KeralaLatest NewsNews

അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു മ​ര​ണം

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു മ​ര​ണം. പാ​ലൂ​ർ ഉൗ​രി​ലെ വ​ള്ളി​യു​ടെ ര​ണ്ടു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. കുഞ്ഞിന് 1.3 കിലോഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്.

ഹൃദയവാല്‍വിലെ തകരാറാണ് മരണകാരണം. പാലക്കാട് ജില്ല ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഇതോടെ അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം എട്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button