CricketLatest NewsIndiaNewsSports

റ​ൺ മെ​ഷീ​ൻ മി​ഥാ​ലി​ക്ക് റി​ക്കാ​ർ​ഡ്

ബ്രി​സ്റ്റോ​ൾ: ക്രീസിൽ നിറഞ്ഞാടുന്ന ഇ​ന്ത്യൻ ക്രിക്കറ്റിലെ പെൺകരുത്ത് മി​ഥാ​ലി​ക്ക് റി​ക്കാ​ർ​ഡ് നേട്ടം. ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടു​ന്ന വ​നി​താ താ​ര​മെ​ന്ന റി​ക്കാ​ർ​ഡാണ് ഇ​ന്ത്യ​ൻ നാ​യി​ക സ്വന്തമാക്കിയത്. ഇം​ഗ്ല​ണ്ടി​ന്‍റെ ഷാ​ർ​ലെ​റ്റ് എ​ഡ്‌​വാ​ര്‍​ഡ്‌​സി​ന്‍റെ പേ​രി​ലു​ള്ള റി​ക്കാ​ർ​ഡാ​ണ് മി​ഥാ​ലി രാ​ജ് സ്വന്തം പേരിലാക്കിയത്.
വനിതാ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ നാ​യി​ക ഈ നേട്ടം കരസ്ഥമാക്കിയത്. ഇതോടെ ഷാ​ർ‌​ലെ​റ്റി​ന്‍റെ 5992 റ​ൺ​സി​ന്‍റെ റി​ക്കാ​ർ​ഡാണ് ഇന്ത്യയുടെ റ​ൺ മെ​ഷീ​ൻ മി​ഥാ​ലി തിരുത്തി കുറിച്ചത്. വ​നി​താ ക്രി​ക്ക​റ്റി​ൽ 6000 റ​ണ്‍​സ് ക​ണ്ടെ​ത്തു​ന്ന ആ​ദ്യ താ​രംമായി ഇതോടെ മിഥാലി മാറി. വ​നി​താ ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ർ​ധ​സെ​ഞ്ചു​റി​യെ​ന്ന റി​ക്കാ​ർ​ഡി​നും മി​ഥാ​ലി​യു​ടെ (49) അ​ക്കൗ​ണ്ടി​ലാ​ണ്. 34 കാ​രി​യാ​യ മി​ഥാ​ലി 16 ാം വ​യ​സി​ലാ​ണ് ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button