Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -27 April
ബില്‍ അടയ്ക്കാത്തതിന് രോഗികളെ തടഞ്ഞുവയ്ക്കല്‍; സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്
ന്യൂഡല്‍ഹി: ചികിത്സാ ചെലവ് അടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ രോഗികളെ തടഞ്ഞുവയ്ക്കാന്‍ ആശുപത്രികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. മധ്യപ്രദേശിലെ മുന്‍ പോലീസുകാരനായ തന്റെ പിതാവിനെ ഡിസ്ചാര്‍ജ് ചെയ്യാതെ ആശുപത്രി…
Read More » - 27 April
വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലം മറന്നാലും ഇനി കണ്ടെത്താം
വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലം മറന്നാലും കണ്ടെത്താന്‍ ഇതാ ഒരു വഴി. തിരക്കേറിയ ഷോപ്പിങ് മാളുകളിലും മറ്റും ഷോപ്പിംങ് കഴിഞ്ഞെത്തുമ്പോള്‍ വണ്ടി എവിടെയെന്ന് കണ്ടെത്താന്‍ കഴിയാത്തത് സ്ഥിരം…
Read More » - 27 April
നീണ്ട വിലക്കിനു ശേഷം ആദ്യ മത്സരത്തിനിറങ്ങിയ മരിയ ഷറപ്പോവയ്ക്ക് തകർപ്പൻ ജയം
സ്റ്റുട്ട്ഗർട്ട്: 15 മാസത്തെ നീണ്ട വിലക്കിനു ശേഷം ആദ്യ മത്സരത്തിനിറങ്ങിയ മരിയ ഷറപ്പോവയ്ക്ക് തകർപ്പൻ ജയം. സ്റ്റുട്ട്ഗർട്ട് ഓപ്പണിൽ ഇറ്റാലിയൻ താരം റോബർട്ട വിൻചിയെ തോൽപ്പിച്ചാണ് ഷറപ്പോവ…
Read More » - 27 April
യാത്രക്കാരെ അമ്പരിപ്പിച്ച് ദുബായില്‍ പറക്കും ടാക്സികള്‍ യാഥാര്‍ത്ഥ്യമാകുന്നു
ദുബായ് : ദുബായില്‍ യാത്രക്കാരെ അമ്പരിപ്പിച്ച് ഇനി ആകാശത്തിലൂടെ പറന്നെത്തും പറക്കും ടാക്സികള്‍. 2020 ലാണ് പറക്കും ടാക്സികള്‍ യാഥാര്‍ത്ഥ്യമാകുകയെന്ന് ആര്.ടി.എ രാജ്യാന്തര ടാക്സി ശൃംഖലയായ യൂബറുമായി ചേര്‍ന്നാണ്…
Read More » - 27 April
മക്കള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്നു മനസിലാക്കാം… ഋഷിരാജ് സിങിന്റെ 10 നിര്‍ദ്ദേശങ്ങള്‍
മക്കള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്നു സംശയമുള്ള മാതാപിതാക്കള്‍ക്കായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അവതരിപ്പിച്ച 10 നിര്‍ദ്ദേശങ്ങള്‍ : 1. എല്ലാദിവസവും അഞ്ചുമിനിറ്റ് എങ്കിലും മക്കള്‍ക്കൊപ്പം സമയം ചിലവഴിച്ചു…
Read More » - 27 April
വാസ്തു ശാസ്ത്ര പ്രകാരം വാതിലുകൾ പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
വാസ്തു ശാസ്ത്ര പ്രകാരം വാതിലുകൾ ഇങ്ങനെ ആയിരിക്കണം. വാതിലിനെ ഗൃഹത്തിന്റെ ജാതകക്കുറിപ്പായി കണക്കാക്കാം. വാതിലില്‍ പ്രധാന വാതിലായ പൂമുഖവാതില്‍ മറ്റുള്ളവയില്‍നിന്ന് ഏറെ വ്യത്യാസപ്പെടുത്തിയും അല്പം വലുതായിട്ടുമാണല്ലോ സാധാരണ…
Read More » - 27 April
മാവോയിസ്റ്റിന്റെ അടുത്തലക്ഷ്യം കേരള പോലീസ്: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
മലപ്പുറം: കേരള പോലീസിനെ ആക്രമിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കുപ്പു ദേവരാജിന്റെയും അജിതയുടെയും കൊലയ്ക്ക് പകരം ചോദിക്കാനുള്ള ശ്രമത്തിലാണ് മാവോയിസ്റ്റ്. സംഭവത്തെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 27 April
രാജ്യത്തെ സാധാരണക്കാരും പറക്കട്ടെ: ഉദാന്‍ പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാരും പറക്കട്ടെ എന്ന ലക്ഷ്യവുമായി തുടങ്ങുന്ന കേന്ദ്രസര്‍ക്കാരിന്റെ ഉദാന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ഉദാന്‍ വിമാനസര്‍വീസ് മോദി ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു.…
