Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -18 June
പാകിസ്ഥാന് കിരീടം
ഓവല്‍•ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിന് പരാജപ്പെടുത്തി പാക്കിസ്ഥാന് ഐ.എസി.സി ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കി. 339 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 28.0 ഓവറില്‍ 158 റണ്‍സ്…
Read More » - 18 June
ജിഎസ്ടി നിരക്കില്‍ ധാരണമായി: ലോട്ടറിക്ക് 12 ശതമാനം
ന്യൂഡല്‍ഹി: ജിഎസ്ടി നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാന ലോട്ടറികള്‍ക്ക് 12 ശതമാനവും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതി ചുമത്താനാണ് ധാരണ. ഡല്‍ഹിയില്‍ ചേര്‍ന്ന പതിനേഴാമത്…
Read More » - 18 June
മന്ത്രി കെ.ടി ജലീലിന്റെ വാഹനം അപകടത്തിൽപെട്ടു
എടപ്പാൾ: മന്ത്രി കെ.ടി ജലീലിന്റെ വാഹനം അപകടത്തിൽപെട്ടു. ഔദ്യോഗിക വാഹനം പൈലറ്റ് വാഹനത്തിന്റെ പിറകിലിടിച്ചാണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് എടപ്പാൾ ജങ്ഷനിലെ കോഴിക്കോട് റോഡിലായിരുന്നു…
Read More » - 18 June
പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ
ലണ്ടന്‍•ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ 7-1 ന് തകര്‍ത്തു. ഇന്ത്യയ്ക്ക് വേണ്ടി ആകാശ് ദീപ് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, തല്‍വീന്ദര്‍ സിംഗ് എന്നിവര്‍…
Read More » - 18 June
കൊച്ചി മെട്രോ: സൗജന്യമായും യാത്ര ചെയ്യാം
കൊച്ചി: അഞ്ചു വര്‍ഷമായി ടിക്കറ്റ് സൂക്ഷിച്ചവര്‍ക്ക് സൗജന്യസവാരി നല്‍കിയും കൊച്ചി മെട്രോ ശ്രദ്ധേയമാകുന്നു. കൊച്ചി മെട്രോയുടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കു നല്കിയ ടിക്കറ്റ് ഇപ്പോഴും സൂക്ഷിച്ചിരുന്നവര്ക്കാണു പ്രത്യേക…
Read More » - 18 June
സമരങ്ങളെ അടിച്ചമര്‍ത്തി സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ലെന്ന് ഉമ്മൻ ചാണ്ടി
കൊച്ചി:കേരളത്തില്‍ സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്ന് ഉമ്മൻചാണ്ടി. പുതുവൈപ്പിനില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കുനേരെ മര്‍ദ്ദനമുറ സ്വീകരിച്ച പോലീസ്…
Read More » - 18 June
ചാമ്പ്യന്‍സ് ട്രോഫി : തുടക്കം പതറുന്നു
ഓവല്‍•ഐ.എസി.എസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 339 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 2.4 ഓവറില്‍ 6…
Read More » - 18 June
സ്വിസ് ബാങ്കിനെ കൈയ്യൊഴിഞ്ഞ് ഇന്ത്യക്കാര്‍
ജനീവ: പൊതുവെ സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം കുറവാണ്. ഇപ്പോള്‍ പൂര്‍ണമായി ഇന്ത്യക്കാര്‍ സ്വിസ് ബാങ്കിനെ അവഗണിച്ചിരിക്കുകയാണ്. ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കുകളേക്കാള്‍ കൂടുതല്‍ നിക്ഷേപം ഏഷ്യന്‍ ബാങ്കുകളിലാണ്.…
Read More » - 18 June
ഇന്ത്യയ്ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം
ഓവല്‍•ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 339 റണ്‍സ് വിജയലക്ഷ്യം. റോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന് നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍…
