Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -21 July
മണിപ്പൂർ വിഷയം; ‘ഇങ്ങനെ പ്രതികരിക്കുന്ന എസ്.എഫ്.ഐ കുട്ടിത്തേവാങ്കുകളോട് എന്ത് പറയാൻ?’ – വിമർശിച്ച് സന്ദീപ് വാചസ്പതി
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഞെട്ടിക്കുന്ന സംഭവത്തിലെ കുറ്റാരോപിതരെ നിയമത്തിന്…
Read More » - 21 July
കണ്ണൂരിൽ റെയില്‍വേ ട്രാക്കിലൂടെ മദ്യലഹരിയിൽ കാർ ഓടിച്ച് യുവാവ്, കാർ പാളത്തിൽ വെച്ച് ഓഫായി
കണ്ണൂർ: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച യുവാവ് അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് താഴെചൊവ്വ റെയിൽവേ ഗേറ്റിനു സമീപം ട്രാക്കിലൂടെ 15 മീറ്ററോളം കാറോടിച്ചത്. സംഭവസമയം ഇയാൾ…
Read More » - 21 July
കോഴിക്കോട് ജപ്പാന് ജ്വരം: രോഗം സ്ഥിരീകരിച്ചത് നാല് വയസുകാരന്
കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരന് ജപ്പാന് ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍…
Read More » - 21 July
‘സോളാർ കേസില്‍ വേട്ടയാടിയിട്ട് ഉമ്മൻ ചാണ്ടി മഹാനെന്ന് പറയുന്നത് അപഹാസ്യം’; വിമർശനവുമായി ഷിബു ബേബി ജോൺ
കൊല്ലം: സോളാർ കേസില്‍ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയായിരുന്നുവെന്നും, വേട്ടയാടിയിട്ട് ഉമ്മൻ ചാണ്ടി മഹാനെന്ന് പറയുന്നത് അപഹാസ്യമാണെന്നും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോൺ. സ്ത്രീ വിഷയങ്ങൾ ഉന്നയിച്ച്…
Read More » - 21 July
അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ: വൈദ്യുതാഘാതമേറ്റതെന്ന് സംശയം
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോളയൂർ വരകംപാടിയിൽ വെച്ചപ്പതി റോഡരികിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. Read Also : അതൊന്നും പിതാവ് ജീവിച്ചിരുന്നപ്പോഴും…
Read More » - 21 July
ബൈക്ക് മോഷണം: മൂന്നുപേർ അറസ്റ്റിൽ
വൈപ്പിൻ: വിവിധ കേസുകളിലായി മൂന്ന് ബൈക്ക് മോഷ്ടാക്കൾ പൊലീസ് പിടിയിൽ. നായരമ്പലം തയ്യെഴുത്ത് വഴി ഭാഗത്ത് പറപ്പിള്ളി വീട്ടിൽ ലിജോ ആന്റണി(32), കൊടുങ്ങല്ലൂർ അഴീക്കോട് കൊട്ടിക്കൽ ഭാഗത്ത്…
Read More » - 21 July
രാഹുൽ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ ഇല്ല: കേസ് മാറ്റിവെച്ചു
ന്യൂഡൽഹി: മോദി സമുദായത്തെ അധിക്ഷേപിച്ച സംഭവത്തിലെ അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നൽകിയ അപ്പീലില്‍ സുപ്രീംകോടതി തീരുമാനം വൈകും. ഹർജി ഇന്ന്…
Read More » - 21 July
ലോറിയിൽ നിന്ന് ഇറക്കാൻ ശ്രമിക്കുന്നതിനിടെ കമ്പി മറിഞ്ഞ് അപകടം: തൊഴിലാളിക്ക് ഗുരുതര പരിക്ക്
അഞ്ചാലുംമൂട്: ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി കമ്പിയുമായി വന്ന ലോറി മങ്ങാട് പാലത്തിന് സമീപം മറിഞ്ഞു. അന്യസംസ്ഥാന തൊഴിലാളി ടൺകണക്കിന് വരുന്ന കമ്പി ലോഡിന് അടിയിൽപ്പെട്ടു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ…
Read More » - 21 July
പേപ്പട്ടിയുടെ ആക്രമണം: എട്ടുപേർക്ക് പരിക്ക്
