Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -16 July
നടിയെ ആക്രമിച്ച കേസ് ; അഭിഭാഷകൻ കസ്റ്റഡിയിൽ
കൊച്ചി ; നടിയെ ആക്രമിച്ച കേസ് അഭിഭാഷകൻ കസ്റ്റഡിയിൽ. സുനിൽകുമാറിന്റെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയറായ രാജു ജോസഫാണ് പോലീസ് കസ്റ്റഡിയിലായത്. ഇയാളെ ആലുവ പോലീസ്…
Read More » - 16 July
സെൻകുമാറിനു എതിരെ വനിതാ സംഘടന
തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന വെളിപ്പെടുത്തലിൽ സിനിമാ മേഖലയിലെ വനിതാ സംഘടനയായ വുമൻ ഇൻ സിനിമ കളക്ടീവ് വനിതാ കമ്മീഷനെ സമീപിക്കാൻ…
Read More » - 16 July
‘അമ്മയും കുഞ്ഞും’ പ്രതിമയ്ക്ക് മുന്നിലെ ആരാധന നിരോധിച്ചു
തിരുവനന്തപുരം: മെഡിക്കല്‍കോളേജില്‍ ശ്രീ അവിട്ടം തിരുന്നാള്‍ (എസ്എറ്റി) ആശുപത്രിയ്ക്ക് മുന്നിലുള്ള അമ്മയും കുഞ്ഞും പ്രതിമയ്ക്ക് മുന്നിലെ ആരാധന നിരോധിച്ചു. പ്രതിമയ്ക്ക് സമീപം ഓക്സിജൻ പ്ലാന്റും കാഷ്വാലിറ്റിയും സ്ഥിതി…
Read More » - 16 July
കമൽഹാസൻ മാപ്പുപറഞ്ഞു
മുംബൈ: കൊച്ചിയിൽ ആക്രമണത്തിനിരയായ പ്രമുഖ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ പ്രശസ്ത നടൻ കമൽഹാസൻ മാപ്പുപറഞ്ഞു. സംഭവം വിവാദമായതോടെ കമൽഹാസൻ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ…
Read More » - 16 July
നഴ്സുമാരുടെ സമരം: സര്‍ക്കാരിനെതിരെ പ്രതികരിച്ച് വി മുരളീധരന്
തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തെ കരിനിയമങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് വി മുരളീധരന്. ന്യായമായ വേതനമാണ് നഴ്സുമാര്‍ ആവശ്യപ്പെടുന്നത്. ഇത് നല്‍കാതെ നടപടികളെടുത്ത് കരിനിയമങ്ങള്‍ ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും…
Read More » - 16 July
സേവാഗിനെ എന്തുകൊണ്ട് പുറത്താക്കി ; നിര്‍ണായക വിവരം പുറത്ത്
ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്നും വീരേന്ദ്രസേവാഗിനെ ഒഴിവാക്കിയതിനുള്ള കാരണം പുറത്ത്. തനിക്കൊപ്പം താന്‍ നിയമിക്കുന്ന സപ്പോട്ടിംഗ് സ്റ്റാഫിനെ കൂടി വേണമെന്ന് ആവശ്യം ഉന്നയിച്ചതാണ് സേവാഗിനെ ഒഴിവാക്കാൻ കാരണമെന്നാണ്…
Read More » - 16 July
അജ്ഞാത മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം ; അജ്ഞാത മൃതദേഹം കണ്ടെത്തി. പെരുമാതുറ മുതലപ്പൊഴിയില്‍ 45 വയസ്സ് പ്രായം തോന്നിക്കുന്ന മൃതദേഹമാണ് ഇന്ന് ഉച്ചക്ക് 1:30ന് കണ്ടെത്തിയത്.