Read More » - 27 April
കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നു; നഗരസഭാ ഭരണം ബി.ജെ.പിയ്ക്ക്
ഇറ്റാനഗർ•അരുണാചൽ പ്രദേശിൽ ഇറ്റാനഗർ നഗരസഭയിലെ കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നു . 23 കോൺഗ്രസ് കൗൺസിലർമാർ ആണ് ബി.ജെ.പിയില്‍ ചേക്കേറിയത്. ഇതോടെ നഗരസഭാ ഭരണം ബി.ജെ.പി…
Read More » - 27 April
ബോളീവുഡ് സൂപ്പര്‍താരം വിനോദ് ഖന്ന അന്തരിച്ചു
മുംബൈ: ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍താരമായിരുന്ന വിനോദ് ഖന്ന അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത് വയസ്സായിരുന്നു. നിർമ്മാതാവായും രാഷ്ട്രീയ പ്രവർത്തകനുമായുമൊക്കെ തിളങ്ങിയ വിനോദ് ഖന്ന വിഭജനത്തിനു ശേഷം…
Read More » - 27 April
വിദ്യാഭാസ വായ്പ്പ; ജപ്തിഭീഷണി നേരിടുന്ന വായ്പക്ക് സര്‍ക്കാര്‍ സഹായം
തിരുവനന്തപുരം: ബാങ്കുകളില്‍നിന്ന് ജപ്തിഭീഷണി നേരിടുന്ന വിദ്യാഭ്യാസ വായ്പകൾക്ക് സര്‍ക്കാര്‍ സഹായംനല്കുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. വായ്പ്പാ തുകയുടെ 60 ശതമാനംവരെയാണ് സഹായമായി നൽകുന്നത്. 2.4 ലക്ഷം…
Read More » - 27 April
മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രവര്‍ത്തനശൈലിയെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ പി. സദാശിവം. ആദ്യ കേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു…
Read More » - 27 April
സെന്‍കുമാറിനെ നിയമിക്കാതെ സര്‍ക്കാരിന് മറ്റുമാര്‍ഗമില്ല: നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കോടതി ഉത്തരവ് ഉണ്ടായിട്ടും മനപൂര്‍വ്വം ടിപി സെന്‍കുമാറിന്റെ നിയമനം വൈകിപ്പിക്കുന്ന സര്‍ക്കാരിന് ഇനി മറ്റു മാര്‍ഗമില്ല. സെന്‍കുമാറിനെ പെട്ടെന്ന് തന്നെ പോലീസ് മേധാവിയായി നിയമിക്കേണ്ടിവരും. തല്‍സ്ഥാനത്തു…
Read More » - 27 April
മുഖ്യമന്ത്രിയുടെ വാഹനം പോകാന്‍ ജവാന്മാരുടെ മൃതദേഹം വഹിച്ച വാഹനം തടഞ്ഞ് വെച്ചു : വീഡിയോ കാണാം
പട്ന: മുഖ്യമന്ത്രിക്ക് കടന്ന് പോകാൻ ജവാന്മാരുടെ മൃതദേഹം വഹിച്ച് പോകുന്ന വാഹനം തടഞ്ഞ് വെച്ചു. ഛത്തിസ്ഗഢിലെ സുക്മയിലെ നടന്ന നക്സൽ ആക്രമത്തിൽ കൊല്ലപ്പെട്ട അഞ്ച് ജവാന്മാരുടെ മൃതദേഹം…
Read More » - 27 April
ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പിന് സാധ്യത-21 എഎപി എംഎല്‍എമാരുടെ ഭാവി തുലാസിൽ- അടുത്ത പരീക്ഷണഘട്ടത്തിലൂടെ ആം ആദ്മി സർക്കാർ
ന്യൂഡൽഹി: ആം ആദ്മിക്ക് അടുത്ത കടുത്ത പരീക്ഷണം. .ഇരട്ട പദവിയെ തുടർന്ന് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്ന 21 എഎപി എംഎല്‍എമാരുടെ ഭാവി സംബന്ധിച്ച് മെയ് 15 ന്…
Read More » - 27 April
ജിഷ്ണുവിന്റെ അമ്മയുടെ സമരം: സര്‍ക്കാരിനെതിരെ വീണ്ടും കോടതി
കൊച്ചി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഡിജിപി ഓഫീസിനു മുമ്പില്‍ സമരത്തിന് പോകവേ പൊലീസ് നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ കേരള സര്‍ക്കാര്‍ നല്കിയ പരസ്യത്തിന്റെ താല്പര്യം…
Read More » - 27 April
അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനം
ഡമാസ്കസ്•സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനം. വിമാനത്താവളത്തിന് സമീപമുള്ള മിസ്സി സൈനിക താവളത്തിലും സ്ഫോടനവും തീപിടുത്തവും ഉണ്ടായതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 27 April
വിഘടനവാദി നേതാവ് അറസ്റ്റിൽ
ശ്രീനഗര്‍: വിഘടനവാദി നേതാവ് അറസ്റ്റിൽ. ആസ്യാ അന്ദ്രാബിയെ ജമ്മുകശ്മീര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ പൊതു സുരക്ഷ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ആസ്യാ…
Read More » - 27 April
വി എസിന്റെ കാലത്തു തിരിച്ചു പിടിച്ച ഭൂമി വീണ്ടും കയ്യേറി മറിച്ചു വിറ്റു- സിപിഎം പ്രാദേശിക നേതാവിനെതിരെ ആരോപണം
മൂന്നാര്‍:വി.എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്തെ പ്രത്യേക ദൗത്യസംഘം പിടിച്ചെടുത്ത 50 ഏക്കര്‍ ഭൂമി കഴിഞ്ഞ ആറുമാസത്തിനിടെ വീണ്ടും കയ്യേ റിയതായും വില്പന നടത്തിയതായും ആരോപണം. സി.പി.എം.…
Read More » - 27 April
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തോന്നിയപോലെ അവധിയെടുക്കാന്‍ പറ്റില്ല: പുതിയ നടപടിയുമായി യോഗി ആദിത്യനാഥ്
ലക്നൗ: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കി വരുന്ന പൊതു അവധികള്‍ വെട്ടിക്കുറച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇനി തോന്നിയ പോലെ അവധിയെടുക്കാനൊന്നും യോഗി സര്‍ക്കാര്‍ അനുവദിക്കില്ല. 15ഓളം…
Read More » - 27 April
ഇമാന്റെ ഇനിയുള്ള ചികിത്സ അബുദാബിൽ
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള വനിതയുടെ ചികിത്സ ഇനി അബുദാബിയിൽ. വണ്ണം കുറയ്ക്കാന്‍ ഈജിപ്തില്‍നിന്നെത്തിയ ഇമാന് അഹമ്മദിന്റെ തുടര്‍ ചികില്‍സ ഇനി അബുദാബിയിലെ മലയാളി ഡോക്ടറുടെ ആശുപത്രിയിലാണ്.…
Read More » - 27 April
” ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നു ” സോഷ്യൽ മീഡിയക്ക് പൂർണമായ നിരോധനം ഏർപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍
കാശ്മീര്‍ : ” ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നു ” എന്ന കാരണത്താൽ കാശ്മീരിൽ സോഷ്യൽ മീഡിയക്ക് നിരോധനം ഏർപ്പെടുത്തി സംസ്ഥാനഗവൺമെന്റ്. ഫേസ്ബുക് , ട്വിറ്റർ ,…
Read More » - 27 April
സാധാരണക്കാര്‍ക്ക് പോലീസിനെ സമീപിക്കാന്‍ ഭയമാണെന്ന് സ്പീക്കര്‍
തിരുവനന്തപുരം: പോലീസിനെ ഭയപ്പാടോടെ കാണേണ്ടിവരുന്നത് നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. സാധാരണക്കാര്‍ക്ക് പോലീസിനെ പേടിയാണെന്നാണ് സ്പീക്കര്‍ പറയുന്നത്. സാധാരണക്കാര്‍ക്ക് പോലീസിനെ സമീപിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തിന്റെ…
Read More » - 27 April
കല്യാണത്തിന് ബീഫ് ബിരിയാണി വിളമ്പിയില്ല- യുവതിയെ മുത്തലാഖ് ചൊല്ലി
ലഖ്നൗ: വിവാഹ സൽക്കാരത്തിൽ ബീഫ് ബിരിയാണി വിളമ്പിയില്ലെന്ന കുറ്റത്തിന് യുവതിയെ മുത്തലാഖ് ചൊല്ലി. ഞായറാഴ്ചയാണ് ലഖ്നൗ സ്വദേശികളായ അഫ്സാനയുടെയും ഫര്മാന് അലിയുടെയും വിവാഹം നടന്നത്.എന്നാൽ ബീഫ്…
Read More » - 27 April
വ്യാജ മദ്യ വില്പനയില് വന്‍ വര്‍ധന
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് സംസ്ഥാനത്ത് മദ്യ ഉപഭോഗത്തില്‍ കുറവു വന്നതായി സര്‍ക്കാരിന്റെ പക്കല്‍ യാതൊരു കണക്കുകളുമില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. നിയമസഭയില്‍…
Read More »