Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -8 April
ടിക്കറ്റ് നിരക്കിലെ ഇളവിന് പുറമേ സൗജന്യ ബാഗേജും
റിയാദ്•സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പില്‍ നാട്ടില്‍ പോകുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച എയര്‍ ഇന്ത്യ 40 കിലോ ബാഗേജ് സൗജന്യവും നല്കുന്നു. ജിദ്ദയിൽ നിന്ന്…
Read More » - 8 April
വിജയമല്യയുടെ കിംഗ്ഫിഷര്‍ വില്ല സച്ചിന് സ്വന്തമാക്കി : വില ആരെയും അമ്പരപ്പിക്കും !
മുബൈ : നിരവധി തവണ ലേലത്തിന് വച്ച വില്ല വാങ്ങാന്‍ ആരെയും കണ്ടെത്താന്‍ സാധിക്കാത്ത വിജയമല്യയുടെ പ്രശസ്തമായ കിംഗ്ഫിഷര്‍ വില്ല ഒടുവില്‍ വിറ്റു. എന്നാല്‍ വില്ല വില്ക്കാന്…
Read More » - 8 April
വിവാഹ ദ്വീപായി മാറാന്‍ ബഹ്റൈന്‍: ആഡംബര ഇന്ത്യന്‍ വിവാഹങ്ങള്‍ക്ക് വേദിയാകുന്നു
മനാമ: നിരവധി ആഡംബര വിവാഹങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. ഇനി ഇന്ത്യക്കാരുടെ വിവാഹ ചടങ്ങുകള്‍ക്ക് ബഹ്റൈന്‍ വേദിയാകും. ബഹ്റൈനെ മേഖലയിലെ പ്രധാന വിവാഹ വേദിയാക്കുക എന്ന ലക്ഷ്യമിട്ടാണ് പുതിയ…
Read More » - 8 April
ഗുഹക്കുള്ളില്‍ ലാപ്ടോപ്പും, ടിവിയും : മോഷണമുതല്‍ കണ്ടു പോലീസ് ഞെട്ടി
ഡല്‍ഹി : ഗുഹയ്ക്കുള്ളിലെ മോഷണ മുതല്‍ കണ്ടു പോലീസ് ഞെട്ടി. മോഷ്ടിച്ച സ്വര്‍ണവും രത്നങ്ങളുമെല്ലാം ഗുഹയ്ക്കുള്ളില്‍ ഒളിപ്പിച്ച കള്ളന്മാരുടെ കഥകള്‍ നോവലുകളായി പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ തലസ്ഥാന നാഗരമായ…
Read More » - 8 April
തെരുവ് നായയുടെ കടിയേറ്റ് വൃദ്ധന് ദാരുണാന്ത്യം
തിരുവനന്തപുരം : തെരുവ് നായയുടെ കടിയേറ്റ് വൃദ്ധന് ദാരുണാന്ത്യം. ആറ്റിങ്ങലിൽ ചരുവിള സ്വദേശി കുഞ്ഞികൃഷ്ണനാണ് തെരുവ് നായയുടെ കടിയേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം.…
Read More » - 8 April
മഹിജയെ മുഖ്യമന്ത്രി കാണാത്തതിന്റെ കാരണം വെളിപെടുത്തി ഉമ്മന്‍ചാണ്ടി
കോഴിക്കോട്: ജിഷ്ണു പ്രണോയി കേസില്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഉമ്മന്‍ചാണ്ടി. കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ജിഷ്ണുവിന്റെ അമ്മയെ കാണാത്തതെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷം…
Read More » - 8 April
പോലീസ് നടപടിയില്‍ ഇന്നത്തെ പത്രപരസ്യത്തെ കുറിച്ച് മഹിജ പറയുന്നതിങ്ങനെ
തിരുവനന്തപുരം: പൊലീസ് നടപടിയെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതില്‍ ദുഃഖമെന്ന് മഹിജ . തന്നെ വിളിക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ പരസ്യം നല്‍കിയതെന്നും സര്‍ക്കാരിനെതിരെ സംസാരിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നും…
Read More » - 8 April
ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ഹിന്ദുസ്ഥാൻ യുണിലിവർ
മുംബൈ : ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ഹിന്ദുസ്ഥാൻ യുണിലിവർ. ചെലവ് കുറച്ച് ലാഭം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഉത്പന്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍…
Read More » - 8 April
ഉലകനായകന് കമല്‍ഹാസന്റെ വീട്ടില്‍ തീപിടിത്തം
