
ഇന്തോനേഷ്യ ; 71 കാരിയെ വിവാഹം ചെയ്ത് ഒരു 16 കാരൻ. ഇന്തോനേഷ്യയിലെ സൗത്ത് സുമാത്രയിലാണ് 16 കാരനായ സെലാമത്തി റിയായാദിയും, 71 കാരിയായ റോഹായയും തമ്മിലുള്ള വിവാദ വിവാഹം നടന്നത്. ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു. വീട്ടുകാർ വിവാഹത്തിന് എതിർപ്പ് അറിയിച്ചതോടെ ആത്മഹത്യ ഭീക്ഷണി മുഴക്കി. തുടർന്ന് വീട്ടുകാർ ശനിയായ്ച്ച ഇരുവരുടെയും വിവാഹം നടത്തുകയായിരുന്നു എന്ന് പ്രമുഖ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
Post Your Comments