ശ്രീനഗര്‍ : കാശ്മീരില്‍ വിഘടനവാദികളുടെ ആക്രമണത്തില്‍ സൈനികന്‍ മരിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്ക്. സൈനികരുടെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലായിരുന്നു ഖ്വാസി ഗണ്ടിന് സമീപമായിരുന്നു ആക്രമണം.

Post Your Comments