
ശ്രീനഗര്‍: കശ്മീരില സരാഫ് കാഡലില്‍ സിആര്‍പിഎഫ് ബങ്കറിനു നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്കും ഒരു ജവാനും പരിക്കേറ്റു. ഞായറാഴ്ച രാത്രി സുരക്ഷാസേനയ്ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.
തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ ഭീകരരുടെ വെടിവയ്പില്‍ പോലീസുകാരനു പരിക്കേറ്റിരുന്നു. ഇമാം സാഹിബ് മേഖലയിലെ പോലീസ് ക്യാമ്പില്‍ വൈകുന്നേരമായിരുന്നു സംഭവം.
Post Your Comments