ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ വാന്‍ ചതുപ്പിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് ദാരുണാന്ത്യം. പാക്കിസ്ഥാനിലെ ഖൈബർ പക്തുൻക്വയിലെ ഇടുങ്ങിയ വഴിയിൽ നിന്ന് വാന്‍ ചതുപ്പിലേക്ക് മറിഞ്ഞ് 11 പേരാണ് മരിച്ചത്. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രികയിൽ പ്രവേശിപ്പിച്ചു.
25പേരാണ് വാനിലുണ്ടായിരുന്നതെന്നാണ് വിവരം. വളവ് തിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments