Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -25 July
ആദായനികുതി എളുപ്പത്തിൽ അടയ്ക്കാൻ ഇനി ഫോൺപേയും ഉപയോഗിക്കാം, പുതിയ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയൂ
ഡിജിറ്റൽ പേയ്മെന്റുകൾ നടത്താൻ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്ന പ്ലാറ്റ്ഫോമാണ് ഫോൺപേ. നിലവിൽ, ഉപഭോക്താക്കൾക്ക് ആവശ്യമായ ഒട്ടനവധി ഫീച്ചറുകൾ ഫോൺപേ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തവണ ആദായനികുതി അടയ്ക്കുന്നവരെ ലക്ഷ്യമിട്ടാണ്…
Read More » - 25 July
വീരപ്പന് മാറി സുന്ദര്‍ലാല്‍ ബഹുഗുണയാവുന്നു: ഡോ. അരുണ്‍ കുമാറിനെതിരെ വിടി ബൽറാം
അന്ന്- മരം മുറിച്ച വീരപ്പന്മാര്. ഇന്ന്- മരം മുറിച്ചത് കാട്ടില്‍ നിന്നേയല്ല.
Read More » - 25 July
ശ്രീരാമ ജന്മഭൂമിയിലേയ്ക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്
ലക്നൗ: ശ്രീരാമ ജന്മഭൂമിയിലേയ്ക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ക്ഷേത്ര ട്രസ്റ്റ്. പ്രാൺ-പ്രതിഷ്ഠാ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണക്കത്ത് അയച്ചതായി…
Read More » - 25 July
അഞ്ജു ഇനി ഫാത്തിമ, പാകിസ്ഥാൻ സ്വദേശി നസ്റുല്ലയെ വിവാഹം ചെയ്തു, ഇസ്ലാം മതം സ്വീകരിച്ചു; റിപ്പോർട്ട്
ന്യൂഡൽഹി: ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാകിസ്ഥാനിലേക്ക് പോയ ഇന്ത്യൻ യുവതി വിവാഹിതയായതായി റിപ്പോർട്ട്. പാക് സ്വദേശി നസ്റുല്ലയെ വിവാഹം ചെയ്യാൻ അഞ്ജു ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തുവെന്ന്…
Read More » - 25 July
എറണാകുളം സ്വദേശി അയൂബിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് എന്‍ഐഎ: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം മൂന്ന് ലക്ഷം
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സായുധ വിഭാഗം നേതാവാണ് അയൂബ്
Read More » - 25 July
ആരോമലിന് പത്ത് മാസം മാത്രമാണ് പ്രായം; ഭർതൃവീട്ടിൽ നിന്നും ഇറങ്ങിയ ഐശ്വര്യയും രണ്ട് പിഞ്ചുമക്കളും കിണറ്റിൽ മരിച്ചനിലയിൽ
പാലക്കാട്: ചിറ്റിലഞ്ചേരിയിൽ അമ്മയെയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മേലാർകോട് കീഴ്പാടം ഐശ്വര്യ (28), മക്കളായ അനുഗ്രഹ (രണ്ടര), ആരോമൽ (പത്ത് മാസം) എന്നിവരാണ് മരിച്ചത്.…
Read More » - 25 July
ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ-3: അഞ്ചാം ഭ്രമണപഥവും വിജയകരമായി ഉയർത്തി
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ന്റെ അഞ്ചാമത്തെ ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കി. നിലവിൽ, പേടകം 127609 കിലോമീറ്റർ x 236 കിലോമീറ്റർ ഭ്രമണപഥത്തിലാണ് ഉള്ളത്. ഭൂമിക്ക്…
Read More » - 25 July
ദാമ്പത്യ ജീവിതം വേർപിരിഞ്ഞോ? മറുപടിയുമായി സ്വാതി റെഡ്ഡി
ഇപ്പോള്‍ എനിക്കൊന്നും പറയാനില്ല.
Read More » - 25 July
വെള്ളത്തിൽ ഇറങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ: മുന്നറിയിപ്പുമായി അധികൃതർ
തിരുവനന്തപുരം: ജലാശയങ്ങളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ മുങ്ങിമരണങ്ങൾ ആവർത്തിക്കുകയാണ്. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണങ്ങൾക്കിരയാകുന്നത്. ജാഗ്രതക്കുറവും സുരക്ഷിതത്വബോധമില്ലായ്മയുമാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണം. വെള്ളത്തിൽ ഇറങ്ങുന്നതിന് മുൻപ്…
Read More » - 25 July
മൂധേവികൾ, അമ്മയുടെ ചിലവിൽ കഴിയാൻ സൗകര്യമില്ല: വിമർശകർക്ക് നേരെ തെറി വിളിയുമായി നടി ഐശ്വര്യ
സോപ്പില്‍ ഒറിജിനല്‍ കസ്തൂരി മഞ്ഞള്‍ അല്ലല്ലോ
Read More » - 25 July
മണിപ്പൂരിൽ ഇനി ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാകും, ഇന്റർനെറ്റ് കണക്ഷൻ ഭാഗികമായി പുനരാരംഭിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഭാഗികമായി പിൻവലിച്ചു. നിലവിൽ, സംസ്ഥാനത്ത് ബ്രോഡ്ബാൻഡ് സേവനങ്ങൾ പുനസ്ഥാപിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്നതിനായി സർക്കാർ മുന്നോട്ട് വെച്ച വ്യവസ്ഥകൾ പാലിച്ച് ഉടമ്പടിയിൽ…
Read More » - 25 July
കേരളത്തോടുള്ള വെല്ലുവിളി: അനന്തപുരി എഫ്എമ്മിന്റെ പ്രക്ഷേപണം നിർത്താനുള്ള തീരുമാനം റദ്ദാക്കണമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: അനന്തപുരി എഫ്എമ്മിന്റെ പ്രക്ഷേപണം നിർത്തുവാനുള്ള തീരുമാനം റദ്ദാക്കി പ്രക്ഷേപണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന് കത്ത് അയച്ച് ഗതാഗത…
Read More » - 25 July
ദിവസം മുഴുവൻ നീണ്ട ചാഞ്ചാട്ടം! ഒടുവിൽ സമ്മിശ്ര പ്രകടനവുമായി ആഭ്യന്തര സൂചികകൾ
ദിവസം മുഴുവൻ നീണ്ട ചാഞ്ചാട്ടത്തിനൊടുവിൽ സമ്മിശ്ര പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ. ബിഎസ്ഇ സെൻസെക്സ് 29.07 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 66,355.71-ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം,…
Read More » - 25 July
സബ്സിഡി നിരക്കിൽ തക്കാളി ഇനി ഓൺലൈനായും വാങ്ങാം, ഒഎൻഡിസി പ്ലാറ്റ്ഫോമിലെ വിൽപ്പന ആരംഭിച്ചു
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ സബ്സിഡി നിരക്കിലുള്ള തക്കാളി ഇനി ഒഎൻഡിസി പ്ലാറ്റ്ഫോമിലും ലഭ്യം. ഇതോടെ, ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ തക്കാളി ഓൺലൈനായി വാങ്ങാൻ സാധിക്കുന്നതാണ്. ഒരു കിലോ തക്കാളിക്ക്…
Read More » - 25 July
ഹോം വർക്ക് ചെയ്തില്ല: വിദ്യാർത്ഥിയെ ചൂരൽ കൊണ്ടടിച്ച അദ്ധ്യാപകൻ അറസ്റ്റിൽ
പത്തനംതിട്ട: ഹോം വർക്ക് ചെയ്യാത്തതിൽ വിദ്യാർത്ഥിയെ മർദ്ദിച്ച അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിലാണ് സംഭവം. ആറന്മുള എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽ പി സ്കൂൾ അദ്ധ്യാപകൻ ബിനോജിനെയാണ്…
Read More » - 25 July
പാലക്കാട് സിപിഐയില്‍ പൊട്ടിത്തെറി: ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര് കൂടി രാജി വച്ചു
മുഹ്സിന്റേത് പേയ്മെന്റ് സീറ്റാണെന്നും വിമർശനം
Read More » - 25 July
