Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -5 June
ബസ് പാലത്തില്നിന്ന് മറിഞ്ഞ് മുപ്പതോളം പേര്ക്ക് പരിക്ക്
തിരുവനന്തപുരം: ആറ്റിങ്ങലില് സ്വാകാര്യ ബസ് പാലത്തില് നിന്ന് താഴേക്ക് മറിഞ്ഞ് മുപ്പതോളം പേര്ക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും കോയമ്പത്തൂരേക്ക് പോവുകയായിരുന്ന ബസ് ആറ്റിങ്ങല് മാമം പാലത്തില്നിന്ന് മറിഞ്ഞാണ്…
Read More » - 5 June
വെയിറ്റിംഗ് ലിസ്റ്റ് ഇല്ലാതെ പുതിയ സംവിധാനം തീവണ്ടികളില് നിലവില് വരുന്നു
കുറ്റിപ്പുറം : ജൂലായ് ഒന്നുമുതല് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള് ഇനി മുതല് ഉണ്ടാവില്ല. സീറ്റ് ഉറപ്പായ ടിക്കറ്റുകളും റദ്ദാക്കാന് പറ്റാത്ത ടിക്കറ്റുകളും മാത്രമേ ഇനിയുണ്ടാകൂ. കൂടാതെ രാജധാനി,…
Read More » - 5 June
സി.പി.ഐ നേതാവ് ബി.ജെ.പിയിൽ ചേർന്നു
തിരുവനന്തപുരം: സി.പി.ഐ നേതാവ് ബി.ജെ.പിയിൽ ചേർന്നു. സിപിഐ മുൻ ജില്ലാ സെക്രട്ടറി വെഞ്ഞാറമ്മൂട് ശശിയാണ് ബിജെപിയിൽ ചേർന്നത്. സിപിഐയിൽ നിന്ന് ആർഎസ്പിയിലേക്കും പിന്നീടു ജനതാദളി(എസ്)ലേക്കും മാറിയ ശേഷമാണു…
Read More » - 5 June
തൊണ്ണൂറ്റിയെഴാമത്തെ വയസ്സിൽ പരീക്ഷ എഴുതുന്ന ഈ മുത്തച്ഛനെ പരിചയപ്പെടാം
ബീഹാർ: ബീഹാറിലെ രാജ്പുർ വൈശ്യ തൊണ്ണൂറ്റിയെഴാം വയസിലും പരീക്ഷയ്ക്ക് തയ്യാറാകുകയാണ്. പ്രായത്തിന്റെ അവശതകൾ മറികടന്ന് നളന്ദ സർവകലാശാല നടത്തുന്ന എം.എ സാമ്പത്തികശാസ്ത്രം അവസാനവർഷ പരീക്ഷയാണ് മുത്തച്ഛൻ എഴുതുന്നത്.…
Read More » - 5 June
സി ആര് പി എഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം
ശ്രീനഗര് : കശ്മീരിലെ ബന്ദിപ്പോരയില് സി ആര് പി എഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം. നാല് ഭീകരരെ സൈന്യം വധിച്ചു. കുറച്ചുനാളുകളായി കാശ്മീരില് ആക്രമണങ്ങള് നടന്നു വരികയായിരുന്നു. കൂടുതല്…
Read More » - 5 June
വിവരാവകാശ നിയമം കൂടുതല് കാര്യക്ഷമമായി നടപ്പിലാക്കാന് പദ്ധതികള്
പാല : വിവരാവകാശ നിയമം കൂടുതല് കാര്യമായി നടപ്പിലാക്കാന് പദ്ധതികള് വരുന്നു. വിവരങ്ങള് അറിയുന്നതിനുള്ള അവകാശം നിഷേധിക്കുന്നില്ലെന്നും പരാതികള് പെട്ടെന്ന് തന്നെ തീര്പ്പക്കുമെന്നും മുഖ്യവിവരാവകാശ കമ്മീഷണര് വിന്സന്…
Read More » - 5 June
പുരുഷന്മാർ താലമെടുക്കുന്ന അപൂർവതയുമായി ഒരു ക്ഷേത്രം