Read More » - 16 July
നഴ്സുമാരെ ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം : നഴ്സുമാരെ ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ. ഇന്ത്യൻ നഴ്സസ് അസോസിയേഷനുമായി വ്യാഴായ്ച്ചയിരിക്കും മുഖ്യമന്ത്രി ചർച്ച നടത്തുക. സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്കാന് ആശുപത്രി അധികൃതര്‍…
Read More » - 16 July
നടിയെ ആക്രമിച്ച കേസിൽ കോടിയേരിയുടെ നിലപാട് ലജ്ജാകരം : ചെന്നിത്തല
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയെ പിന്തുണച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 16 July
രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ പുതിയ കണ്ടുപിടിത്തവുമായി ചൈന
ബെയ്ജിങ്: പുതിയ കണ്ടുപിടിത്തവുമായി ചൈന രംഗത്ത്. രോഗങ്ങള്‍ പ്രവചിക്കാന്‍ സാധിക്കുന്ന ജനിതക മാര്‍ഗവുമായിട്ടാണ് ചൈന എത്തിയിരിക്കുന്നത്. ജനിതക പരിശോധനയിലൂടെ രോഗം മുന്‍പേ കണ്ടുപിടിക്കാമെന്നാണ് പറയുന്നത്. ആരോഗ്യമുള്ള കോശങ്ങളിലേക്ക്…
Read More » - 16 July
വിംബിൾഡൺ ജൂനിയർ കിരീടം ചൂടി ക്ലാരി ലിയു
വിംബിൾഡൺ ജൂനിയർ വനിതാ വിഭാഗം കിരീടം ചൂടി ക്ലാരി ലിയു. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് ആൻ ലീയെ തോൽപ്പിച്ചാണ് 17കാരിയായ ക്ലാരി ലിയു കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ…
Read More » - 16 July
വേതന വര്‍ദ്ധനവ് അംഗീകരിച്ചു
തിരുവനന്തപുരം ; നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വേതന വര്‍ദ്ധനവ് ആശുപത്രി ഉടമകള്‍ അംഗീകരിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാമെന്നും നഴ്സുമാര്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും ആശുപത്രി ഉടമകള്‍…
Read More » - 16 July
പ്രസാര്‍ഭാരതി സൗജന്യമായി ഡി.ടി.എച്ച് സെറ്റ് ടോപ് ബോക്സുകള്‍ വിതരണം ചെയ്യുന്നു
പ്രസാര്‍ഭാരതി സൗജന്യമായി ഡി.ടി.എച്ച് സെറ്റ് ടോപ് ബോക്സുകള്‍ നക്സൽ ബാധിത പ്രദേശങ്ങളിൽ വിതരണം ചെയാനുള്ള നടപടി സ്വീകരിച്ചു. 10 ലക്ഷം ഡി.ടി.എച്ച് സെറ്റ് ടോപ് ബോക്സുകള്‍ വിതരണം…
Read More » - 16 July
വിപണിയില്‍ ലഭിക്കുന്നത് വ്യാജ ജൈവ പച്ചക്കറികള്‍
ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ വിപണിയില്‍ വിറ്റഴിക്കുന്നത് വിഷം തളിച്ച പച്ചക്കറികള്‍. രാസകീടനാശിനികള്‍ ഉപയോഗിക്കാതെ ഉത്പാദിപ്പിക്കുന്ന പച്ചക്കറി എന്ന പേരില്‍ പലയിടത്തും വില്‍ക്കുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന…
Read More » - 16 July
ഉറക്കം കുറഞ്ഞാല്‍ ശരീരത്തില്‍ സംഭവിക്കുന്നത്
ശരിയായ ഉറക്കമില്ലെങ്കില്‍ നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഉറക്കം കുറഞ്ഞാലും കൂടിയാലും ഈ ആരോഗ്യപ്രശ്നങ്ങള്‍ക്ക് മാറ്റമില്ല. ഉറക്കം കുറഞ്ഞാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് നോക്കാം… *…
Read More » - 16 July
79% മാർക്ക് ലഭിച്ചു, പക്ഷെ അഡ്മിഷൻ ഇല്ല; പിന്നീട് ജീവിക്കാൻ തിരഞ്ഞെടുത്ത മാർഗത്തിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം
അഞ്ച് അലോട്ട്മെന്റ് വന്നിട്ടും അഡ്മിഷൻ ലഭിക്കാത്ത പ്ലസ് ടൂ കഴിഞ്ഞ ലിജോ ജോയ് എന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പ്ലസ് ടൂവിന് 79.7 മാർക്ക് വാങ്ങിയിട്ടും…
Read More » - 16 July
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
ചെന്നൈ : ചെന്നൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെന്നൈ നഗരത്തിലെ മുരുഗന് ഹോട്ട് ചിപ്സ് എന്ന ബേക്കറിയില്‍ ശനിയാഴ്ച രാത്രിയോടെയാണ് ഗ്യാസ് സിലിണ്ടര്‍…
Read More » - 16 July
ലോകത്തിന്റെ ഭാവി കെട്ടിപ്പെടുക്കാനുള്ള ക്ഷണവുമായി ദുബായ്
ദുബായ് : ലോകത്തിന്റെ ഭാവി കെട്ടിപ്പെടുക്കാനുള്ള ക്ഷണവുമായി ദുബായ്. ഭാവി യിലെ വെല്ലുവിളികളെ അതിജീവിക്കാനുള്ള ശ്രമമാണ് ദുബായ് നടത്താൻ ഒരുങ്ങുന്നത്. ലോകത്തെ മികവുറ്റ ഇന്നവേറ്റീവ് കമ്പനികൾക്കാണ് ക്ഷണം.…
Read More » - 16 July
കുൽഭൂഷൺ ജാദവിന്റെ ദയാഹർജി ;സുപ്രധാന വിധി പ്രഖ്യാപിച്ചു
ഇസ്ലാമാബാദ് ; കുൽഭൂഷൺ ജാദവിന്റെ ദയാഹർജി തള്ളി. പാക് സൈനിക കോടതിയാണ് ഹര്‍ജി തള്ളിയത്. ചാര കേസ്സിലാണ് കുൽഭൂഷൺ വധശിക്ഷയ്ക്ക് വിധിക്കപെട്ടത്.
