Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -28 April
കുട്ടികള്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുണ്ടോ എന്ന് അറിയാന്‍ ഒരു ആപ്പ്
കുട്ടികള്‍ തങ്ങളുടെ ഫോണുകളില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ക്ക് കണ്ടെത്തുന്നതിനും മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. യുകെയിലെ യിപ്പോ ടെക്നോളജീസ് (YIPO Technologies) എന്ന കമ്പനിയാണ് ആപ്ലിക്കേഷന്‍…
Read More » - 28 April
ആദായനികുതി വകുപ്പിന് സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ ജനങ്ങളുമായി ബന്ധിപ്പിച്ച് ഒരു ബാങ്ക്
കൊച്ചി: ആദായനികുതി വകുപ്പിന് സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ ജനങ്ങളുമായി ബന്ധിപ്പിച്ച് ഒരു ബാങ്ക്. സൗത്ത് ഇന്ത്യൻ ബാങ്കാണ് ആദായ നികുതി വകുപ്പുമായി സഹകരിച്ച് റീട്ടെയിൽ ഇടപാടുകാർക്കായി ഇന്റർനെറ്റ്…
Read More » - 28 April
സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലയ്മക്ക് കൊടുക്കേണ്ടത് വന്‍ പലിശ
കൊച്ചി: കെഎസ്ടിപി ഒന്നാംഘട്ടം പദ്ധതി നടത്തിപ്പിലെ വീഴ്ചയ്ക്ക് സംസ്ഥാന സർക്കാർ പ്രതിമാസം നൽകേണ്ടി വരിക 24 ലക്ഷം രൂപ പലിശ. എംസി റോഡിൽ റോഡിന്റെ നിർമാണം പൂർത്തിയാക്കിയ…
Read More » - 28 April
ഇഷ്ടമില്ലാത്ത വിവാഹത്തിന് തയ്യാറായി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജീവനൊടുക്കി
ഫുല്‍ബാനി: മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം ചെയ്ത പെണ്‍കുട്ടി ജീവനൊടുക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലാണ് സംഭവം. മരണം നടന്നിട്ട് മൂന്നുദിവസം കഴിഞ്ഞു.…
Read More » - 28 April
ഉപഭോക്താക്കൾക്ക് സന്തോഷിക്കാൻ വമ്പൻ പദ്ധതിയുമായി ബി.എസ്.എൻ.എൽ
കൊല്ലം: ഉപഭോക്താക്കൾക്ക് സന്തോഷിക്കാൻ വമ്പൻ പദ്ധതിയുമായി ബി.എസ്.എൻ.എൽ. അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗം ഇരട്ടിയാക്കാനൊരുങ്ങുകയാണ് ബിഎസ്എൻഎൽ. നിലവിൽ ബിഎസ്എൻഎൽ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകളിൽ നിശ്ചിത ഡേറ്റാ ഉപയോഗത്തിനു…
Read More » - 28 April
ഡല്‍ഹിയില്‍ 12 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കേണ്ടിയിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 12 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. വിഐപികളുടെ യാത്രകള്‍ ഉള്‍പ്പെടെ ഇതുമൂലം മുടങ്ങി. 11 വിമാനങ്ങള്‍…
Read More » - 28 April
മൃതശരീരങ്ങളുടെ കളിതോഴനെ കുറിച്ച് പരിചയപ്പെടാം
പാലക്കാട്: ഐവർമഠം എന്ന വാക്കു ഇന്ന് കേരളത്തിൽ സുപരിചിതം. മഹാഭാരത യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരയോദ്ധാക്കൾക്കു പിതൃ മോക്ഷത്തിനായി തിരുവില്ല്വാമല, പാമ്പാടി പഞ്ചായത്തിൽ നിളാ തീരത്തു പഞ്ചപാണ്ഡവർ…
Read More » - 27 April
ഇന്ത്യയെ ആക്രമിയ്ക്കാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്ന് നൂറിലധികം ഭീകരര്‍ : രാജ്യം അതീവ സുരക്ഷയില്‍