രാമപുരം: പാലാ-തൊടുപുഴ റൂട്ടിലെ രാമപുരം കുറിഞ്ഞിക്കാവിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന അത്യപൂർവ്വമായ ഒന്നാണ് കുറിഞ്ഞിക്കാവിലെ താലപ്പൊലി. ഇവിടെ പക്ഷെ സ്ത്രീകളല്ല, മറിച്ചു പുരുഷന്മാരാണ് താലപ്പൊലിയേന്തുന്നത്. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ…
Read More » - 4 June
ജിയോ തരംഗം: മൊബൈലില് അശ്ലീലം കാണുന്നവരുടെ എണ്ണത്തില് അമ്പരപ്പിക്കുന്ന വര്ധന
മുംബൈ/ന്യൂഡല്ഹി•രാജ്യത്ത് മൊബൈല് ഡാറ്റ നിരക്കുകള് താഴ്ന്നതോടെ മൊബൈല് ഫോണ് വഴി അശ്ലീല വീഡിയോ കാണുന്നവരുടെ എണ്ണത്തില് വന് കുതിച്ചുചാട്ടം. കഴിഞ്ഞ സാമ്പത്തികവര്ഷം രണ്ടാം പകുതിയില് ഇത്തരത്തില് അശ്ലീല…
Read More » - 4 June
പാകിസ്ഥാനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ
ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ 125 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 319 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 164…
Read More » - 4 June
ആറ്റിങ്ങലില് ബസ് നദിയില് വീണു
തിരുവനന്തപുരം : ആറ്റിങ്ങൽ മാമം പാലത്ത് നിന്ന് ബസ് നദിയില് വീണ് . നിരവധിപേർക്ക് പരിക്ക്. കോയമ്പത്തൂരിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്പ്പെട്ടത്. പോലീസുകാരും നാട്ട്കാരും ചേർന്ന്…
Read More » - 4 June
കാറിനുള്ളില് നിന്ന് നിയമപാലകനെ കണ്ടെത്തിയത് അനാശാസ്യക്കാരനായി
കൊണ്ടെഗാവ്•കാറില് അനാശാസ്യത്തില് ഏര്പ്പെട്ട പോലീസുകാരനെ പിടികൂടിയ നാട്ടുകാരെ കേസില് കുടുക്കാന് പോലീസിന്റെ ശ്രമം. ചത്തിസ്ഗഡിലെ കൊണ്ടേഗാവ് ഗ്രാമത്തിലെ വനപ്രദേശത്താണ് സംഭവം. വനപ്രദേശത്ത് കാറില് ലൈംഗികവേഴ്ചയില് ഏര്പ്പെട്ടുകൊണ്ടിരുന്ന മുന്ന…
Read More » - 4 June
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മലപ്പുറം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുളായി, പാലങ്കര ടോൾ ബൂത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വടക്കേകൈയിൽ താമസിക്കുന്ന എടത്തിലാൽ, സുരേഷ്(27)…
Read More » - 4 June
പ്രണയം നിരോധിച്ചു
പ്രണയം നിരോധിച്ചു. ചൈനയിലെ ക്വിങ്ദാവോ ബിൻഹായ് ( qingdao binhai) എന്ന സർവ്വകലാശാലയിലാണ് പ്രണയം നിരോധിച്ച് കൊണ്ട് ഒരു വിചിത്ര ഉത്തരവ് അധികൃതർ പുറത്തിറക്കിയത്. പൊതു സഥലങ്ങളിൽ…
Read More » - 4 June
