Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -29 April
അബുദാബിയില്‍ ടാക്സി നിരക്കില്‍ വന്‍ വര്‍ധന : പുതുക്കിയ നിരക്ക് ഇങ്ങനെ
അബുദാബി : എമിറേറ്റില്‍ ടാക്സി നിരക്ക് കൂടും. തലസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ടാക്സി വാഹനങ്ങളിലെ മീറ്റര്‍ തോതില്‍ മാറ്റം വരുത്താന്‍ അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കിയതിനെ…
Read More » - 29 April
നെയിൽ പോളിഷിന്റെ മറ്റു ചില ഉപയോഗങ്ങളെ കുറിച്ചറിയാം
നെയില്‍ പോളിഷ് വിരലുകള്‍ക്ക് ഭംഗി കൂട്ടാന്‍ മാത്രമല്ല ഉപയോഗിക്കുന്നത്. അതിനു മറ്റ് ചില ഉപയോഗങ്ങള്‍ കൂടിയുണ്ട്. മസാലക്കൂട്ടുകളുടെ പേരുകൾ നമ്മൾ അതാത് ബോട്ടിലുകളിലും രേഖപ്പെടുത്തി വയ്ക്കാറുണ്ട്. ഈ…
Read More » - 29 April
പരീക്ഷയില്‍ ചോദ്യത്തിന് ഉത്തരം പ്രണയഗാനങ്ങള്‍: വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
കൊല്‍ക്കത്ത: പരീക്ഷാ ഹാളില്‍ ഉത്തരമറിയാത്ത വിരുതന്മാര് ചോദ്യങ്ങള്‍ എഴുതിവെക്കുന്നത് സാധാരണമാണ്. എന്നാല്‍, ഇവിടെ വിദ്യാര്‍ത്ഥികള്‍ കാട്ടികൂട്ടിയത് മറ്റൊന്ന്. നിയമ പരീക്ഷയില്‍ ചോദ്യത്തിന് ഉത്തരമായി വിദ്യാര്‍ത്ഥികള്‍ എഴുതിയത് പ്രണയഗാനങ്ങളും…
Read More » - 29 April
സീരിയല്‍ നടി രാത്രി മാനേജരുടെ വീട്ടിലെത്തി; സാമ്പത്തിക തര്‍ക്കം നടുറോഡിലെ അടിയിലെത്തി
ചെന്നൈ: പ്രമുഖ സീരിയല്‍ നടിയും മാനേജരും തമ്മില്‍ അര്‍ത്ഥരാത്രി റോഡ് വക്കില്‍ പരസ്യമായി അടികൂടി. പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തതോടെയാണ് രംഗം ശാന്തമായത്. തമിഴ്സീരിയലിലെ പ്രമുഖതാരമായ സബിത…
Read More » - 29 April
മാപ്പ് പറയുന്നതില്‍ റെക്കോര്‍ഡ് കെജ്രിവാളിനു തന്നെയെന്ന് ബിജെപി
ന്യൂഡല്‍ഹി: തുടര്‍ച്ചയായി ആംആദ്മി പരാജയം നേരിട്ടുക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി നേതാവ് മനോജ് തീവാരി. തെറ്റു സംഭവിച്ചതിന്റേയും ക്ഷമ പറഞ്ഞതിന്റേയും പേരിലുള്ള റെക്കോര്‍ഡ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെന്നും അദ്ദേഹം പരിഹസിച്ചു.…
Read More » - 29 April
മഷി കൊണ്ട് എഴുതിയ നോട്ടുകള്‍ സ്വീകരിക്കണം; റിസര്‍വ് ബാങ്ക്
മുംബൈ: മഷി കൊണ്ട് എഴുതിയ നോട്ടുകള്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. മഷി കൊണ്ട് എഴുതിയതോ നിറം മങ്ങിയതോ ആയ നോട്ടുകള്‍ മുഷിഞ്ഞ നോട്ടുകളായി കണക്കാക്കി തിരിച്ചെടുക്കാനാണ്…
Read More » - 29 April
ഗേള്‍സ് ഹോസ്റ്റലിലെ കിടക്കയില്‍ സഹോദരങ്ങള്‍ ഇരുന്നാല്‍ പിഴ
ഇസ്ലാമാബാദ്: സുരക്ഷ കണക്കിലെടുത്ത് വിചിത്രമായ നിയമങ്ങളുമായി പാക്കിസ്ഥാനിലെ പ്രശസ്ത യൂണിവേഴ്സിറ്റി. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ കിടക്കയില്‍ സുഹൃത്തുക്കളോ സഹോദരങ്ങളോ ഇരുന്നലോ കിടന്നാലോ പിഴ ചുമത്തും. പാക്കിസ്ഥാനിലെ 37 വര്‍ഷത്തെ…
Read More » - 29 April
മകളുടെ സ്മരണയില്‍ സുരേഷ് ഗോപി മെഡിക്കല്‍ കോളജിൽ കട്ടിലുകള്‍ സമ്മാനിക്കും
കോഴിക്കോട്: സുരോഷ് ഗോപി എം.പി കോഴിക്കോട് മെഡിക്കല്‍ കോളേജിന് 50 കട്ടിലുകള്‍ സമ്മാനിക്കും. മകള്‍ ലക്ഷ്മിയുടെ സ്മരണയിലാണ് സുരോഷ് ഗോപി കട്ടിലുകള്‍ സമ്മാനിക്കുന്നത്. മാതൃഭൂമി മിഷന് മെഡിക്കല്‍…
Read More » - 29 April
ദ്വിഗ്വിജയ് സിംഗ് തെറിച്ചു; കേരളത്തില്‍ നിന്നുള്ള രണ്ടുപേര്‍ കോണ്‍ഗ്രസ് ദേശീയ ഭാരവാഹികള്‍
