
കൊല്ലം: കൊല്ലം അഴീക്കലില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഒരാളെ കാണാതായി.കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി മനോജ്(40)ആണ് മരിച്ചത്. കാണാതായ അനീഷ് എന്നയാള്‍ക്ക് വേണ്ടി ഇപ്പോഴും കടലില്‍ തിരച്ചില്‍ തുടരുകയാണ്. വള്ളം അപകടത്തില്‍ പെടാനുള്ള കാരണത്തെപറ്റി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Post Your Comments