ദേശവിരുദ്ധ-തീവ്രവാദ ശക്തികള്ക്കെതിരെ നിതാന്ത ജാഗ്രത വേണം-മുഖ്യമന്ത്രി പിണറായി വിജയന്
മാനന്തവാടി•രണ്ടുസംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന ജില്ലയെന്ന നിലയിലും വനപ്രദേശം കൂടുതലുള്ള മേഖല എന്ന നിലയിലും വയനാട്ടില് ദേശവിരുദ്ധ ശക്തികളും തീവ്രവാദ വിഭാഗങ്ങളും ഒളിത്താവളം ഒരുക്കാനുള്ള ശ്രമങ്ങള് നടത്തുമെന്നും ഇക്കാര്യത്തില്…
Read More » - 4 June
ലോക്സഭയിൽ എംപിമാരുടെ ഹാജർനിലയെപ്പറ്റി അറിയാം
ന്യൂ ഡൽഹി ; ലോക്സഭയിൽ എംപിമാരുടെ ഹാജർനിലയെപ്പറ്റി അറിയാം. ലോകസഭയിലെ ചര്ച്ചകളില് ഏറ്റവും കൂടുതല് പങ്കെടുത്തത് ഉത്തര്പ്രദേശിലെ ബാന്തയില്നിന്നുള്ള എംപിയായ ഭൈരോണ് പ്രസാദ് മിശ്രയാണ് 1,468 ചര്ച്ചകളിലാണ്…
Read More » - 4 June
സൗദിയില് പ്രവാസി വനിതാ ഡോക്ടര്ക്ക് വാഹനാപകടത്തില് ദാരുണാന്ത്യം
റിയാദ്•സൗദി അറേബ്യയില് വാഹനാപകടത്തില് ഇന്ത്യന് വനിതാ ഡോക്ടര് മരിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര് നാസറോപേട്ട് സ്വദേശി ഡോ.സഹീറിന്റെ ഭാര്യ സറീന ഷെയ്ഖ് (30) ആണ് മരിച്ചത്. അപകടത്തില് ഡോ.സഹീറിനും…
Read More » - 4 June
ക്രിക്കറ്റ് ടൂര്ണമെന്റ് വിജയികള്ക്ക് ട്രോഫിക്ക് പകരം ലഭിച്ചത്
വഡോദര ; ക്രിക്കറ്റ് ടൂര്ണമെന്റ് വിജയികള്ക്ക് ട്രോഫിക്ക് പകരം ലഭിച്ചത് പശുക്കൾ. ഗുജറാത്തിലെ വഡോദരയില് നടന്ന ക്രിക്കറ്റ് ടൂര്ണമെന്റില് വിജയിച്ച ടീമംഗങ്ങള് സമ്മാനമായി ലഭിച്ച പശുക്കളുമായി…
Read More » - 4 June
ചോക്ലേറ്റ് വില്പനക്കാരന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചവരും കണ്ടുനിന്നവരും കേട്ടവരും ഞെട്ടൽ മാറാതെ
വിജയവാഡ: ചോക്ലേറ്റ് വില്പനക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 18 കോടി രൂപ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. സി കിഷോര് ലാലിന്റെ (30) അക്കൗണ്ടിലാണ് കോടികണക്കിന്…
Read More » - 4 June
രോഗത്തിന് മുന്നില് വര്ണ്ണക്കുടകള് തീര്ക്കുന്ന ഈ സുന്ദരിയെ പരിചയപ്പെടാം
വികെ ബൈജു മലപ്പുറം•പൂക്കോട്ടുംപാടത്തു എല്ല് പൊടിയുന്ന രോഗവുമായ് കഷ്ടപ്പെടുന്ന ശ്രീജയുടെ ജീവിതം ശ്രദ്ധേയമാവുന്നു. രോഗത്താൽ വലഞ്ഞിരിക്കാതെ, തന്നാൽ കഴിയുന്ന ചെറിയ ചെറിയ ജോലികളുമായ് ശ്രീജ ജീവിത പടവുകൾ…
Read More » - 4 June
കള്ളവോട്ട് ചെയ്ത 298 പേര്ക്ക് കോടതി നോട്ടീസ് : ബി.ജെ.പിയ്ക്ക് രണ്ടാമതൊരു എം.എല്.എ കൂടിയാകുമോ?
