Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -5 July
മുക്കുപണ്ടം വിൽക്കാൻ ശ്രമം : രണ്ടുപേർ പിടിയിൽ
ഓയൂർ: ഓടനാവട്ടത്ത് മുക്കുപണ്ടം വിൽക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. വെളിയം കോളനിയിൽ യോഹന്നാൻ സദനത്തിൽ പോൾ. ടി നെറ്റോ (54), ഓടനാവട്ടം പരുത്തിയറ ബിജു നിവാസിൽ ബിജു…
Read More » - 5 July
- 5 July
എമിറേറ്റ്സ് ഗ്രൂപ്പിൽ നൂറുകണക്കിന് ഒഴിവുകൾ: ശമ്പളം, യോഗ്യത, അലവൻസുകൾ തുടങ്ങിയ വിശദവിവരങ്ങൾ മനസിലാക്കാം
ദുബായ്: കോവിഡിന് ശേഷം ആരംഭിച്ച ശക്തമായ വളർച്ച നിലനിർത്താൻ വ്യോമയാന മേഖല സജ്ജമായതിനാൽ വരും മാസങ്ങളിൽ കൂടുതൽ ക്യാബിൻ ക്രൂ, പൈലറ്റുമാർ, കസ്റ്റമർ സർവീസ് സ്റ്റാഫ്, എഞ്ചിനീയർമാർ…
Read More » - 5 July
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ സ്വന്തമാക്കാം! നിരക്കുകൾ ഉയർത്തി ഈ പൊതുമേഖല ബാങ്ക്
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ…
Read More » - 5 July
ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ: നിർദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്തംബർ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികൾ നടക്കും. ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിതമായി…
Read More » - 5 July
ടോണ്‍സിലൈറ്റിസിന്റെ വേദന തടയാൻ
ഭക്ഷണം കഴിക്കാനും ഇറക്കാനും ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ടോണ്‍സിലൈറ്റിസ് വന്നാല്‍ ഉണ്ടാകുന്നത്. ടോണ്‍സിലൈറ്റിസ് ഉണ്ടാക്കുന്ന വേദന ഒഴിവാക്കാനുളള വീട്ടുവൈദ്യം. മുയല്ചെവിയന്- വേരോടെ പറിച്ചെടുത്ത് നന്നായി വൃത്തിയാക്കിയ മുയല്‍ചെവിയന്റെ നീരെടുത്ത്…
Read More » - 5 July
സംസ്ഥാനത്ത് ഇന്ന് നടന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍/ അനുബന്ധ സ്ഥാപനങ്ങള്‍ നല്‍കിവരുന്ന സബ്സിഡി…
Read More » - 5 July
കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍: ഇടിഞ്ഞുതാഴ്ന്നു, ഗതാഗത നിയന്ത്രണം
തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍ ഉണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു. റോഡിന്റെ വശം മൂന്നടിയോളം ആഴത്തില്‍ താഴ്ന്നതോടെ പ്രദേശത്ത് വന്‍ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്.…
Read More » - 5 July
പ്ലസ് വൺ പ്രവേശനം ലഭിക്കാതെ പോയ വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം കിട്ടാത്ത മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലേയും മറ്റ് ജില്ലകളിലേയും വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിച്ച് അവർക്ക് തുടർപഠനത്തിനുള്ള സൗകര്യങ്ങൾ…
Read More » - 5 July
കോടതി സമുച്ചയത്തിനുള്ളില്‍ അഭിഭാഷകര്‍ തമ്മില്‍ ഏറ്റുമുട്ടി, 9 തവണ വെടി ഉതിര്‍ത്തു: സംഭവം അതീവ ഗുരുതരമെന്ന് കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളില്‍ അഭിഭാഷകര്‍ തമ്മില്‍ ഏറ്റുമുട്ടി. അഭിഭാഷകരുടെ രണ്ട് വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരു അഭിഭാഷകന് വായുവിലേക്ക് വെടിയുതിര്‍ത്തു. അതേസമയം…
Read More » - 5 July
സ്ഥിരമായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഈ രോഗത്തിന് സാധ്യത കൂടുതലെന്ന് പഠനം
പകലെന്നും രാത്രിയെന്നുമില്ലാതെ ജോലി. പലപ്പോഴും നമുക്ക് തന്നെ ശല്യമായി തോന്നുക സ്വാഭാവികം. എന്നാല്‍, ചില ജോലിസ്ഥലങ്ങളില്‍ പ്രത്യേകിച്ചും ആശുപത്രി പോലെയുള്ള ഇടങ്ങളില്‍ രാത്രി ഷിഫ്റ്റ് നിര്‍ബന്ധമാണ്. എന്നാല്‍,…
Read More » - 5 July
ശരദ് പവാറിനെ എൻസിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി അജിത് പവാർ
ഡൽഹി: എൻസിപി സ്ഥാപക നേതാവും പാർട്ടി അധ്യക്ഷനുമായ ശരദ് പവാറിനെ പാർട്ടിയുടെ ഉന്നത സ്ഥാനത്തുനിന്ന് പുറത്താക്കി. എൻസിപി വിമത വിഭാഗം നേതാവ് അജിത് പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 5 July
പെട്രോൾ വില ലിറ്ററിന് 15 രൂപയാകും: എങ്ങനെയെന്ന് വിശദീകരിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
പെട്രോള്‍ വില 15 രൂപയാകണമെങ്കില്‍ ചില കാര്യങ്ങള്‍ കൂടി സംഭവിക്കേണ്ടതുണ്ട്.
