
വോള്‍ഫ്‌സ് ബുര്‍ഗ്: ബുണ്ടസ് ലീഗാ കിരീടം സ്വന്തമാക്കി ബയറണ്‍ മ്യൂണിക്. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് വോള്‍ഫ്‌സ് ബുര്‍ഗിനെ പരാജയപ്പെടുത്തിയാണ് ബയറണ്‍ മ്യുണിക്ക് കിരീടം സ്വന്തമാക്കിയത്. മൂന്നു കളികള്‍ ബാക്കി നില്‍ക്കെ തുടര്‍ച്ചയായി അഞ്ചാം തവണയാണ് ജര്‍മനിയുടെ ഒന്നാം ഡിവിഷന്‍ ലീഗ് മത്സരമായ ബുണ്ടസ് ലീഗയില്‍ ബയറണ്‍ ചാമ്പ്യമാരാകുന്നത്. കൂടാതെ ജര്‍മനിയിലെ
റിക്കാര്‍ഡ് ജേതാക്കള്‍ കൂടിയാണ് ഇരുപത്തിഏഴാമത്തെ കീരീടം നേടിയ ബയറണ്‍.
Post Your Comments