
ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി സിഖ് വനിത പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രീത് കൗര്‍ ഗില്ലാണ് ആദ്യ സിഖ് വനിതാ എം.പിയായത്. എഡ്ജ്ബാസ്റ്റണില് തന്നെ ജനിച്ചു വളര്‍ന്നയാളാണ് ഗില്‍. രണ്ടു വര്‍ഷമായി സിഖ് നെറ്റ്വര്‍ക്കിന്റെ ബോര്‍ഡംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കരോലിന്‍ സ്ക്വ്യുറിനെയാണ് പ്രീത് കൗര്‍ പരാജയപ്പെടുത്തിയത്.
Post Your Comments