Read More » - 18 June
യുഎഇ യില്‍ താപനില പുതിയ ഉയരത്തില്‍
ദുബായ്: യുഎഇയില്‍ താപനില ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തിനില്‍ക്കുന്നു. 50.5 ഡിഗ്രി സെല്‍ഷ്യസാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അബുദാബിയിലെ മിസീറയിലാണ് ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച ഇത് 34-37…
Read More » - 18 June
തമിഴ്നാട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി•ആര്.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് തമിഴ്നാട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ആരോഗ്യമന്ത്രി സി വിജയഭാസ്കര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ്…
Read More » - 18 June
ഫാദേഴ്സ് ഡേ തുടങ്ങാന്‍ കാരണക്കാരിയായ വ്യക്തിയെ അറിയാം
വാഷിംഗ്ടണ്‍: ഇന്ന് ലോകം ഫാദേഴ്സ് ഡേ ആഘോഷിക്കുമ്പോള്‍ ഈ ദിനത്തിന് പിന്നിലുള്ള വ്യക്തിയെ മിക്കവർക്കും അറിയില്ല. അമ്മയില്ലാതെ തന്നെയും അഞ്ച് സഹോദരന്മാരെയും വളര്‍ത്തിയ പിതാവ് വില്യം സ്മാര്‍ട്ടിനോടുള്ള…
Read More » - 18 June
ശ്മശാനത്തില്‍നിന്നും മൃതദേഹങ്ങള്‍ മോഷണം പോകുന്നുവെന്ന് പരാതി
പാട്ന: ഹിന്ദുശ്മശാനത്തില്‍ നിന്നും മൃതദേഹങ്ങളും മോഷണം പോകുന്നു. ബീഹാറിലെ റയിസ്ഗഞ്ച ഗ്രാമത്തിലാണ് സംഭവം. ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ ഇവിടങ്ങളില്‍ കുഴിച്ചിടുകയാണ് ചെയ്യുന്നത്. വിറക് വാങ്ങാന്‍ കിട്ടാത്തതു കൊണ്ടാണ് ഇങ്ങനെ…
Read More » - 18 June
ശൃംഗേരി മഠാധിപതിയെ സന്ദര്‍ശിച്ച സംഭവം; വിശദീകരണവുമായി ജി സുധാകരൻ
ആലപ്പുഴ: ശൃംഗേരി മഠാധിപതിയെ സന്ദര്‍ശിച്ച സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്. സംസ്ഥാന സർക്കാരിന്റെ അതിഥിയെയാണ് കാണാന്‍ പോയതെന്നും പൊന്നാട സ്വീകരിക്കാത്തത് കൊണ്ടാണ് തട്ടത്തിൽ വെച്ച് നല്‍കിയെന്നും…
Read More » - 18 June
പനിയുടെ പേരില്‍ ജനങ്ങളെ ഭീതിയില്‍ ആക്കരുതെന്ന്-ആരോഗ്യ മന്ത്രി
കൊച്ചി•പകര്‍ച്ചപ്പനി സംബന്ധിച്ച് ജനങ്ങളെ ഭീതിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നു ആരോഗ്യ മന്ത്രി കെ.കെ ശൈലജ. പനിതടയുന്നതില് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന് ഗുരുതരമായ വീഴ്ച നേരിട്ടു എന്ന് പ്രതിപക്ഷനേതാവ്…
Read More » - 18 June
7000 ലിറ്റര്‍ മദ്യം റോഡ് റോളര്‍ കയറ്റി നശിപ്പിച്ചു
ഗയ: 7000 ലിറ്റര്‍ വരുന്ന മദ്യം വ്യത്യസ്ത രീതിയില്‍ നശിപ്പിച്ച് പോലീസ്. മദ്യക്കുപ്പികള്‍ റോഡില്‍ നിരത്തി റോഡ് റോളര്‍ കയറ്റിയിറക്കി നശിപ്പിക്കുകയായിരുന്നു. 30 ലക്ഷം രൂപ വില…
Read More » - 18 June
നമ്പർ പ്ലേറ്റിൽ ജനന തീയതിയോ വിവാഹ തീയതിയോ ഉൾപ്പെടുത്തണോ? എങ്കിൽ ഇനി ആ ആഗ്രഹം സാധ്യമാകും
ദുബായ്: യുവര്‍ മെമ്മറബിള്‍ മൊമെന്റ്സ് ഓണ്‍ യുവര്‍ വെഹിക്കിള്‍സ് പ്ലേറ്റ് എന്ന പേരില്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതുപ്രകാരം…
Read More » - 18 June
സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഒരു കോടി രൂപ ധനസഹായം വാഗ്ദാനം ചെയ്ത് രജനികാന്ത്
കൃഷി നഷ്ടത്തിലായതോടെ സമരത്തിന് ഇറങ്ങിയ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്.
