Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -27 April
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തോന്നിയപോലെ അവധിയെടുക്കാന്‍ പറ്റില്ല: പുതിയ നടപടിയുമായി യോഗി ആദിത്യനാഥ്
ലക്നൗ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കി വരുന്ന പൊതു അവധികള്‍ വെട്ടിക്കുറച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇനി തോന്നിയ പോലെ അവധിയെടുക്കാനൊന്നും യോഗി സര്‍ക്കാര്‍ അനുവദിക്കില്ല. 15ഓളം…
Read More » - 27 April
ഇമാന്റെ ഇനിയുള്ള ചികിത്സ അബുദാബിൽ
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിതയുടെ ചികിത്സ ഇനി അബുദാബിയിൽ. വണ്ണം കുറയ്ക്കാന്‍ ഈജിപ്തില്‍നിന്നെത്തിയ ഇമാന് അഹമ്മദിന്റെ തുടര്‍ ചികില്‍സ ഇനി അബുദാബിയിലെ മലയാളി ഡോക്ടറുടെ ആശുപത്രിയിലാണ്.…
Read More » - 27 April
” ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നു ” സോഷ്യൽ മീഡിയക്ക് പൂർണമായ നിരോധനം ഏർപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍
കാശ്മീര്‍ : ” ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നു ” എന്ന കാരണത്താൽ കാശ്മീരിൽ സോഷ്യൽ മീഡിയക്ക് നിരോധനം ഏർപ്പെടുത്തി സംസ്ഥാനഗവൺമെന്റ്. ഫേസ്ബുക് , ട്വിറ്റർ ,…
Read More » - 27 April
സാധാരണക്കാര്‍ക്ക് പോലീസിനെ സമീപിക്കാന്‍ ഭയമാണെന്ന് സ്പീക്കര്‍
തിരുവനന്തപുരം: പോലീസിനെ ഭയപ്പാടോടെ കാണേണ്ടിവരുന്നത് നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. സാധാരണക്കാര്‍ക്ക് പോലീസിനെ പേടിയാണെന്നാണ് സ്പീക്കര്‍ പറയുന്നത്. സാധാരണക്കാര്‍ക്ക് പോലീസിനെ സമീപിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തിന്റെ…
Read More » - 27 April
കല്യാണത്തിന് ബീഫ് ബിരിയാണി വിളമ്പിയില്ല- യുവതിയെ മുത്തലാഖ് ചൊല്ലി
ലഖ്നൗ: വിവാഹ സൽക്കാരത്തിൽ ബീഫ് ബിരിയാണി വിളമ്പിയില്ലെന്ന കുറ്റത്തിന് യുവതിയെ മുത്തലാഖ് ചൊല്ലി. ഞായറാഴ്ചയാണ് ലഖ്നൗ സ്വദേശികളായ അഫ്സാനയുടെയും ഫര്മാന് അലിയുടെയും വിവാഹം നടന്നത്.എന്നാൽ ബീഫ്…
Read More » - 27 April
വ്യാജ മദ്യ വില്പനയില് വന്‍ വര്‍ധന
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് സംസ്ഥാനത്ത് മദ്യ ഉപഭോഗത്തില്‍ കുറവു വന്നതായി സര്‍ക്കാരിന്റെ പക്കല്‍ യാതൊരു കണക്കുകളുമില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. നിയമസഭയില്‍…
Read More » - 27 April
തിരുവഞ്ചൂരിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം•മുന്‍ മന്ത്രിയും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കേശവദാസപുരത്തിന് സമീപം പാണന്‍വിളയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. നിയന്ത്രണം…
Read More » - 27 April
മൂന്നാറില്‍ നിരാഹാരമിരിക്കുന്ന നീലകണ്ഠന് ആഡംബരകാറില്‍ ഉണ്ടുറങ്ങുകയാണെന്ന് ദേശാഭിമാനി
ഇടുക്കി: മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കൊപ്പം നിരാഹാരമിരിക്കുന്ന ആംആദ്മി പാര്‍ട്ടിനേതാവ് സിആര്‍ നീലകണ്ഠനെ വിമര്‍ശിച്ച് സിപിഐഎം മുഖപത്രം ദേശാഭിമാനി. നിരാഹാരമിരിക്കുന്ന നീലകണ്ഠന്റെ ഊണും ഉറക്കവും ആഡംബരകാറിലാണെന്നാണ് പത്രം…
