KeralaLatest NewsNews

സി.പി.എമ്മിന്റെ വാഴ കൃഷി നശിപ്പിച്ചു

 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മരുതോങ്കരയില്‍ സിപിഎമ്മിന്റെ വാഴ കൃഷി നശിപ്പിച്ചു. മുണ്ടന്‍കുറ്റിയിലെ സിപിഎം പ്രവര്‍ത്തകരാണ് കൃഷി നടത്തിയിരുന്നത്. ഇരുനൂറോളം കുലച്ച വാഴകളാണ് വെട്ടിനശിപ്പിച്ചത്. ബിജെപിയാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

 

 

shortlink

Post Your Comments


Back to top button