Read More » - 18 June
ഇന്ത്യ-പാക് ഫൈനല്‍: നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഡെറാഡൂണ്‍•ഡെറാഡൂണ്‍ ക്ലോക്ക് ടവറിലും സമീപ പ്രദേശത്തും 144 ാം വകുപ്പ് പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന്റെ പശ്ചാത്തലത്തിലാണ് നടപടി.
Read More » - 18 June
സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച പോലീസിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് വിഎസ്
കൊച്ചി: പുതുവൈപ്പില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ച് വിഎസ് അച്യുതാനന്ദന് പ്രതികരിക്കുന്നു. സമരക്കാരെ മര്‍ദ്ദിച്ച പോലീസിനെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് വിഎസ് ആവശ്യപ്പെടുന്നു. ലാത്തിച്ചാര്‍ജിന് നേതൃത്വം നല്കിയ എറണാകുളം ഡിസിപി യതീഷ്…
Read More » - 18 June
ഒമാനിൽ ഈദ് അവധി പ്രഖ്യാപിച്ചു
മസ്കറ്റ്•ഒമാനില്‍ പൊതുമേഖലാ-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 24 ശനിയാഴ്ച മുതല്‍ ജൂണ്‍ 29 വരെയാണ് അവധി. ജൂണ്‍ 30, ജൂലൈ ഒന്ന്…
Read More » - 18 June
വിവാഹ നിശ്ചയത്തിന് ബീഫ് വിളമ്പിയില്ല: വിവാഹം വേണ്ടെന്നുവെച്ച് വരന്റെ വീട്ടുകാര്‍
റാംപുര്‍: ബീഫ് നിരോധന മുറവിളി രാജ്യത്തെങ്ങും ശക്തമാകുമ്പോള്‍ വിവാഹ ചടങ്ങിനിടെ സംഭവിച്ചത് ശ്രദ്ധേയമാകുന്നു. ബീഫ് വിളമ്പാത്തതിന് പെണ്ണിനെ തന്നെ വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് വരന്റെ വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ റാംപുരിലാണ്…
Read More » - 18 June
ദുബായിൽ വാഹനാപകടത്തില്‍ പരുക്കേറ്റ തൃശൂര്‍ സ്വദേശിക്ക് നാലു കോടി രൂപ നഷ്ടപരിഹാരം
ദുബായ്: വാഹന അപകടത്തില്‍ പരുക്കേറ്റ തൃശൂര്‍ സ്വദേശിക്ക് 22 ലക്ഷം ദിര്‍ഹം (ഏകദേശം നാലു കോടി രൂപ) നഷ്ടപരിഹാരം നൽകാനുള്ള ദുബായ് കോടതിയുടെ അപ്പീല്‍ വിധി ശരി…
Read More » - 18 June
മൊബൈൽ ഷോപ്പിലെ പ്രണയവീരന്റെ ചതിയിൽപെട്ട് ഒരു പെൺകുട്ടി കൂടി: മൊബൈൽ റീചാർജിൽ തുടങ്ങിയ പ്രണയം ചതിയുടെ തുടർക്കഥ
പെരുമ്പാവൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവതിയുടെ പരാതി.പെരുമ്പാവൂർ വളയഞ്ചിറങ്ങര സ്വദേശി ഷിയാസിനെതിരെയാണ് പെരുമ്പാവൂർ സ്വദേശി യുവതി പരാതി കൊടുത്തത്. വളയഞ്ചിറങ്ങര പുതുക്കാടൻ സുബൈറിന്റെ മകനാണ് ഇരുപത്തിമൂന്നു വയസുകാരൻ…
Read More » - 18 June
ശ്വാസകോശ അര്‍ബുദം : ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിയ്ക്കുക
ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാകണമെന്നില്ല. കാരണം പലപ്പോഴും രോഗം കണ്ട് തുടങ്ങിയതിനു ശേഷമാണ് ഇതിന്റെ ലക്ഷണങ്ങള്‍ക്ക് പലരും പ്രാധാന്യം നല്‍കുന്നത്.…
Read More »