Read More » - 27 April
കാറിനടിയില്‍പ്പെട്ട കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം
ബെയ്ജിങ്: കാറിനടിയില്‍പ്പെട്ട കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലാണ് സംഭവം നടന്നത്. തിരക്കുള്ള റോഡിലേക്ക് ഇറങ്ങിയോടിയ 2 വയസുകാരി കാറിനടിയില്‍പ്പെടുകയായിരുന്നു. ഇപ്പോൾ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.…
Read More » - 27 April
തലസ്ഥാനത്ത് സംഘര്‍ഷം : രണ്ട് ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സംഘര്‍ഷം . സംഘര്‍ഷത്തില്‍ രണ്ടു ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ സി പി എം എന്ന് ബി…
Read More » - 27 April
പിണറായി വിജയനെതിരെയുള്ള ഫെയ്സ് ബുക്ക് ട്രോൾ- കേരള ഹൌസ് ജീവനക്കാരനെ പിരിച്ചു വിട്ടു
ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെതിരെയുള്ള ട്രോള്‍ പോസ്റ്റ് വാട്സ്ആപ്പില്‍ പങ്കുവെച്ച കേരള ഹൌസ് ജീവനക്കാരനെ പിരിച്ചുവിട്ടു.സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നര്‍മംകലര്‍ന്ന പോസ്റ്റും ഹാസ്യചിത്രവും ആണ് ഇയാൾ പോസ്റ്റ്…
Read More » - 27 April
ഒരു മാധ്യമമാണ് തന്നെ കൊള്ളരുതാത്തവനാക്കിയത്; തോക്കുസ്വാമി
ഒരു മാധ്യമവും അതിലെ മാധ്യമ പ്രവര്‍ത്തകയും കൂടിയാണ് തന്നെ കൊള്ളരുതാത്തവനാക്കിയതെന്ന് തോക്കു സ്വാമിയെന്ന ഹിമവല്‍ ഭദ്രാനന്ദ വെളിപ്പെടുത്തുന്നു. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് തോക്കു…
Read More » - 27 April
സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം
ജമ്മു കശ്മീര്‍ : വീണ്ടും സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. കുപ്വാരയിലെ സൈനിക ക്യാമ്പിനു നേരെയാണ് ഭീകരാക്രമണം നടന്നത്. മൂന്ന് സൈന്യകര്‍ കൊല്ലപെട്ടു. രണ്ടു ഭീകരരെ സൈന്യം…
Read More » - 27 April
50ലേറെ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി യോഗി സര്‍ക്കാര്‍
ലക്നൗ: ഉത്തര്‍പ്രദേശ് പോലീസില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി യോഗി ആദിത്യനാഥ്. 50ലേറം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. പുതിയ നിയമങ്ങളും ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. 41…
Read More » - 27 April
കാമുകൻ കൊന്നു കുഴിച്ചു മൂടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു
അടിമാലി : അയൽവാസിയായ കാമുകൻ ആറുമാസം മുൻപ് കൊലപ്പെടുത്തി കുഴിച്ചു മൂടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു.കൊന്നത്തടി ചിന്നാര്‍നിരപ്പ് ലാലി സുരേഷിന്റെ (42 ) മൃതദേഹമാണ് ഇന്നലെ രാവിലെ…
Read More » - 27 April
സൗമ്യ വധകേസിലെ തിരുത്തല്‍ ഹര്‍ജി ഇന്ന് : കോടതി തിരുത്തുമോ… ?
ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ചാർളി തോമസിന്റെ വധ ശിക്ഷ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ്…
Read More » - 27 April
അച്ഛാ ദിന്റെ സൂചനകളോടെ രൂപയുടെ കുതിപ്പും ഓഹരി സൂചികകളുടെ റെക്കോർഡും