ചെന്നൈ: ഉലകനായകന് കമല്‍ഹാസന്റെ വീട്ടില്‍ തീപിടിത്തം. ചെന്നൈയിലെ ആള്‍വാര്‍പ്പേട്ടയിലെ വസതിയിലാണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെയാണ് സംഭവം നടന്നത്. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കമല്ഹാസന് തന്നെ ട്വീറ്ററിലൂടെ അറിയിച്ചു.…
Read More » - 8 April
ഡേവിസ് കപ്പ് ; രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ
ബെംഗളൂരു : ഏഷ്യ-ഓഷ്യാനിയ ഡേവിസ് കപ്പിലെ ഗ്രൂപ്പ് ഒന്നിലെ രണ്ടാം റൗണ്ടിൽ ജയം ഇന്ത്യക്ക്. സിംഗിൾസ് മത്സരത്തിൽ ഉസ്ബക്കിസ്ഥാന്റെ സഞ്ചാർ ഫയേസിവിനെയാണ് പ്രജ്നേഷ് ഗുണേശ്വരൻ തോൽപ്പിച്ചത്. സ്കോർ…
Read More » - 8 April
ഇരട്ടപ്പാത നിര്‍മ്മാണം: തീവണ്ടി സര്‍വ്വീസുകള്‍ തടസ്സപ്പെടും
കോട്ടയം: ഇരട്ടപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തീവണ്ടി സര്‍വ്വീസുകള്‍ ഭാഗികമായി തടസ്സപ്പെടും. കോട്ടയം-ചിങ്ങവനെ ഭാഗത്താണ് റെയില്‍വെ ഇരട്ടപ്പാത നിര്‍മ്മാണം നടക്കുന്നത്. ഏപ്രില്‍ 10 മുതല്‍ 27 വരെ തീവണ്ടി…
Read More » - 8 April
പോലീസ് ഓഫീസറെ മർദിച്ച യുവതി പിടിയില്‍
ടോക്കിയോ: പോലീസ് ഓഫീസറെ മർദിച്ച യുവതി പിടിയില്‍. ജപ്പാനിലെ ഒക്കിന്വയിലെ നിരോധിത മേഖലയിലേക്ക് കയറാനുള്ള ശ്രമം തടയാൻ ശ്രമിച്ച പൊലീസിനെയാണ് യുവതി മർദ്ദിച്ചത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ…
Read More » - 8 April
യുഎസ് വിമാനാപകടത്തില്‍ നാല് പേര് മരിച്ചു
വാഷിങ്ടണ്‍: യുഎസിലുണ്ടായ വിമാനാപകടത്തില്‍ നാല് പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്. യുഎസ് ഒറിഗണിലാണ് സംഭവം നടന്നത്. അപകട കാരണം വ്യക്തമായിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ പ്രശ്നങ്ങളാണോ,…
Read More » - 8 April
ഔദ്യോഗിക പത്രപരസ്യത്തിലൂടെ മഹിജക്കെതിരെയുള്ള പോലീസ് നടപടി വിശ്വസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം
തിരുവനന്തപുരം: പാന്പാടി നെഹ്റു കോളേജിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഡി.ജി.പി ഓഫീസിന് മുന്‍പിലുണ്ടായ സംഭവങ്ങളെ ന്യായീകരിച്ച് പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ പത്രപരസ്യം.…
Read More » - 8 April
മൂർഖൻ പാമ്പുകൾ കോർപറേഷൻ ഓഫീസിലും മൈതാനത്തും
കൊല്ലം : കോർപറേഷൻ ഓഫീസിലും മൈതാനത്തും നിന്നും രണ്ടു മൂർഖനെ പിടികൂടി. ആദ്യ കൊല്ലം കോർപറേഷൻ വരാന്തയിൽ മൂർഖനെ കണ്ട് രണ്ട് മണിക്കൂർ കഴിഞ്ഞു പീരങ്കി മൈതാനം…
Read More » - 8 April
മഹിജ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് ഇടപെടുന്നു: ഡിജിപി നേരിട്ട് ഹാജരാകണം
ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കുനേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ ദേശീയ വനിതാ കമ്മീന്. സംഭവത്തെക്കുറിച്ച് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കേരള ഡിജിപി ലോക്നാഥ് ബെഹ്റയോട് ദേശീയ…
Read More » - 8 April
തകർപ്പൻ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
രാജ്കോട്ട്: ഐപിഎല്ലിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഗുജറാത്ത് ലയണ്‍സിനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയം സ്വന്തമാക്കിയത്.…