കടയ്ക്കൽ: പേപ്പട്ടിയുടെ ആക്രമണത്തിൽ കടയ്ക്കലിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. മടവൂർ ചരുവിള വീട്ടിൽ ശ്യാമള (46), കുമ്മിൾ പുതുക്കോട് ദിൽമ (14), നിലമേൽ നെട്ടയം…
Read More » - 21 July
അതൊന്നും പിതാവ് ജീവിച്ചിരുന്നപ്പോഴും കാര്യമാക്കിയിട്ടില്ല, വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ. ഇത്തരം വിഷയങ്ങളിൽ പിതാവിന്റെ നിലപാട് അതു തന്നെയാണെന്നും വിനായകൻ…
Read More » - 21 July
മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റി: യുവാവ് അറസ്റ്റിൽ
കണ്ണൂർ: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്. Read Also : ‘വണ്ടി കഴുകിയിട്ടിട്ട് പോയാല്‍…
Read More » - 21 July
കലക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: കലക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ചെറുകുന്നം പങ്കജ് മന്ദിരത്തില്‍ വിഷ്ണുവിനെയാണ് (27) അറസ്റ്റ് ചെയ്തത്. ഹില്‍പാലസ് പൊലീസ്…
Read More » - 21 July
നാലാം ദിവസവും നിർത്താതെ ശക്തമായ മഴ: വെള്ളപ്പൊക്ക ഭീഷണിയിൽ ഹൈദരാബാദ് സിറ്റി
ഹൈദരാബാദ്: നാലാം ദിവസവും തുടർച്ചയായ കനത്ത മഴയിൽ ഹൈദരാബാദ് നഗരം വെള്ളപ്പൊക്ക ഭീഷണിയിൽ. തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്. വെള്ളക്കെട്ട് രൂക്ഷമായതോടെ സെക്രട്ടേറിയറ്റിനു…
Read More » - 21 July
അബൂദബിയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തുക തട്ടി: പ്രതി അറസ്റ്റിൽ
കാക്കനാട്: അബൂദബിയിൽ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിയിൽനിന്ന് വൻ തുക തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. മലപ്പുറം കുന്നുകാവ് സ്വദേശി നോത്തിയിൽ കുന്നത്തുവീട്ടിൽ ഹബീബ്…
Read More » - 21 July
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി, ഖജനാവ് കാലി; എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ ഓണക്കിറ്റ് പരിമിതപ്പെടുത്താൻ സാധ്യത. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഓണക്കിറ്റ് പരിമിതപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്. എല്ലാ കാര്‍ഡുകള്‍ക്കും ഇത്തവണ ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ…
Read More » - 21 July
‘വണ്ടി കഴുകിയിട്ടിട്ട് പോയാല്‍ മതി’; KSRTC ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ കൊണ്ട് ജീവനക്കാര്‍ ബസ് കഴുകിച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഛർദ്ദിച്ച പെൺകുട്ടിയെ തടഞ്ഞുവെച്ച് ബസ് ജീവനക്കാർ. കൂടാതെ, പെൺകുട്ടിയോട് ബസ് കഴുകാൻ ആവശ്യപ്പെടുകയും ചെയ്തു. ബസ് ജീവനക്കാർ പെൺകുട്ടിയെ വിടാൻ തയ്യാറാകാതെ വന്നതോടെ…
Read More » - 21 July
കണ്ണൂരിൽ മധ്യവയസ്കനെ മർദ്ദിച്ച് പണം കവർന്നതായി പരാതി
കണ്ണൂർ: സ്റ്റേഡിയം കോർണർ പരിസരത്ത് നിന്ന് മധ്യവയസ്കനെ മർദ്ദിച്ച് പണം കവർന്നതായി പരാതി. ഓടക്കടവ് സ്വദേശി അബ്ദുൾ റഹ്മാനെയാണ് മർദ്ദിച്ച് പണം കവർന്നത്. Read Also :…
