Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -4 April
ജിഷ്ണുവിന്റെ മരണം; കോളേജ് ചെയര്‍മാനെ അറസ്റ്റ് ചെയ്തു
പാലക്കാട്: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് കോളേജ് ചെയര്മാന് പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റു ചെയ്തു. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട…
Read More » - 4 April
അധ്യാപികയ്ക്കെതിരായ കൊലവിളി: ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്യണം- കുമ്മനം
തിരുവനന്തപുരം•കേരളാ സര്‍വ്വകലാശാല സ്റ്റുഡന്റസ് സർവ്വീസ് ഡയറക്ടർ ഡോ ടി വിജയലക്ഷ്മിയ്ക്കെതിരെ വധ ഭീഷണി മുഴക്കിയ ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ…
Read More » - 4 April
പോലീസ് കസ്റ്റഡിയിലുള്ള കാറിന്റെ രഹസ്യ അറയിൽനിന്നു പിടിച്ചത് 48 ലക്ഷം
കോഴിക്കോട്: പോലീസ് കസ്റ്റഡിയിലുള്ള കാറില്‍ ഒളിപ്പിച്ച 48 ലക്ഷം രൂപ പരിശോധനയില്‍ കണ്ടെത്തി. രണ്ടു ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയ കാറിലാണ് പണം കണ്ടെത്തിയത്. കാർ വിട്ടയ്ക്കുന്നതിനു…
Read More » - 4 April
സിറിയയില്‍ വിഷവാതക പ്രയോഗം: കുട്ടികളടക്കം നിരവധി പേർ മരിച്ചു
ബെയ്റൂട്ട്: സിറിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ വിഷ വാതക പ്രയോഗം.ആക്രമണത്തിൽ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 58 പേര് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളും ഉണ്ടായിട്ടുണ്ട്. ക്ഷീണവും ഛര്‍ദ്ദിയും…
Read More » - 4 April
ഒരു ഡസന്‍ തോക്കുകളുമായി മതപണ്ഡിതന് അറസ്റ്റില്‍
ഗാസിയാബാദ്•ഒരു ഡസന്‍ തോക്കുകളുമായി മതപണ്ഡിതന് അറസ്റ്റില്‍ ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയി നിന്നാണ് ഹാഫിദ് മുഹമ്മദ് താഹിര്‍ എന്നയാളെ 12 തോക്കുകളുമായി പോലീസ് പിടികൂടിയത്. ജൻസാത് നഗരത്തിൽ സ്ഥിതി…
Read More » - 4 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൂപ്പര്‍ താരം രജനീകാന്തും കൈകോര്‍ക്കുന്നു : കോടികള്‍ മുതല്‍ മുടക്കുള്ള രജനി ചിത്രം മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗം
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും സൂപ്പര്‍ താരം രജനീകാന്തും കൈകോര്‍ക്കുന്നു. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2.0 കേന്ദ്ര സര്‍ക്കാറിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകുന്നു.…
Read More » - 4 April
ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ പുതിയ മേഖലയിലേക്ക്
ഡൽഹി: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ പുതിയ മേഖലയിലേക്ക്. ജിയോ ഡിടിഎച്ച് സേവനങ്ങളുമായി എത്തുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഏപ്രിലോടെ ജിയോ സെറ്റ്ടോപ് ബോക്സുകള്‍ വിപണിയില്‍ പുറത്തിറക്കാനാണ്…
Read More » - 4 April
ശബരിമല വിമാനത്താവളം: സ്ഥലം കണ്ടെത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു
തിരുവനന്തപുരം: വരാന്‍ പോകുന്ന ശബരിമല വിമാനത്താവളത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്, കെഎസ്ഐഡിസി. മാനേജിംഗ്…
Read More » - 4 April
അംഗീകാരമില്ലാത്ത യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലിയ്ക്ക് കയറിയാല്‍ ജയില്‍ വാസവും കനത്ത പിഴയും : സൗദിയില്‍ നിയമം കര്‍ശനമാക്കി :
റിയാദ്: അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ യോഗ്യതയാക്കി സൗദി അറേബ്യയില്‍ ജോലി നേടുകയോ തേടുകയോ ചെയ്യുന്നവര്‍…
Read More » - 4 April
കാര്‍ഷിക വായ്പകളെല്ലാം എഴുതിത്തള്ളണം; മദ്രാസ് ഹൈക്കോടതി
ചെന്നൈ: കാര്‍ഷിക വായ്പകളെല്ലാം എഴുതിത്തള്ളാന്‍ തമിഴ്നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. നേരത്തെ അഞ്ച് ഏക്കറിൽ കുറവു സ്ഥലം ഉള്ളവരെയായിരുന്നു കടം എഴുതിത്തള്ളുന്നതിന് സർക്കാർ പരിഗണിച്ചത്. ഇതിലെ…
Read More » - 4 April
ഇന്ത്യ-പാക് കൈകോര്‍ക്കല്‍ ട്രംപ് കാരണമാകുമോ? സാമാധാന ശ്രമങ്ങള്‍ക്ക് ട്രംപ് ഇടപെടും
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഒരുപക്ഷെ അമേരിക്കയ്ക്ക് കഴിയും. ഇത് പറയുന്നത് അമേരിക്കയുടെ യു.എന്നിലെ സ്ഥിരം പ്രതിനിധിയായ നിക്കി ഹെയ്ലിയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള…
Read More » - 4 April
ചോദ്യ പേപ്പറിലെ വ്യാപകമായ തെറ്റുകൾ ചൂണ്ടിക്കാട്ടി ഗൾഫിലെ വിദ്യാർഥികൾ അധികാരികൾക്കു പരാതി നൽകുന്നു;ചോദ്യ പേപ്പറിൽ സിലബസിൽ ഇല്ലാത്ത ചോദ്യങ്ങളും
ദുബായ്: യു.എ.യിലെ ഇന്ത്യൻ വിദ്യാർഥികൾ ചോദ്യ പേപ്പറിലെ വ്യാപകമായ തെറ്റുകൾ ചൂണ്ടിക്കാട്ടി അധികാരികൾക്കു പരാതി നൽകുന്നു. കഴിഞ്ഞ ദിവസത്തെ സി.ബി.എസ്.സി പത്താം ക്ലാസ് കണക്കു പരീക്ഷയിലെ വ്യാപക…
Read More » - 4 April
ഖത്തറില്‍ സ്വകാര്യ ആശുപത്രികള്‍ രോഗികള്‍ക്ക് കുറിച്ചു നല്‍കുന്നത് രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്ന ആന്റിബയോട്ടിക്കുകള്‍ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ഖത്തറില്‍ സ്വകാര്യ ആശുപത്രികള്‍ രോഗികള്‍ക്ക് കുറിച്ചു നല്‍കുന്നത് രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്ന ആന്റിബയോട്ടിക്കുകള്‍ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് ഖത്തറില്‍ സ്വകാര്യ ക്ലിനിക്കുകള്‍ രോഗികള്‍ക്ക് കുറിച്ചു നല്‍കുന്നത്…
Read More » - 4 April
ഐ പി എല്‍ പൂരത്തിന് നാളെ കൊടിയേറും ; ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ വാട്സന് നയിക്കും
ഹൈദരാബാദ്: ഐപിഎല്ലിന്റെ പത്താം പതിപ്പിന് ബുധനാഴ്ച ഹൈദരാബാദില്‍ തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്സ് ഹൈദരാബാദും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും ഏറ്റുമുട്ടും. ക്യാപ്റ്റന്‍ വിരാട്…
Read More » - 4 April
ഡിജിറ്റലായി പണമിടപാടിനു സംവിധാനമൊരുക്കി വാട്സ്ആപ്പ് വാര്‍ത്തകളില്‍ നിറയുന്നു
കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഒരു ആപ്പാണ് വാട്സ്ആപ്പ്. സമൂഹത്തില്‍ ഇന്ന് വാട്സ്ആപ്പിനുള്ള സ്ഥാനം വലുതാണെന്ന് തന്നെ പറയാം. വീഡിയോ കോള്‍ സംവിധാനം വരെ വാട്സ്ആപ്പ് നല്‍കുന്നുണ്ട്. വാട്സ്ആപ്പില്‍…
Read More » - 4 April
കണ്ണൂരിൽ സിപിഎമ്മിന്റെ മറവിൽ ബിജെപി നേതാവിനെ വെട്ടിയത് പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകര്‍- മൂന്നു പേർ അറസ്റ്റിൽ
കണ്ണൂർ: തളാപ്പ് ഭജനമുക്കിൽ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ.സുശീൽകുമാർ ഉൾപ്പെടെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പോപ്പുലർ ഫ്രണ്ട്-കാന്പസ് ഫ്രണ്ട് പ്രവർത്തകരായ മൂന്നുപേർ അറസ്റ്റിലായി. സംഭവത്തിൽ…
Read More » - 4 April
റണ്‍വേയില്‍ പുലിയിറങ്ങി : വിമാനത്താവളം അടച്ചിട്ടു