Read More » - 8 April
തിരുവനന്തപുരം വിമാനത്താവളത്തിനു ബോംബ് ഭീഷണി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു ബോംബ് ഭീഷണി. ഫോണ്‍ സന്ദേശത്തിലാണ് ബോംബ് ഭീഷണി എത്തിയത്. വിമാനത്താവളത്തിലെ ഡോഗ് സ്ക്വാഡ് വിഭാഗത്തിലേക്കാണ് സന്ദേശമെത്തിയത്. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്ക്വാഡും…
Read More » - 7 April
നാളെ ബിജെപി ഹര്‍ത്താല്‍
കാസര്‍ഗോഡ്: പൊതുസ്ഥലത്ത് മദ്യപിച്ചതിനെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. സംഭവത്തെതുടര്‍ന്ന് കാസര്‍ഗോഡ് നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കാഞ്ഞങ്ങാട് പുതിയകോട്ട സ്വദേശിയും…
Read More » - 7 April
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ കുതിപ്പ് : ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കും
മുംബൈ : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ കുതിപ്പ് . ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കുമെന്ന് റിപ്പോര്‍ട്ട് . ഈ സാമ്പത്തിക വര്‍ഷം…
Read More » - 7 April
ഷാജഹാന്റെ അമ്മയും നിരാഹാരത്തിന്
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബാംഗങ്ങളോടൊപ്പം ഡിജിപിയുടെ ഓഫീസിലെത്തിയതിന്റെ പേരില്‍ അറസ്റ്റിലായ കെഎം ഷാജഹാന്റെ അമ്മ നിരാഹാരത്തിലേക്ക്. മകന് ജാമ്യം കിട്ടിയില്ലെങ്കില്‍ ക്ലിഫ് ഹൗസിന് മുമ്പില്‍ നിരാഹാരമിരിക്കുമെന്നാണ് ഷാജഹാന്റെ…
Read More » - 7 April
പാവം തോക്കു സ്വാമി ജയിലിലായ കഥ അറിഞ്ഞാല്‍ ആരും ചിരിച്ച് ചിരിച്ച് കരഞ്ഞുപോകും
തിരുവനന്തപുരം: ജിഷ്ണു പ്രാണോയിക്കു നീതി ലഭിക്കാനായി അമ്മ മഹിജ നടത്തിയ സമരത്തിനിടെ തോക്കു സ്വാമിയെന്ന ഹിമവല്‍ഭദ്രാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തത് എങ്ങനെയെന്നറിഞ്ഞാല്‍ ജനം ചിരിക്കും. തീര്‍ത്തും ആടിനെ…
Read More » - 7 April
മുഖ്യമന്ത്രി ഒറ്റയ്ക്ക് ചെന്നാല്‍ വേറെ പണിയാകും: ജിഷ്ണുവിന്റെ അമ്മയെ പരിഹസിച്ച് എംഎം മണി
മലപ്പുറം: ജിഷ്ണു പ്രണോയി കേസില്‍ എല്ലാ പ്രതികളെയും പിടിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയന് ഒറ്റയ്ക്ക് തന്നെ കാണാന്‍ വന്നാല്‍ മതിയെന്ന അമ്മ മഹിജയുടെ വാക്കുകളെ പരിഹസിച്ച് മന്ത്രി…
Read More » - 7 April
ആംആദ്മി പാര്‍ട്ടിയില്‍ അംഗമല്ലാത്തതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്ന് അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ണാ ഹസാരെ. ആംആദ്മി പാര്‍ട്ടിയില്‍ അംഗമല്ലാത്തതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്ന് അണ്ണാ ഹസാരെ പറഞ്ഞു. കെജ്രിവാള് ധാര്‍മ്മിക ഉത്തരവാദിത്വം…
Read More » - 7 April
ബംഗ്ലാദേശിന് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ കോടികള്‍ മുടക്കുന്നു
ന്യൂഡല്‍ഹി : ബംഗ്ലാദേശിന് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ 500 മില്യണ്‍ മുടക്കുന്നു. മിഗ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ധാരണയായത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് ന്യൂഡല്‍ഹിയില്‍…
Read More »