ശ്രീനഗര്‍ : നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് അധിനിവേശ കശ്മീരില്‍ 150ല്‍ പരം ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ തയാറായിരിക്കുകയാണെന്നു സൈന്യം. കശ്മീര്‍ താഴ്വരയുടെ ചുമതലയുള്ള 15 കോര്‍…
Read More » - 27 April
അനായാസ ജയം സ്വന്തമാക്കി ഗുജറാത്ത് ലയൺസ്
ബെംഗളൂരു : ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ അനായാസ ജയം സ്വന്തമാക്കി ഗുജറാത്ത് ലയൺസ്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 135 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്…
Read More » - 27 April
കല്യാണച്ചെറുക്കന് അലങ്കരിച്ച വാഹനത്തില്‍ എത്തുന്നതു പോലെ ഒരു ഇന്‍കംടാക്സ് റെയ്ഡ്
കുടക് : മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ബന്ധുവിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത് കല്യാണച്ചെറുക്കന് അലങ്കരിച്ച വാഹനത്തില്‍ എത്തുന്നതു പോലെ. ചിദംബരത്തിന്റെ…
Read More » - 27 April
പീഡനക്കേസില്‍ ഗായകനെയും സഹോദരനെയും വെറുതെ വിട്ടു
മുംബൈ: പീഡനക്കേസില്‍ ഗായകനെ വെറുതെ വിട്ടു. ബോളിവുഡ് ഗായകന് അങ്കിത് തിവാരിയെയാണ് കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെവിട്ടത്. മുന്‍ കാമുകിയെ പീഡിപ്പിച്ചെന്ന കേസിലാണ് തിവാരിക്ക് അനുകൂല വിധിയുണ്ടായിരിക്കുന്നത്. ഈ…
Read More » - 27 April
സമര പന്തലിൽ സംഘർഷം
മൂന്നാർ : മൂന്നാർ സമര പന്തലിൽ സംഘർഷം. എഎപി പ്രവത്തകരും, പൊമ്പിളൈ ഒരുമൈ പ്രവത്തകരും തമ്മിലാണ് വാക്ക് തർക്കമുണ്ടായത്. എന്നാൽ ഒരു കൂട്ടം ആളുകൾ കൂടെ എത്തിയതോടെയാണ്…
Read More » - 27 April
വയറുവേദനയ്ക്ക് ഓപ്പറേഷന് നടത്തിയ യുഎഇ വനിതയുടെ വയറില്‍ നിന്ന് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നത്
ദുബായി: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുഎഇ വനിതയുടെ വൃക്കയില്‍ നിന്ന് നീക്കം ചെയ്ത കല്ലുകള്‍ കണ്ട് ഞെട്ടി രോഗിയും ബന്ധുക്കളും. 1600 ലധികം കിഡ്നി സ്റ്റോണുകളാണ് ഡോക്ടര്‍മാര്‍…
Read More » - 27 April
എഎപി മൂന്നാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് പൊമ്പിളൈ ഒരുമൈ
എഎപി മൂന്നാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് പൊമ്പിളൈ ഒരുമൈ. തെറ്റായ ആരോപണങ്ങള്‍ക്ക് കാരണമാകുമെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി. ആപ് പ്രവര്‍ത്തകരുടെ പിന്തുണമാത്രം മതിയെന്ന് ഗോമതി. പൊമ്പിളൈ…
Read More » - 27 April
പന്‍സ്ഗാം ഭീകരാക്രമണം : പാകിസ്ഥാനെതിരെ കനത്ത തിരിച്ചടി നല്കാന് ഇന്ത്യ
ശ്രീനഗര്‍ : പന്‍സ്ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് എതിരെ കനത്ത തിരിച്ചടിയ്ക്കൊരുങ്ങി ഇന്ത്യ. ഭീകരാക്രമണങ്ങളില്‍ ഉടനടി കനത്ത തിരിച്ചടി നല്‍കുക മാത്രമാണ് ലക്ഷ്യമെന്ന് സിആര്‍പിഎഫ് ഐജി രവിദീപ് സാഹി.…
Read More » - 27 April
25ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഒരു ക്രിക്കറ്റ് താരം
ലണ്ടൻ : 25ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഒരു ക്രിക്കറ്റ് താരം. ഇംഗ്ലീഷ് ക്രിക്കറ്റ് താരം സഫര്‍ അന്‍സാരിയാണ് ഈ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.…
Read More » - 27 April