Read More » - 16 July
നഴ്സുമാരുടെ സമരം: കണ്ണൂരില്‍ നിരോധനാജ്ഞ
കണ്ണൂര്‍: നഴ്സുമാരുടെ സമരം നേരിടാന്‍ ജില്ലാ ഭരണകൂടം ശക്തമായ നടപടിയിലേക്ക്. നഴ്സുമാരുടെ സമരം നേരിടാന്‍ കണ്ണൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂരിലെ 144 ആശുപത്രികളില്‍ നിരോധനാജ്ഞ…
Read More » - 16 July
സ്വത്ത് തര്‍ക്കത്തിനിടെ പിതാവിനോട് മക്കളുടെ ക്രൂരത ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
ബഗല്‍കോട്ട് : സ്വത്ത് തര്‍ക്കത്തിനിടെ പിതാവിനോട് മക്കളുടെ ക്രൂരത. കര്‍ണാടകയിലെ ബഗല്‍കോട്ടിലാണ് പുതിയ സംഭവം. സ്വത്ത് തര്‍ക്കത്തിനിടെ സ്വന്തം പിതാവിനോട് മോശമായി പെരുമാറുന്ന രണ്ട് ആണ് മക്കളുടെ…
Read More » - 16 July
ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാരെക്കുറിച്ച് സുഷമ സ്വരാജ് പറഞ്ഞതിങ്ങനെ
ന്യൂഡൽഹി: ഐഎസ് ഭീകരർ ബന്ദികളാക്കിയ 39 ഇന്ത്യക്കാർ ഇറാഖിലെ ബാദുഷയിലുണ്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. . 2014 ലാണ് 39 ഇന്ത്യക്കാരെ കാണാതായത്. ബാദുഷയിലെ ജയിലിലിൽ…
Read More » - 16 July
ബന്ധം നഷ്ടമായി: 200 പേരുമായി പറന്ന യാത്രാവിമാനം നിലത്തിറക്കിയതിങ്ങനെ
ബെർലിൻ ; ബന്ധം നഷ്ടമായി 200 പേരുമായി പറന്ന യാത്രാവിമാനം നിലത്തിറക്കിയത് യുദ്ധ വിമാനങ്ങളുടെ സഹായത്തോടെ. എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ട്ടപെട്ട് ലക്ഷ്യം തെറ്റി സഞ്ചരിച്ച…
Read More » - 16 July
രണ്ടാം ഭാഗങ്ങളുമായി മൂന്നാം വരവിനൊരുങ്ങി സുരേഷ് ഗോപി
ഒരു നല്ല പോലീസ് വേഷം എന്ന് പറഞ്ഞാല്‍ സിനിമാ പ്രേമികള്‍ എന്നും ഓര്‍ക്കുക സുരേഷ് ഗോപിയെ ആയിരിക്കും. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജനപ്രിയ…
Read More » - 16 July
ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കളിൽ നിന്ന് അകന്ന് ജീവിക്കുന്ന പെൺകുട്ടി; കാരണം ആരുടേയും കണ്ണ് നനയ്ക്കും
ചെറിയ പ്രായത്തിൽ തന്നെ തന്റെ അച്ഛനമ്മമാരിൽ നിന്ന് അകന്ന് ജീവിക്കേണ്ടി വന്നതിന്റെ കഥ പറയുകയാണ് ഒരു അഞ്ചാം ക്ലാസുകാരി. അച്ഛനമ്മമാർക്കൊപ്പം ഗ്രാമത്തിലായിരുന്ന പെൺകുട്ടി മികച്ച വിദ്യാഭ്യാസത്തിനുവേണ്ടിയാണ് പട്ടണത്തിലെത്തിയത്.…
Read More »