പതിനൊന്നുകാരനെ യുവതി ഇരുമ്പ് വടികൊണ്ട് അടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
പതിനൊന്നുകാരനെ യുവതി ഇരുമ്പ് വടികൊണ്ട് അടിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
Read More » - 25 July
സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് മണിപ്പൂരില്‍ അരങ്ങേറിയത് എങ്കില്‍ അതിനൊപ്പം നില്ക്കുന്ന മൃഗീയതയാണ് മലപ്പുറത്ത് നടന്നത്
തിരുവനന്തപുരം: ഒരു ആഭ്യന്തര കലാപത്തിന്റെ മറവില്‍ സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണ് മണിപ്പൂരില്‍ അരങ്ങേറിയത് എങ്കില്‍ അതിനൊപ്പം നില്ക്കുന്ന, ഒരുപക്ഷേ അതിനേക്കാള്‍ ഒരു പടി മുന്നില്‍ നില്ക്കുന്ന മൃഗീയതയാണ്…
Read More » - 25 July
അതിർത്തിയിലെ സംഘർഷം പരിഹരിക്കാതെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം അസാധ്യമാണെന്നത് ഇന്ത്യയുടെ മുന്നറിയിപ്പ്: അജിത് ഡോവൽ
ന്യൂഡൽഹി: ചൈനയോടുള്ള നിലപാട് വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അതിർത്തിയിലെ സംഘർഷം പരിഹരിക്കാതെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം അസാധ്യമാണെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 25 July
ലഹരി വിൽപ്പന: ഡ്രോൺ പരിശോധനയുമായി പോലീസ്
തിരുവനന്തപുരം: ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പോലീസിന്റെ ഡ്രോൺ പരിശോധന ആരംഭിച്ചു. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ഓരോ…
Read More » - 25 July
കർണാടകയിൽ ഭൂചലനം
ബെംഗളൂരു: കർണാടകയിൽ ഭൂചലനം. വിജയപുര ജില്ലയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.…
Read More » - 25 July
താങ്കളെ പോലെയുള്ള ഒരു വര്‍ഗീയ കോമരത്തെ ഭരണാധികാരിയായി ചുമക്കേണ്ടി വരുന്നത് മലയാളികളുടെ ഗതികേടാണ്: സന്ദീപ് വാചസ്പതി
ആലപ്പുഴ: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇംഗ്ലീഷ് അറിയാവുന്ന ആളുകളെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഇത് പറയാനുണ്ടായ…
Read More » - 25 July
തെലങ്കാനയിൽ എംഎൽഎയെ അയോഗ്യനാക്കി: വിധി പുറപ്പെടുവിച്ച് ഹൈക്കോടതി
ബെംഗളൂരു: തെലങ്കാനയിൽ എംഎൽഎയെ അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. കൊത്തഗുഡം എംഎൽഎ വാനമ വെങ്കിടേശ്വര റാവുവിന്റെ തെരഞ്ഞെടുപ്പ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റാവുവിന്റെ…
Read More » - 25 July
ഡിമെൻഷ്യ: ഹോം നഴ്സുമാർക്കും കെയർഗിവേഴ്സിനും ശാസ്ത്രീയ പരിശീലനം നൽകുമെന്ന് മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ഡിമെൻഷ്യ (സ്മൃതിനാശം) യെക്കുറിച്ച് ശാസ്ത്രീയമായ അറിവ് പകരൽ, ഡിമെൻഷ്യ ബാധിച്ചവരെ പരിചരിക്കുന്ന ഹോംനഴ്സുമാർ, കെയർഗിവേഴ്സ് എന്നിവർക്ക് ശാസ്ത്രീയമായ പരിശീലന പദ്ധതി, അവരുടെ രജിസ്ട്രേഷൻ എന്നിവ നടപ്പാക്കുമെന്ന്…
Read More » - 25 July
പോക്സോ കേസിലെ പരാമര്‍ശം, എം.വി ഗോവിന്ദന് എതിരെ മാനനഷ്ട കേസ് നല്കി കെ.സുധാകരന്
തിരുവനന്തപുരം: എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പോക്സോ കേസില്‍ തനിക്കെതിരായ പരാമര്‍ശത്തിലാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് മാനനഷ്ട…
Read More »