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള യുവ നേതാവ് പി.സി. വിഷ്ണുനാഥിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ നിയമിച്ചു. എഐസിസി സെക്രട്ടറിയായാണ് മുന്‍ എംഎല്‍എയായ വിഷ്ണുനാഥിനെ നിയമിച്ചിരിക്കുന്നത്. ഇതോടൊപ്പം, സെക്രട്ടറിയായിരുന്ന കെ.സി.വേണുഗോപാലിനെ…
Read More » - 29 April
ഐ.എസില്‍ ചേര്‍ന്ന മലയാളി ഐ.എസില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടു : സന്ദേശം വന്നത് വാട്സ്ആപ്പിലൂടെ
പാലക്കാട്: അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി(ഐഎസ്)ല്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാലക്കാട് സ്വദേശി യഹിയ എന്ന ബെസ്റ്റിന് ആണു മരിച്ചത്. ഇദ്ദേഹം മരിച്ചതായി വാട്സാപ്പിലൂടെയാണു…
Read More » - 29 April
എസ്യുവിയുമായി സ്കോഡ എത്തുന്നു
പുത്തന്‍ താരങ്ങള്‍ എസ്യുവി വിപണിയില്‍ വന്നുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായി 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലുള്ള എസ്യുവികളാണ് എത്തുന്നത്. ഇസുസുവും ജീപ്പുമെല്ലാം എസ്യുവികള് ഇന്ത്യയില്‍ ഇറക്കിക്കഴിഞ്ഞു. എല്ലാവര്ക്കും ഒരേ…
Read More » - 29 April
സി.പി.എമ്മിന് തലവേദന : പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ഉറച്ചുതന്നെ : മണിയെ താഴെയിറക്കും വരെ സമരം
മൂന്നാര്‍ : പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ഉറച്ചുതന്നെ. മണിയെ താഴെയിറക്കും വരെ സമരം തുടരുമെന്ന് സമരവീര്യം നഷ്ടപ്പെടാത്ത നേതാക്കള്‍. മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍…
Read More » - 29 April
രേഖകള്‍ ചോര്‍ന്നു: പാക്കിസ്ഥാനില്‍ സര്‍ക്കാരും സൈന്യവും നേര്‍ക്കുനേര്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാരും സൈന്യവും വീണ്ടും നേര്‍ക്കുനേര്‍. സര്‍ക്കാര്‍ സൈനിക ഉന്നതതല യോഗത്തിലെ രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉടലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥനെ പുറത്താക്കാനുള്ള…
Read More » - 29 April
സ്വര്‍ണക്കട കണ്ടപ്പോള്‍ കണ്ണ് മഞ്ഞളിച്ചു; വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്പെന്ഷന്
തിരുവനന്തപുരം: സ്വര്‍ണക്കട കണ്ടപ്പോള്‍ കഞ്ഞ് മഞ്ഞളിച്ച വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്പെന്ഷന്. വാണിജ്യ നികുതി വിഭാഗത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരാണ് സസ്പെന്‍ഷനിലായത്. പ്രമുഖ ജൂവലറി ഗ്രൂപ്പിന് നൂറു…
Read More » - 29 April
‘ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയില്ല’; റെയില്‍വേ സേവനത്തിനെതിരെ പരാതിയുമായി അഭിഭാഷകന്
കോട്ട: റെയില്‍വേയുടെ ‘139’ സേവനത്തിനെതിരെ പരാതിയുമായി അഭിഭാഷകന്. 139 നമ്പര്‍ സര്‍വ്വീസ് സേവനം ആവശ്യപ്പെട്ട യാത്രക്കാരനെ ഉറക്കത്തില്‍ നിന്നും ഉണര്ത്താതെയിരുന്ന റെയില്‍വെ മന്ത്രാലയത്തിനെതിരെയാണ് പരാതി. ഈ പരാതിയിന്മേൽ…
Read More » - 29 April
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പത്ത് നിയമങ്ങള്‍ നിര്‍ബന്ധമാക്കി സൗദിമന്ത്രാലയം
റിയാദ് : ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പത്ത് നിയമങ്ങള്‍ നിര്‍ബന്ധമാക്കി സൗദി മന്ത്രാലയം. സൗദിയിലെ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും വിചിത്രമായ ഹെയര്‍ കട്ടിങ് നടത്തുന്നതിനുമാണ്…
Read More » - 29 April
ഒമാനില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു
ദമാം: ഒമാനില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തലശേരി കീഴലൂര്‍ സ്വദേശി ഷിജിന് ചന്ദനാണ് മരിച്ചത്. 26 വയസ്സായിരുന്നു. മൃതദേഹം സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.…
