Latest NewsKeralaNews

രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിൽ റെയ്ഡ്

തിരുവനന്തപുരം•തിരുവനന്തപുരത്തെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രമായ രാമചന്ദ്രൻ ടെക്സ്റ്റയിൽസിൽ റെയ്ഡ്. ഗോഡണിൽ നിന്നും 12 ടൺ പ്ലാസ്റ്റിക്ക് ക്യാരി ബാഗ് ശേഖരം പിടിച്ചെടുത്തു. സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തിരുവനന്തപുരം കോർപ്പറേഷൻ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധിത കോർപ്പറേഷനായി പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button