കൊച്ചി: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍. അച്ഛാ ദിന്റെ സൂചനകളോടെയാണ് ഇപ്പോഴത്തെ രൂപയുടെ കുതിപ്പും ഓഹരി സൂചികകളുടെ റെക്കോർഡും. നിഫ്റ്റി കഴിഞ്ഞ ദിവസത്തെ റെക്കോർഡ് പുതുക്കുകയായിരുന്നെങ്കിൽ സെൻസെക്സാകട്ടെ…
Read More » - 27 April
യോഗേന്ദ്ര യാദവ് പറയുന്നത് അന്തസുള്ള രാഷ്ട്രീയ നേതാക്കള്‍ കേള്‍ക്കേണ്ടതും അനുസരിക്കേണ്ടതും
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലെ മറ്റു പാര്‍ട്ടികളുടെ പരാജയെത്തെക്കുറിച്ച് ആംആദ്മി പാര്‍ട്ടി മുന്‍ നേതാവ് യോഗേന്ദ്ര യാദവ്. വോട്ടിങ് മെഷീനില്‍ കള്ളത്തരം കാണിച്ചെന്നു പറയുന്നവര്‍ക്കെതിരെയാണ് യോഗേന്ദ്ര യാദവിന്റെ…
Read More » - 27 April
സി ബി ഐ വിജിലന്‍സ് അന്വേഷണം നേരിടുന്ന കമ്പനിക്ക് തന്നെ കരാര്‍ നല്കാന് കശുവണ്ടി കോര്പറേഷന്
കൊല്ലം : കശുവണ്ടി ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ സി ബി ഐ വിജിലന്‍സ് അന്വേഷണം നേരിടുന്ന കമ്പനിക്ക് തന്നെ കരാര്‍ നല്കാന് നീക്കം. കോര്പറേഷന് വന്‍ നഷ്ടമുണ്ടായ…
Read More » - 27 April
കോടതിവിധി വന്ന് 3 ദിവസം കഴിഞ്ഞിട്ടും സെൻകുമാറിന് സ്ഥാനം നൽകാതെ സർക്കാർ
തിരുവനന്തപുരം: സുപ്രീംകോടതി വിധി വന്ന് മൂന്നു നാൾ കഴിഞ്ഞിട്ടും സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ടി.പി.സെൻകുമാറിനു സർക്കാർ നിയമനം നൽകിയില്ല. ഉത്തരവിന്റെ നിയമവശം പരിശോധിച്ചു വരികയാണെന്നും വിധിയുടെ…
Read More » - 27 April
എസ്ബിഐയുടെ വായ്പത്തോത് പരിശോധിക്കാന്‍ തോമസ് ഐസക്
തിരുവനന്തപുരം: എസ്ബിഐ ബാങ്കിന്റെ പുതിയ നടപടികള്‍ ജനങ്ങളെ പലതരത്തില്‍ ബുദ്ധിമുട്ടിക്കുന്നു. എസ്ബിടി-എസ്ബിഐ ലയനത്തോടെ ജനങ്ങള്‍ക്ക് ബാങ്കിലുണ്ടായിരുന്ന വിശ്വാസ്യതയും നഷ്ടപ്പട്ടിട്ടുണ്ട്. ഇതൊക്കെ കണക്കിലെടുത്ത് എസ്ബിഐയുടെ വായ്പത്തോത് പരിശോധിക്കാന്‍ മന്ത്രി…
Read More » - 27 April
വരുന്നു പുതിയ പദ്ധതി- കാശ്മീർ വിഘടനവാദികളെയും മാവോയിസ്റ്റുകളെയും എതിരിടാൻ
കാശ്മീർ: കാശ്മീർ വിഘടനവാദികളെയും മാവോയിസ്റുകളെയും എതിരിടാൻ പുതിയ പദ്ധതി വരുന്നു. മറ്റു യുദ്ധ മുറകളേക്കാളും ചെലവ് കുറവും, കാര്യക്ഷമത കൂടുതലും ആയ ഈ രഹസ്യ ആയുധത്തെ വളരെ…
Read More » - 27 April
സന്നദ്ധ സംഘടനകളെ ജാഗ്രതൈ !! സുപ്രീം കോടതി രംഗത്ത്
ന്യൂഡൽഹി : സർക്കാരിൽ നിന്നു ധനസഹായമുള്ള സർക്കാരിതര സന്നദ്ധ സംഘടനകളെ (എൻജിഒ) നിയന്ത്രിക്കാൻ നിയമ നിർമാണം ആലോചിക്കണമെന്നു കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ പാലിക്കാത്തതിന്…
Read More » - 27 April
ആന്റി റോമിയോ സ്ക്വാഡ് അതിരുകടക്കാൻ അനുവദിക്കില്ല; പെരുമാറ്റ ചട്ടം വരുന്നു
ലക്നൗ: യുപി പോലീസിന്റെ ആന്റി റോമിയോ സ്ക്വാഡിനു ഒന്നിച്ചുനടക്കുന്ന യുവതീയുവാക്കളെ അകാരണമായി അപമാനിക്കുന്നതിന്റെ പേരിൽ ഏറെ പഴികേൽക്കേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് തടയിടാനായി പുതിയ ‘പെരുമാറ്റച്ചട്ട’വുമായി ഡിജിപി രംഗത്ത്.…
Read More » - 27 April
വാളയാറിൽ കാറപകടം
വാളയാര്‍ : വേങ്ങര സ്വാദേശികൾ സഞ്ചരിച്ച കാറ് വാളയാറിൽ അപകടത്തിൽ പെട്ട് ഒരു മരണം. വേങ്ങര ചേറൂർ റോഡ് മിനി ബസാർ സ്വദേശി പുല്ലമ്പലവൻ മുഹമ്മദ് മുസ്തഫയുടെ…
Read More »