ശ്രീനഗര്‍ : കശ്മീരിലെ ബന്ദിപ്പോരയില്‍ സി ആര്‍ പി എഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം. നാല് ഭീകരരെ സൈന്യം വധിച്ചു. കുറച്ചുനാളുകളായി കാശ്മീരില്‍ ആക്രമണങ്ങള്‍ നടന്നു വരികയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

Post Your Comments