മഞ്ചേശ്വരം•കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് മഞ്ചേശ്വരം മണ്ഡലത്തില് കള്ളവോട്ട് ചെയ്തു എന്നരോപിക്കപ്പെടുന്ന 298 പേര്ക്ക് സമന്സ് അയക്കാന് ഹൈക്കോടതി നിര്ദ്ദേശം. ഞ്ചേശ്വരം മണ്ഡലത്തില് വിജയിച്ച പി.ബി അബ്ദുര്റസാഖിനെതിരെ ബി.ജെ.പിയിലെ…
Read More » - 4 June
മൃതദേഹം വീട്ടിലെത്തിക്കാൻ മോർച്ചറി വാൻ നിഷേധിച്ചു ; പിന്നീട് സംഭവിച്ചത്
പുര്ണിയ ; മൃതദേഹം വീട്ടിലെത്തിക്കാൻ മോർച്ചറി വാൻ നിഷേധിച്ചു പിന്നീട് മൃതദേഹം വീട്ടിലെത്തിച്ചത് ബൈക്കില്. വടക്കുകിഴക്കന് ബിഹാറിലെ പുര്ണിയ ജില്ലയില് വെള്ളിയാഴ്ച റാണിബരി ഗ്രാമവാസിയായ ശങ്കര് സായ്ക്കാണ്…
Read More » - 4 June
മഹാഭാരതം പ്രധാനമന്ത്രിയുടെ പിന്തുണയോടെ ഇനി വെള്ളിത്തിരയിലേക്ക്
അബുദാബി ; മഹാഭാരതം പ്രധാനമന്ത്രിയുടെ പിന്തുണയോടെ ഇനി വെള്ളിത്തിരയിലേക്ക്. എംടി യുടെ നോവല് രണ്ടാമൂഴം ചലച്ചിത്രമാക്കുന്നതിനുള്ള പിന്തുണ ചിത്രത്തിന്റെ നിര്മാതാവ് ബി. ആര്. ഷെട്ടിയെയാണ് പ്രധാനമന്ത്രി അറിയിച്ചത്.…
Read More » - 4 June
അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കെ പി എ മജീദ്
കോഴിക്കോട് ; അമിത് ഷായ്ക്കെതിരെ ആഞ്ഞടിച്ച് കെ പി എ മജീദ്. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ സന്ദർശിക്കുന്ന സ്ഥലങ്ങളില് എല്ലാം വര്ഗീയ കലാപങ്ങള് ഉണ്ടാക്കിയിട്ടുണ്ട്…
Read More » - 4 June
വിവാഹേതര ബന്ധങ്ങളും കടുംബജീവിതത്തിലെ മറ്റ് അസ്വാരസ്യങ്ങളും: കൌണ്സലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബുവിന് പറയാനുള്ളത്
കുടുംബ കോടതികളിലെ കേസുകൾ വിശകലനം ചെയ്യുമ്പോൾ , പലപ്പോഴും വേദനയോടെ തിരിച്ചറിയുന്ന ഒന്നുണ്ട്. അറിഞ്ഞോ അറിയാതെയോ കേരളത്തിലെ വിവാഹമോചനത്തിന് മാതാപിതാക്കൾ കാരണം ആകുന്നു.ഭൂമിയിലെ ദൈവങ്ങൾ നിമിത്തം ആകുന്നു.…
Read More » - 4 June
സ്ത്രീകള് യുദ്ധ മുഖത്തേക്ക് : ചരിത്ര നീക്കത്തിനൊരുങ്ങി ഇന്ത്യൻ കരസേന
ന്യൂഡൽഹി:സ്ത്രീകൾക്കു സൈന്യത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികളുമായി ഇന്ത്യ. യുദ്ധമുന്നണികൾക്കും ഏറ്റുമുട്ടലുകൾക്കും സ്ത്രീകളെ നിയോഗിക്കുമെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഇന്ത്യയിൽ അപൂർവമായാണ് സ്ത്രീകളെ കരസേനയുടെ …
Read More »