വിമാനത്താവളത്തില്‍ പുലിയിറങ്ങി. റണ്‍വേയില്‍ കണ്ട പുലിക്കായി വൈല്‍ഡ് ലൈഫ് പ്രവര്‍ത്തകരും മൃഗ സംരക്ഷണ വകുപ്പും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തെ തുടര്‍ന്ന് അര മണിക്കൂര്‍ വിമാനത്താവളം അടച്ചിടേണ്ടി…
Read More » - 4 April
ജനങ്ങള്‍ക്ക് തന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം തന്റെ വസ്ത്രധാരണം; യോഗി ആദിത്യനാഥ്
ലഖ്നൗ: തന്റെ വസ്ത്രധാരണമാണ് ജനങ്ങള്‍ക്ക് തന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രവര്‍ത്തികളിലൂടെ താന്‍ എല്ലാ വിഭാഗം ജനങ്ങളുടേയും ഹൃദയം കവരുമെന്നും അദ്ദേഹം…
Read More » - 4 April
നഗര മാലിന്യം നിറഞ്ഞ് ചീഞ്ഞു നാറുന്നു ; അധികാരികൾ മൗനത്തിൽ
നിലമ്പൂർ: പൂക്കോട്ടുംപാടം നഗര മധ്യത്തിൽ സ്വകാര്യവ്യക്തി സ്ഥാപിച്ച മാലിന്യ ശേഖരം ഒരു നാടിനുതന്നെ ദുർഗന്ധമായി മാറുന്നു. തൊട്ടടുത്ത് പഞ്ചായത്ത് ഓഫീസ് ഉണ്ടെന്നിരിക്കെ അധികാരികൾ പാലിക്കുന്ന നിശബ്ദത ജനങ്ങളിൽ…
Read More » - 4 April
ജോലിക്കിറങ്ങിയാല്‍ കൊല്ലുമെന്ന് എസ് എഫ് ഐ യുടെ ഭീഷണി ; വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ അദ്ധ്യാപിക
തിരുവനന്തപുരം : ജോലിക്കെത്തിയാല്‍ കൊല്ലുമെന്ന എസ്.എഫ്.ഐയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ അധ്യാപിക. കേരളാ സര്‍വകലാശാല സ്റ്റുഡന്റ്സ് സര്‍വീസസ് ഡയറക്ടര്‍ ഡോ.ടി വിജയലക്ഷ്മിയാണ് വീട്ടില്‍…
Read More » - 4 April
വോട്ടിങ് മെഷീൻ ക്രമക്കേട്; കെജ്രിവാളിന്റെ വെല്ലുവിളി തെരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റെടുത്തു
ന്യുഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ ക്രമക്കേടില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വെല്ലുവിളി ഏറ്റെടുത്തു തെരഞ്ഞെടുപ്പ് കമ്മീഷൻ.വോട്ടിങ് മെഷീനിലെ ക്രമക്കേട് അവസരം കിട്ടിയാൽ തെളിയിക്കാമെന്നായിരുന്നു കെജ്രിവാളിന്റെ…
Read More » - 4 April
ബിവറേജ് ഔട്ട്ലെറ്റ് രഹസ്യമായി തുറന്നു ; നാട്ടുകാർ അടപ്പിച്ചു
പട്ടാമ്പി: രഹസ്യമായി തുറന്ന ബിവറേജ് ഔട്ട്ലെറ്റ് നാട്ടുകാർ ചേർന്ന് അടപ്പിച്ചു. പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചു പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കൊപ്പം കരിങ്ങനാട് കുണ്ടിൽ നിന്നും…
Read More » - 4 April
ഡോക്ടറുടെ അനാസ്ഥ- നാലുവയസുകാരൻ ഗുരുതരാവസ്ഥയിൽ- വീട്ടുകാരുടെ ദയനീയാവസ്ഥ മുതലെടുത്ത് സോഷ്യൽ മീഡിയയിൽ പണപ്പിരിവ്
പൊന്നാനി: പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടറുടെ പിഴവില്‍ നാല് വയസ്സുകാരന് ഗുരുതരാവസ്ഥയിലായി.ഡോക്ടര്‍ തെറ്റായ മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയുടെ കാഴ്ച പോലും നഷ്ടമായ അവസ്ഥയിലാണ്.കുട്ടിക്ക് പനി…
Read More » - 4 April
ബി.സി.സി.ഐയുടെ പ്രതിഫലന വര്‍ദ്ധനവില്‍ അതൃപ്തി രേഖപ്പെടുത്തി കോലിയും രവി ശാസ്ത്രിയും രംഗത്ത്
മുംബൈ : ബി.സി.സി.ഐയുടെ പുതിയ പ്രതിഫലന വര്‍ദ്ധനവില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി. ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന രണ്ടു കോടി രൂപ വെറും…
Read More » - 4 April
ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർഥി ആത്മഹത്യ ചെയ്തു
മുംബൈ : ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം വിദ്യാർഥി ആത്മഹത്യ ചെയ്തു. ബംഗളൂരു സ്വദേശിയും, എന്‍ജിനിയറിംഗ് വിദ്യാർഥിയുമായ അർജുൻ ഭരദ്വാജ് എന്ന വിദ്യാർഥിയാണ് താജ്…
Read More »