Read More » - 21 July
വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ടുമാസമായി വീട്ടില്‍ കഴിയുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ല: പിഴയിട്ട് മോട്ടോര്‍വാഹന വകുപ്പ്
പാലോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ടുമാസമായി വീട്ടില്‍ കഴിയുന്ന ആള്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ സന്ദേശമെത്തിയത്. പാലോട് പെരിങ്ങമല സ്വദേശി അനില്‍കുമാറിനാണ്…
Read More » - 21 July
വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം : 15 പേര്‍ക്ക് പരിക്ക്
വയനാട്: സുല്‍ത്താന്‍ ബത്തേരിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന…
Read More » - 21 July
സൈനിക ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ നിന്ന് വാങ്ങും, നടപടികൾ ആരംഭിച്ച് അർജന്റീന
ഇന്ത്യയിൽ നിന്നും ഹെലികോപ്റ്ററുകൾ വാങ്ങാനൊരുങ്ങി അർജന്റീന. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ലൈറ്റ്, സെമി യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് ഇന്ത്യയിൽ നിന്നും വാങ്ങാൻ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ രാജ്യത്തെ…
Read More » - 21 July
ദര്‍ശനയുടെ ഭർതൃ പിതാവ് യുവതിയോട് ‘പോയി ചാകാൻ’ ആവശ്യപ്പെടുന്നതിൻ്റെ ഓഡിയോ പുറത്ത് വിട്ട് കുടുംബം
വയനാട്: വിഷം കഴിച്ച ശേഷം കുട്ടിയെയും കൊണ്ട് അമ്മ പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ…
Read More » - 21 July
ദർശനയോട് ഗർഭഛിത്രം ചെയ്യാൻ ഭർത്താവ് നിർബന്ധിച്ചു, അമ്മായിഅച്ചൻ അടിക്കുമായിരുന്നു: പരാതിയുമായി കുടുംബം
വയനാട്: വയനാട്ടിൽ ഗർഭിണിയായ യുവതി കൈക്കുഞ്ഞുമായി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. വെണ്ണിയോട് പഞ്ചായത്ത് ഓഫീസിന് സമീപം ജയിൻ…
Read More » - 21 July
സൗത്ത് ഇന്ത്യൻ ബാങ്ക്: ആദ്യ പാദത്തിൽ 202.35 കോടിയുടെ ലാഭം
നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ കോടികളുടെ ലാഭം നേടി തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ മേഖല ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. ഏപ്രിലിൽ ആരംഭിച്ച്…
Read More » - 21 July
ഫോൺ എടുക്കാൻ മറന്നാലും ഇനി കുഴപ്പമില്ല! കൂടുതൽ സ്മാർട്ട് ആകാൻ സ്മാർട്ട് വാച്ചുകളിൽ ഈ ഫീച്ചർ എത്തുന്നു
നിത്യജീവിതത്തിൽ ഇന്ന് സുപ്രധാന പങ്കുവഹിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് സ്മാർട്ട് വാച്ചുകൾ. സ്മാർട്ട് ഫോണുകൾ വാഗ്ദാനം ചെയ്യുന്നതുപോലെ തന്നെ നിരവധി ഫീച്ചറുകൾ സ്മാർട്ട് വാച്ചിലും ലഭ്യമാണ്. ഇത്തവണ ഉപഭോക്താക്കൾ…
Read More » - 21 July
മണിപ്പൂർ വീഡിയോ: മുഖ്യപ്രതിയുടെ വീടിന് തീയിട്ടു,
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രധാന പ്രതിയുടെ വീടിന് തീവെച്ചു. വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് അക്രമികൾ…
Read More »