Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -21 July
സൗത്ത് ഇന്ത്യൻ ബാങ്ക്: ആദ്യ പാദത്തിൽ 202.35 കോടിയുടെ ലാഭം
നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ കോടികളുടെ ലാഭം നേടി തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ മേഖല ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. ഏപ്രിലിൽ ആരംഭിച്ച്…
Read More » - 21 July
ഫോൺ എടുക്കാൻ മറന്നാലും ഇനി കുഴപ്പമില്ല! കൂടുതൽ സ്മാർട്ട് ആകാൻ സ്മാർട്ട് വാച്ചുകളിൽ ഈ ഫീച്ചർ എത്തുന്നു
നിത്യജീവിതത്തിൽ ഇന്ന് സുപ്രധാന പങ്കുവഹിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് സ്മാർട്ട് വാച്ചുകൾ. സ്മാർട്ട് ഫോണുകൾ വാഗ്ദാനം ചെയ്യുന്നതുപോലെ തന്നെ നിരവധി ഫീച്ചറുകൾ സ്മാർട്ട് വാച്ചിലും ലഭ്യമാണ്. ഇത്തവണ ഉപഭോക്താക്കൾ…
Read More » - 21 July
മണിപ്പൂർ വീഡിയോ: മുഖ്യപ്രതിയുടെ വീടിന് തീയിട്ടു,
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രധാന പ്രതിയുടെ വീടിന് തീവെച്ചു. വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് അക്രമികൾ…
Read More » - 21 July
അദാനി ഗ്രൂപ്പിന് ധനസഹായവുമായി പൊതുമേഖല ബാങ്കുകൾ, വായ്പ നൽകുന്നത് ഈ ബാങ്ക്
അദാനി ഗ്രൂപ്പിന് സഹായഹസ്തവുമായി രാജ്യത്തെ പൊതുമേഖല ബാങ്കുകൾ. റിപ്പോർട്ടുകൾ പ്രകാരം, മുന്ദ്രയിലെ അദാനി ഗ്രൂപ്പിന്റെ 34,000 കോടി രൂപയുടെ പോളി ക്ലോറൈഡ് പദ്ധതിയുടെ ചെലവിന്റെ ഒരു ഭാഗമാണ്…
Read More » - 21 July
വെബ്സൈറ്റ് കുടുക്കി: മൂന്ന് വയസുകാരനായ മകനെ കൊല്ലാന്‍ വാടക കൊലയാളിയെ ഏല്‍പ്പിച്ച അമ്മ പിടിയില്‍
ഫ്ലോറിഡ: മൂന്ന് വയസുകാരനായ സ്വന്തം മകനെ ഒരാഴ്ചയ്ക്കകം കൊല്ലാന്‍ വാടക കൊലയാളിയെ ഏല്‍പ്പിച്ച 18കാരി അറസ്റ്റില്‍. അമേരിക്കയില്‍ ഫ്ലോറിഡയിലാണ് സംഭവം. ജാസ്മിന് പേസ് എന്ന യുവതിയാണ് അറസ്റ്റിലായത്.…
Read More » - 21 July
ഒടുവിൽ നെറ്റ്ഫ്ലിക്സിന്റെ ഈ നടപടി ഇന്ത്യയിലും എത്തി, ഉപഭോക്താക്കൾക്ക് ഇ-മെയിൽ മുഖാന്തരം അറിയിപ്പ്
അക്കൗണ്ടുകളുടെ പാസ്വേഡുകൾ മറ്റ് ഉപഭോക്താക്കൾക്ക് പങ്കിടുന്നത് ഇന്ത്യയിലും നിർത്തലാക്കാൻ ഒരുങ്ങി പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. വരുമാന വർദ്ധനവിന്റെ ഭാഗമായാണ് പാസ്വേഡ് പങ്കിടൽ അവസാനിപ്പിക്കുന്നത്. ഇതോടെ,…
Read More » - 21 July
രാഹുൽഗാന്ധി സുഖചികിത്സയ്ക്കായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ
കോട്ടയ്ക്കൽ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കായെത്തും. വ്യാഴാഴ്ച രാത്രിയെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങ് വൈകിയതിനാൽ യാത്ര മാറ്റുകയായിരുന്നു.…
Read More » - 21 July
തൊണ്ടിമുതൽ കേസ്: മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ കേസിൽ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായാണ് ആന്റണി രാജുവിന്റെ…
Read More » - 21 July
ഒഡീഷയിൽ കനത്ത മഴ മുന്നറിയിപ്പ്: 7 ജില്ലകളിൽ ഉരുൾപൊട്ടലിന് സാധ്യത, ജാഗ്രത നിർദ്ദേശം നൽകി
ഒഡീഷയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ തീരത്തെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കനത്ത…
Read More » - 21 July
റോബര്‍ട്ട് വദ്രയുടെ കമ്പനികളുടെ സാമ്പത്തിക രേഖകള്‍ വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടു: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ
ഹരിയാന: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചു പോയതായി യൂണിയന് ബാങ്ക് ഓഫ്…
Read More » - 21 July
സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും: വടക്കൻ കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്,…
Read More » - 21 July
തിരുവനന്തപുരത്തും ഇനി മെട്രോയിൽ കുതിക്കാം! സമഗ്ര മൊബിലിറ്റി പ്ലാൻ അടങ്ങിയ പഠന റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരത്ത് ആരംഭിക്കുന്ന മെട്രോ റെയിൽ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാൻ അടങ്ങിയ പഠന റിപ്പോർട്ട് തയ്യാറായി. നിലവിൽ, അർബൻ മാസ് ട്രാൻസിസ്റ്റ് കമ്പനി കൊച്ചി മെട്രോ റെയിൽ…
Read More » - 21 July
പണി മാത്രം പോരല്ലോ ജീവനക്കാര്‍ക്ക് ശമ്പളവും കിട്ടേണ്ടെ; കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഇടപെട്ട് ഹൈക്കോടതി. പണി മാത്രം പോരല്ലോ ജീവനക്കാര്‍ക്ക് ശമ്പളവും കിട്ടേണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. ശമ്പളവും പെന്‍ഷനും മുടങ്ങിയതിനെതിരേ ജീവനക്കാര്‍ നല്കിയ ഹര്‍ജി…
Read More » - 21 July
രാജസ്ഥാനിൽ തുടർച്ചയായ 3 തവണ ഭൂചലനം: ആളപായമില്ല
രാജസ്ഥാനിൽ ഭൂചലനം. രാജസ്ഥാനിലെ ജയ്പൂരിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, തുടർച്ചയായ 3 തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ…
Read More » - 21 July
സ്ത്രീകളെ നഗ്നരാക്കിനടത്തിച്ച സംഭവം: 4പേര് അറസ്റ്റില്‍, പ്രചരിച്ച വ്യാജവീഡിയോയ്ക്ക് പ്രതികാരം ചെയ്തതെന്ന് മൊഴി
ന്യൂഡൽഹി: മണിപ്പൂരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാലു പ്രതികൾ കൂടി അറസ്റ്റിൽ. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്…
Read More » - 21 July
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 3:00 മണിക്ക് നടക്കുന്ന ചടങ്ങിൽ…
Read More » - 21 July
സംശയ രോഗം: മലപ്പുറത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, പ്രതി ഒളിവിൽ
മലപ്പുറം: പൊന്നാനിയിൽ ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്. സംശയ രോഗം കുടുംബ വഴക്കിലെത്തിയതോടെ ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 )…
Read More » - 21 July
വാഹനങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകൾക്ക് പിടിവീഴുന്നു! നടപടി കടുപ്പിച്ച് എംവിഡി
വാഹനങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകൾക്ക് പൂട്ടിടാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഹെഡ് ലൈറ്റുകളുടെ തീവ്ര പ്രകാശത്തിനെതിരെയാണ് എംവിഡി നിയമനടപടിക്ക് ഒരുങ്ങുന്നത്. തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകൾ,…
Read More » - 21 July
ഗ്ലാസ് കൊണ്ട് മുഖത്തടിച്ചു, പല്ല് തകർന്നു: മദ്യലഹരിയിൽ വൃദ്ധയായ അമ്മയോട് ക്രൂരത: മകന് അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ വൃദ്ധയായ അമ്മയോട് മകന്റെ ക്രൂരത. മദ്യലഹരിയിൽ വൃദ്ധയായ അമ്മയെ മർദിച്ച് അവശാനാക്കിയ മകൻ പിടിയിലായി. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ…
Read More » - 21 July
എൻഡിഎ എംപിമാരെ 10 ഗ്രൂപ്പുകളായി തിരിച്ചു, തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടയിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) എംപിമാരുടെ 10 ഗ്രൂപ്പുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. യോഗങ്ങൾ ജൂലൈ 25 മുതൽ ആരംഭിക്കും,…
Read More » - 21 July
മണിപ്പൂർ കലാപം: യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ 4 പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും, കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ 4 പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. മുഖ്യപ്രതി ഹെറാദാസ് തൗബലിനെ പോലീസ് ആദ്യം തന്നെ…
Read More » - 21 July
തൃശൂർ ആനക്കൊമ്പ് കേസ്: ഒരു കൊമ്പിന്റെ പകുതിയും വെട്ടിയെടുത്തു; തോട്ടമുടമ ഉള്‍പ്പെടെ 2 പേർ കീഴടങ്ങി
തൃശൂര്‍: വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ചിട്ട തോട്ടമുടമ ഉള്‍പ്പെടെ രണ്ട് പേര് കീഴടങ്ങി. വനം വകുപ്പ് മച്ചാട് റേഞ്ച് ഓഫീസില്‍ ആണ് പ്രതികൾ കീഴടങ്ങിയത്. മുഖ്യപ്രതി മുള്ളൂര്‍ക്കര…
Read More » - 21 July
പബ്ജി ഗെയിം സ്വാധീനം: പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ ദാരുണമായി കൊലപ്പെടുത്തി സഹോദരൻ
പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ അതിദാരുണമായി കൊലപ്പെടുത്തി പബ്ജി ഗെയിമിന് അടിമയായ സഹോദരൻ. പാകിസ്ഥാനിലെ തെർമൽ പവർ കോളനിയിലാണ് സംഭവം. പബ്ജി ഗെയിമിന്റെ സ്വാധീനത്തെ തുടർന്ന് 3 സഹോദരിമാരെയും…
Read More » - 21 July
ദുരിതാശ്വാസനിധി ദുർവിനിയോഗ കേസ് വീണ്ടും പരിഗണിക്കാൻ ഒരുങ്ങി ലോകായുക്ത ഫുൾ ബെഞ്ച്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗ കേസ് വീണ്ടും പരിഗണിക്കാൻ ഒരുങ്ങി ലോകായുക്ത. ഓഗസ്റ്റ് ഏഴിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ഹർജിക്കാരനായ ആർ.എസ് ശശികുമാറിന്റെ ആവശ്യത്തെ തുടർന്നാണ് കേസ് വീണ്ടും…
Read More » - 21 July
വന്ദേ ഭാരത് മാതൃകയില്‍ സാധാരണക്കാര്‍ക്കായി ‘വന്ദേ സാധാരണ്’ ട്രെയിന്‍ ഓടിക്കും
തിരുവനന്തപുരം : ജനപ്രിയ ട്രെയിനായ വന്ദേ ഭാരത് മാതൃകയില്‍ സാധാരണക്കാര്‍ക്കായി ‘വന്ദേ സാധാരണ്’ ട്രെയിന്‍ ഓടിക്കും. ഒക്ടോബറില്‍ സര്‍വീസ് തുടങ്ങും. കുറഞ്ഞ ടിക്കറ്റ് നിരക്കായിരിക്കും വന്ദേ സാധാരണയില്‍…
Read More »