Read More » - 5 July
ശക്തമായ മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
കണ്ണൂർ: വ്യാഴാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കണ്ണൂർ ജില്ലാ കളക്ടർ. കനത്ത മഴയെ തുടർന്നാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ,…
Read More » - 5 July
മാരകായുധങ്ങളുമായി ഭിന്നശേഷിക്കാരന്റെ വീട്ടിൽ കയറി അതിക്രമം നടത്തി: ഗുണ്ടസംഘം അറസ്റ്റിൽ
കളമശ്ശേരി: മാരകായുധങ്ങളുമായി ഭിന്നശേഷിക്കാരന്റെ വീട്ടിൽ കയറി അതിക്രമം നടത്തുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത ഗുണ്ടസംഘം അറസ്റ്റിൽ. എരുമത്തല നാലാംമൈൽ നീരിയേലിൽ വീട്ടിൽ ഫൈസൽ പരീത് (38), ചെമ്പറക്കി…
Read More » - 5 July
പതിനേഴുകാരിയുമായി അധ്യാപിക ഒളിച്ചോടിയത് കേരളത്തിലേയ്ക്ക്? ഇരുവരെയും കണ്ടെത്തി
ചെന്നൈയില്‍ വച്ചാണ് ഇരുവരെയും കണ്ടെത്തിയത്
Read More » - 5 July
ദുരിതപ്പെയ്ത്ത് തുടരുന്നു, അതിത്രീവ മഴ, മിന്നല്‍ ചുഴലി, കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു. രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. അപ്പര്‍ കുട്ടനാട് അടക്കമുള്ളിടങ്ങളില്‍ നൂറു കണക്കിന് വീടുകളില്‍ വെള്ളം…
Read More » - 5 July
ഇന്‍സുലിന്‍ എടുക്കുമ്പോള്‍ വേദനയുണ്ടോ? ഇല്ലാതാക്കാൻ ചെയ്യേണ്ടത്
പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പ്രതിരോധമരുന്നുകളില്‍ ഒന്നാണ് ഇന്‍സുലിന്‍. മികച്ച ഫലം നല്‍കുകയും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. ടൈപ്പ് 1 പ്രമേഹം ഉള്ളവര്‍ക്ക് ദിവസേന നിരവധി തവണ ഇന്‍സുലിന്‍…
Read More » - 5 July
കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പിഴ ചുമത്തി ഹൈക്കോടതി
കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പിഴ ചുമത്തി ഹൈക്കോടതി. കേസന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് ഹൈക്കോടതിയുടെ നടപടി. 2500 രൂപ പിഴ അടയ്ക്കണമെന്നാണ്…
Read More » - 5 July
കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്നു: കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസൺ…
Read More » - 5 July
ഇടിമിന്നലേറ്റു: 24 മണിക്കൂറിനിടെ മരണപ്പെട്ടത് 25 പേർ
പട്ന: ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ ജീവൻ നഷ്ടപ്പെട്ടത് 25 പേർക്ക്. ബിഹാറിലാണ് സംഭവം. റോഹ്താസ് ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10 പേരാണ് ഇവിടെ…
Read More » - 5 July
നിരന്തര കുറ്റവാളി: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ആലുവ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്തിനെയാണ് (29) ആറു മാസത്തേക്ക് നാട് കടത്തിയത്. Read Also…
Read More » - 5 July
സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നതിന്റെ കാരണമറിയാമോ?
വിവാഹം കഴിഞ്ഞ സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നത് ഭർത്താവിന് ആയുസ്സും ആരോഗ്യവും നൽകുമെന്നാണ് സങ്കൽപ്പം. ഭാരത സ്ത്രീകള്‍ക്കിടയിലെ ഈ ആചാരത്തിന് പിന്നിൽ ചില കാരണങ്ങളുണ്ട്. താന്ത്രിക…
Read More » - 5 July
സ്വകാര്യ കോളേജ് ഹോസ്റ്റലിന്റെ മതിൽ തകർന്നു: അഞ്ചു പേർക്ക് ദാരുണാന്ത്യം
കോയമ്പത്തൂർ: സ്വകാര്യ കോളേജ് ഹോസ്റ്റലിന്റെ മതിൽ തകർന്ന് വീണ് അഞ്ചു പേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ സുഗുണപുരത്താണ് സംഭവം. മരണപ്പെട്ടവരെല്ലാം തൊഴിലാളികളാണ്. പഴയ മതിലിനോട് ചേർന്ന്…
Read More » - 5 July
ഹണിമൂണിനിടെ നവവധു ഒളിച്ചോടിയതിന്റെ ഷോക്കില്‍ യുവാവ്
ജയ്പൂര്‍: മധുവിധു ആഘോഷത്തിനിടെ നവവധു ഒളിച്ചോടി. ഒരു സിനിമ തിയേറ്ററില്‍ വെച്ചാണ് സംഭവം. സിനിമയുടെ ഇടവേളയ്ക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവ് തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കാണാതാവുകയായിരുന്നു. രാജസ്ഥാനിലെ…
Read More »