Latest NewsKerala

സിബിഐ അന്വേഷണം: കേന്ദ്രസര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാത്ത സാഹചര്യത്തില്‍ കുടുംബം കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെടാനാണ് കേന്ദ്രത്തെ സമീപിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് നീതിക്കായി കേന്ദ്രത്തെ സമീപിക്കേണ്ടി വരുന്നതെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button