Read More » - 29 April
ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ : നാളെ മുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ജീവമാകും
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട എഫ്.എ.ടി.സി.എ (ഫോറിന് അക്കൗണ്ട് ടാക്സ് കംപ്ലയന്‍സ് ആക്ട്)പ്രകാരമുള്ള വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കാന്‍ തീരുമാനം.…
Read More » - 29 April
സച്ചിന് മൗനം വെടിയണമെന്ന്; കാരണം വ്യക്തമാക്കി ബിസിസിഐ ഭരണത്തലവന്
മുംബൈ: രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാക്കുന്നത് ഉറപ്പുവരുത്താന്‍ സച്ചിന് തെന്‍ഡുല്‍ക്കറടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ രംഗത്തുവരണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡി(ബിസിസിഐ) ഇടക്കാല ഭരണത്തലവന് വിനോദ്…
Read More » - 29 April
രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ റെയ്ഡ്
തിരുവനന്തപുരം•തിരുവനന്തപുരത്തെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രമായ രാമചന്ദ്രൻ ടെക്സ്റ്റയിൽസിൽ റെയ്ഡ്. ഗോഡണിൽ നിന്നും 12 ടൺ പ്ലാസ്റ്റിക്ക് ക്യാരി ബാഗ് ശേഖരം പിടിച്ചെടുത്തു. സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.…
Read More » - 29 April
നിയമത്തെ ബഹുമാനിക്കാത്തവര്‍ നാടുവിടണമെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: നിയമത്തെ ബഹുമാനിക്കാത്തവര്‍ സംസ്ഥാനം വിടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരക്പുരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തപ്രദേശില്‍ ക്രമസമാധാനം പരിവര്‍ത്തന ഘട്ടത്തിലാണ്.…
Read More » - 29 April
പുതിയ രൂപത്തില്‍ ഹ്യുണ്ടായി കോന
പുതിയ രൂപത്തില്‍ ഹ്യുണ്ടായി കോന. കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി കോംപാക്ട് എസ്.യു.വി ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന പുതിയ മോഡലാണ് കോന. ഹ്യുണ്ടായി അടിമുടി മുഖം മാറി കിടിലന്‍ രൂപത്തില്‍…
Read More » - 29 April
ടിപി സെന്‍കുമാറിന്റെ നിയമനം വൈകുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് വിടി ബല്‍റാം
തിരുവനന്തപുരം: മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ദുരഭിമാനവും വ്യക്തിവിരോധവും ഉപേക്ഷിക്കണമെന്ന് വിടി ബല്‍റാം എംഎല്‍എ. ടിപി സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ബല്‍റാം. കോടതിവിധി വന്നിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും…
Read More » - 29 April
സോഷ്യല്‍ മീഡിയയില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും വ്യാജ പ്രൊഫൈലുകളും: ബീഗം ആഷാ ഷറിന് തെളിവുകളോടെ വെളിപ്പെടുത്തുന്നത് ഗൗരവമായി ചിന്തിക്കേണ്ടത്
ലോകം ഇന്ന് സോഷ്യൽ മീഡിയയിൽ മുഴുകിയിരിക്കുന്ന കാലം. എന്നാൽ ഈ സോഷ്യൽ മീഡിയയിൽ നന്മയെക്കാൾ തിന്മ ചെയ്യുന്നവരും വിരളമല്ല. കഴിഞ്ഞ ദിവസം ഡൽഹി ബാലഗോകുലം ഭഗ്നി പ്രമുഖ്…
Read More » - 29 April
ഒത്തുപിടിച്ചാൽ മലയും പോരും; ചെളിയിലാണ്ട ബസ് വടംവച്ചു വലിച്ച് പുറത്തെടുക്കുന്ന വിദ്യാർഥിനികൾ
മണിപ്പൂർ: ഒത്തുപിടിച്ചാൽ മലയും പോരും എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മണിപ്പൂരിലുള്ള ഒരു സംഘം വിദ്യാർഥിനികൾ. ചെളിയിലാണ്ടുപോയ ബസിനെ ഇവർ വടംവച്ചു വലിച്ച് പുറത്തെടുത്തു. മണിപ്പൂരിലെ ഒരു…
Read More »