ സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഹര്‍ജി കാരണം എഐ ക്യാമറയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കോടതി പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍…
Read More » - 20 June
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തില്‍ കനത്ത മഴപെയ്യും, അതിതീവ്ര ഇടിമിന്നലും ഉണ്ടാകും: ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലകളിലും ഇടനാടുകളിലുമാണ്…
Read More » - 20 June
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: ഒരു കോടി 63 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു
കണ്ണൂർ: വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ ഒരുകോടി 63 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് അഴിയൂർ…
Read More » - 20 June
റോഡ് നിർമ്മാണത്തിൽ അഴിമതി: എഞ്ചിനീയർമാർക്കും കരാറുകാർക്കും ശിക്ഷ വിധിച്ച് വിജിലൻസ് കോടതി
തിരുവനന്തപുരം: പത്തനംതിട്ട പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി റോഡ് നിർമ്മാണത്തിൽ അധികമായി അളവുകൾ രേഖപ്പെടുത്തി പണം തട്ടിയ കേസിൽ മുൻ അസിസ്റ്റന്റ് എൻജിനീയറെയും, കോഴഞ്ചേരി മുൻ അസിസ്റ്റന്റ്…
Read More » - 20 June
പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും കേരളത്തില്‍ പരമാനന്ദം
തിരുവനന്തപുരം: സിപിഎമ്മിനേയും സിപിഎമ്മിന്റെ കുട്ടി സംഘടനകളായ എസ്എഫ്ഐയേയും, ഡിവൈഎഫ്ഐയേയും പരിഹസിച്ച് അഞ്ജു പാര്‍വതിയുടെ കുറിപ്പ്. ഒരേ ഒരു മെമ്പര്‍ഷിപ്പ് മതി കലുങ്കില്‍ ചൊറിയും കുത്തി ഇരിക്കുന്നവന് ഡിഗ്രിയും…
Read More » - 20 June
ഭക്ഷണ പാനീയ നിർമാണ വിതരണ കേന്ദ്രങ്ങളിൽ കൃത്യമായ പരിശോധന നടത്തണം: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മിഠായി അടക്കമുളള ഭക്ഷ്യവസ്തുക്കൾ ശീതള പാനീയങ്ങൾ തുടങ്ങിയവ പാകം ചെയ്യുന്നതും വിതരണം നടത്തുന്നതുമായ മുഴുവൻ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ ബാലാവകാശ കമ്മീഷൻ…
Read More » - 20 June
മണിപ്പുര്‍ കലാപത്തിനു പിന്നിലെ പണമൊഴുക്ക് എവിടെ നിന്ന്?: അന്വേഷണത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ
ഡൽഹി: മണിപ്പുര്‍ കലാപത്തിനു പിന്നിലെ പണമൊഴുക്ക് അന്വേഷിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അക്രമകാരികളുടെ കൈവശം അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പടെ കണ്ടെത്തിയ സാഹചര്യത്തിലാണ് കലാപത്തിനു പിന്നിലെ സാമ്പത്തികവശത്തെക്കുറിച്ച് അന്വേഷിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ…
Read More » - 20 June
അശ്ലീല വീഡിയോ വിവാദം: ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയുമായി സിപിഎം
ആലപ്പുഴ: ആലപ്പുഴയിൽ അശ്ലീല വീഡിയോ വിവാദത്തിൽ നടപടിയുമായി സിപിഎം. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തിലാണ് പാർട്ടി നടപടി സ്വീകരിച്ചത്.…
Read More » - 20 June
ഒഡീഷ ട്രെയിൻ ദുരന്തം: ചോദ്യം ചെയ്യലിന് പിന്നാലെ സിഗ്നൽ ജൂനിയർ എൻജിനീയർ ഒളിവിലാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് റെയിൽവേ
ഒഡീഷ: ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐയുടെ ചോദ്യം ചെയ്യലിന് ശേഷം സിഗ്നൽ ജൂനിയർ എഞ്ചിനീയർമാരിൽ ഒരാളെ കാണാതായെന്ന അവകാശവാദം നിഷേധിച്ച് സൗത്ത് ഈസ്റ്റേൺ റെയിൽവേ. സോറോ സെക്ഷൻ…
Read More » - 20 June
ഓരോ ദിവസവും പുറത്ത് വരുന്ന കഥകൾ ഏറെ ഞെട്ടിപ്പിക്കുന്നത്, എസ് എഫ് ഐയെ നിരോധിക്കണം: ഹൈബി ഈഡൻ
എസ് എഫ് ഐക്ക് വിദഗ്ധ ചികിത്സ നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
Read More » - 20 June
മോൻസനെ ഇപ്പോഴും ന്യായീകരിക്കുന്നു: കെ സുധാകരനെതിരെ പി ജയരാജൻ
കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. മോൻസനെ സുധാകരൻ ഇപ്പോഴും ന്യായീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. Read Also: ഒരു ഡോക്ടറുടെ…
Read More » - 20 June
ഇമാമുമാരുടേയും മതമൗലിക വാദികളുടേയും കടുത്ത എതിര്‍പ്പുകളെ തള്ളി അവയവ ദാനത്തിനൊരുങ്ങി ലുബ്ന
ന്യൂഡല്‍ഹി: അവയവ ദാനത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ സജീവമായ സമയത്ത് അസമില്‍ നിന്നും ഒരു പോസറ്റീവ് വാര്‍ത്ത. അവയവ ദാനം എന്ന മഹത്തായ കര്മ്മത്തിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ് ലുബ്ന…
Read More » - 20 June
‘കേരളത്തിലെ സാഹചര്യം ഗൗരവതരം: വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതി’
ആലുവ: കേരളത്തിലെ നിലവിലെ സാഹചര്യം ഗൗരവമുള്ളതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു.…
Read More » - 20 June
മണിപ്പൂർ കലാപം: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി: മണിപ്പൂർ സംഭവവികാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രതികരിക്കാൻ മോദി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 20 June
ഒരു ഡോക്ടറുടെ പേരില്‍ 83 ആശുപത്രികള്‍: ലൈസൻസ് പുതുക്കല്‍ നടപടിക്കിടെ കണ്ടെത്തിയത് വൻ തട്ടിപ്പ്
2022-23 ല്‍ യുപിയില്‍ 1269 മെഡിക്കല്‍ സെന്ററുകളാണ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്
Read More » - 20 June
നിയന്ത്രണങ്ങളും പിഴയും ജനങ്ങള്‍ക്ക് വേണ്ടി, ന്യായീകരണവുമായി കെ.ടി ജലീല്‍
മലപ്പുറം: വിദേശ നാടുകളില്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ എങ്ങനെയാണ് പാലിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ യുവജന നേതാക്കള്‍ ചോദിച്ച് മനസിലാക്കണമെന്ന് കെടി ജലീല്‍. സംസ്ഥാനത്ത് എഐ ക്യാമറകള്‍ വേണ്ടെന്ന് വാശിപിടിക്കുന്നവര്‍…
Read More »