Latest NewsIndia

ഹരിതട്രൈബ്യൂണൽ ;കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ പുറത്തിറക്കി

ന്യൂ ഡൽഹി ; ഹരിതട്രൈബ്യൂണൽ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ പുറത്തിറക്കി. ഇതിന്റെ ഭാഗമായി ട്രൈബ്യുണലിന്റെ അധികാരങ്ങൾ എടുത്തുകളഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചെയർമാനാകാം. ചെയര്മാന്റെയും അംഗങ്ങളുടെയും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button