വിനു ചക്രവർത്തി അന്തരിച്ചു
ചെന്നൈ : പ്രശസ്ത ദക്ഷിണേന്ത്യൻ ചലചിത്ര നടൻ വിനു ചക്രവർത്തി(71) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ചെന്നയിലെ വസതിയിൽ വെച്ചായിരുന്നു അന്തരിച്ചത്. മേലേപറമ്പിലെ ആൺ…
Read More » - 27 April
ഏഷ്യന്‍ ഗ്രാന്‍പ്രീ: മലയാളിയിലൂടെ ഇന്ത്യക്ക് ആദ്യസ്വര്‍ണം
ജിയാസിംഗ്: ഏഷ്യന്‍ ഗ്രാന്‍പ്രീ രണ്ടാം പാദത്തില്‍ മലയാളിയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണനേട്ടം. ലോംഗ് ജംപില്‍ സ്വര്‍ണം നേടിയ വി. നീനയാണ് രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി. ആദ്യ…
Read More » - 27 April
സി.ആര് നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റി
മൂന്നാർ : മൂന്നാറിൽ നിരാഹാരസമരം നടത്തിവന്ന സി.ആർ നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് സി.ആറിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എം.എം.…
Read More » - 27 April
സാമ്പാറില്‍ എലി ; പരാതി പറഞ്ഞപ്പോള്‍ മേയറുടെ മറുപടി ഇങ്ങനെ
ബംഗളൂരു : ശ്രീ രാം മന്ദിറിന്റെ ശുചീകരണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് പൗരകര്മികാസിന് നല്കിയ സാമ്പാറില്‍ എലിയെ കണ്ടെത്തി. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇത് സംബന്ധിച്ച് മേയറോട് പരാതി പറഞ്ഞപ്പോള്‍…
Read More » - 27 April
സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക്
തിരുവന്തപുരം : സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക്. സുപ്രീം കോടതി വിധി മാനിച്ച് സെൻകുമാറിന് ഉടൻ നിയമനം നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുമെന്ന്…
Read More » - 27 April
ഇ ശ്രീധരന് രൂക്ഷ വിമര്‍ശനവുമായി രംഗത്ത്
കൊച്ചി : ഇ ശ്രീധരന് രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. കൊച്ചി മെട്രോ കരാറുകാര്‍ക്കെതിരെയാണ് ഇ ശ്രീധരന് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കരാറുകാര്‍ കാരണമാണ് കൊച്ചി മെട്രോ പറഞ്ഞ…
Read More » - 27 April
ഇന്ത്യയുടെ പാത പിന്തുടര്ന്ന് ഈ രാജ്യത്തും നോട്ട് നിരോധനം
ബ്രിട്ടണ്: നോട്ട് നിരോധനം ഇന്ത്യയില്‍ മാത്രം അല്ല നടക്കുന്നത് . ഇന്ത്യയുടെ പാത പിന്തുടര്ന്ന് ബ്രിട്ടണിലും നോട്ട് നിരോധനം നിലവില്‍ വന്നിരിക്കുകയാണ് .അഞ്ചു പൗണ്ടിന്റെ നോട്ടുകള്‍ അസാധുവാക്കാന്‍…
Read More » - 27 April
കശ്മീരില്‍ കല്ലേറുമായി സ്ത്രീകളും; നേരിടാന്‍ പുതിയ വഴിയുമായി കേന്ദ്രം
ശ്രീനഗര്‍: കശ്മീര്‍ സൈന്യത്തെ തീവ്രവാദികളുടെ പിന്തുണയുള്ള യുവാക്കള്‍ കല്ലെറിയുന്നത് പ്രതിരോധിക്കാന്‍ തന്ത്രങ്ങള്‍ ആലോചിക്കുന്നതിനിടെ യുവതികളും സൈന്യത്തിനെതിരേ കല്ലേറുമായി രംഗത്ത്. ശ്രീനഗറിലെ ചാല് ചൗക്കില്‍ വിദ്യാര്‍ത്ഥിനികളാണ് സൈന്യത്തിന് നേര്‍ക്ക്…
Read More » - 27 April
ഒരു കോടിയുടെ സൗഭാഗ്യം റെയില്‍വേ തൊഴിലാളിക്ക്
ഷൊര്‍ണൂര്‍ : കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ റെയില്‍വേ തൊഴിലാളിക്ക്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാഴ്സല്‍ തൊഴിലാളിയായ ശ്രീജിത് രാജനെ തേടിയാണ്…
Read More »