Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -26 July
കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയർ വിജിലൻസ് പിടിയിൽ
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് പിടിയിൽ. താമരശേരി താലൂക്ക് സര്‍വേയര്‍ നസീർ ആണ് പിടിയിലായത്. താലൂക്ക് ഓഫീസില്‍ വച്ചാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്.…
Read More » - 26 July
ദേഹാസ്വാസ്ഥ്യം മൂലം 19 വിദ്യാർത്ഥികൾ ആശുപത്രിയിൽ: സംഭവം കാസർഗോഡ്
കാസർഗോഡ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകലവ്യ മോഡൽ റസൻഷ്യൽ സ്പോർട്സ് സ്കൂളിലെ 19 വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. Read Also : ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്…
Read More » - 26 July
ബിവറേജ്സ് ഔട്ട്ലെറ്റിൽ മോഷണ ശ്രമം നടത്തിയ രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികൾ പിടിയിൽ
കുണ്ടറ: പെരുമ്പുഴ ബിവറേജ് ഷോപ്പില്‍ നിന്ന് മോഷണശ്രമം നടത്തിയ പ്രതികൾ പിടിയിൽ. പശ്ചിമ ബംഗാള്‍ സ്വദേശികളായ മുത്താറുല് ഹഖ് (32), സംസു ജുഹ (32) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 26 July
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം, ചരിത്രപരമായ തീരുമാനം അറിയിച്ച് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി നഴ്സിംഗ് കോഴ്സില്‍ ഒരു സീറ്റും ജനറല്‍ നഴ്സിംഗ് കോഴ്സില്‍…
Read More » - 26 July
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
നേമം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘത്തിലെ മൂന്നാമൻ പൊലീസ് പിടിയിൽ. കൈമനം ചിറക്കര കൊല്ലയില്‍ വീട്ടില്‍ രഞ്ജിത്ത് (34) ആണ് പിടിയിലായത്. പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി അജിയാണ്…
Read More » - 26 July
യുവാവിനെ ആക്രമിക്കാൻ ശ്രമം: പ്രതി പിടിയിൽ
മംഗലപുരം: കണിയാപുരത്ത് യുവാവിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മേനംകുളം കല്പന കോളനിയിൽ തുമ്പവിളാകം വീട്ടിൽ രഞ്ജിതി(28)നെയാണ് അറസ്റ്റ് ചെയ്തത്. മംഗലപുരം പൊലീസ് ആണ് പ്രതിയെ…
Read More » - 26 July
സ്പീഡ് പോസ്റ്റ് വഴി കഞ്ചാവ് കടത്ത്, ഫിറ്റ്നസ് സെന്റര്‍ ഉടമയും ജീവനക്കാരനും പിടിയില്‍
തൃശൂര്‍: സംസ്ഥാനത്ത് ലഹരി ഒഴുകുന്നു. ലഹരിക്കടത്തിന് മാഫിയാ സംഘങ്ങള്‍ പുതിയ വഴികളാണ് തേടുന്നത്. ഇപ്പോഴിതാ സ്പീഡ് പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. തൃശൂരിലേക്ക് തപാല്‍…
Read More » - 26 July
ഒമ്പത് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കി: യുവാവിന് ആറുവർഷം കഠിനതടവും പിഴയും
എഴുപുന്ന: ഒമ്പത് വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് ആറുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എഴുപുന്ന പഞ്ചായത്ത് പത്താം…
Read More » - 26 July
ഡിജെ പാര്‍ട്ടി സംഘടിപ്പിക്കുന്നവര്‍ക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്കി പൊലീസ്
കൊച്ചി: കൊച്ചിയില്‍ ഹോട്ടലുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളിലെ പരിശോധന കര്‍ശനമാക്കി സിറ്റി പൊലീസ്. ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകളില്‍ കൂടുതല്‍ ഷാഡോ പൊലീസിനെ അടക്കം വിന്യസിച്ചു നിരീക്ഷണം…
Read More » - 26 July
‘മാപ്പർഹിക്കാത്ത തെറ്റ്’- കൊലവിളി മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ പുറത്താക്കി യൂത്ത് ലീഗ്
കാഞ്ഞങ്ങാട്: മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ കൊലവിളി മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ പുറത്താക്കി മുസ്ലിം യൂത്ത് ലീഗ്. സംസ്ഥാനവ്യാപകമായി ഇന്നലെ സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്…
Read More » - 26 July
മാതാവിന്റെ കൈയിലിരുന്ന കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചു: സ്ത്രീ പിടിയിൽ
ആറ്റിങ്ങൽ: കടയിൽ മാതാവിന്റെ കൈയിലിരുന്ന കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ. കൊല്ലം മൺറോതുരുത്ത് പുത്തനാറിന് സമീപം ശങ്കരം പള്ളി തോപ്പിൽ സിന്ധു ആണ് അറസ്റ്റിലായത്. പള്ളിക്കൽ…
Read More » - 26 July
വ്യാജപ്രചാരണം, സർവ്വകലാശാലയുടെ മാനനഷ്ടക്കേസിന് നേരിട്ട് ഹാജരാകാതിരിക്കാന്‍ ഹര്‍ജി സമര്‍പ്പിച്ച് കെജ്രിവാള്
ന്യൂഡൽഹി: ഗുജറാത്ത് സര്‍വ്വകലാശാല നല്കിയ മാനനഷ്ടക്കേസില്‍ ഇന്ന്, (ജൂലൈ 26) നേരിട്ട് ഹാജരാകണമെന്ന കീഴ്ക്കോടതി സമന്‍സിനെ ചോദ്യം ചെയ്ത്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും എഎപി എംപി…
Read More » - 26 July
കേരളത്തിലേക്ക് വരാൻ പേടിയാകുന്നു, ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ത്രീകൾ സുരക്ഷിതരല്ല: സർക്കാർ എവിടെ? – നടി ഐശ്വര്യ
ചെന്നൈ: സ്ത്രീകൾക്ക് കേരളത്തിൽ ഒറ്റയ്ക്കു യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് നടി ഐശ്വര്യ ഭാസ്കരൻ. യുവാക്കൾ പ്രണയിക്കുന്ന പെൺകുട്ടികളെ പെട്രോൾ ഒഴിച്ച് കത്തിച്ചു കത്തിക്കുന്നതും സ്ത്രീധന പീഡനം…
Read More » - 26 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: 53 കാരന് 27 വർഷം കഠിന തടവും പിഴയും
ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ച കേസിൽ 53 കാരന് 27 വർഷം കഠിന തടവും പിഴയും പിഴയും ശിക്ഷ വിധിച്ച് കോടതി. ചിറയിൻകീഴ് സ്വദേശി വൈശാഖനെ(53)യാണ്…
Read More » - 26 July
പരിപാടിയിലെ ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നു- പിണറായിയെ പരിഹസിച്ച് വിടി ബൽറാം
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതില്‍ പൊലീസ് കേസെടുത്ത സംഭവത്തില്‍ മൈക്ക് ഓപ്പറേറ്ററോട് ക്ഷമ പറഞ്ഞ് കെപിസിസി വൈസ് പ്രസിഡന്റ് വിടി…
Read More » - 26 July
വന്‍ കഞ്ചാവ് വേട്ട: 20.5 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയില്‍
മലപ്പുറം: വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി പാലോളി ഇബ്രാഹിം (49), മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി…
Read More » - 26 July
രണ്ട് പേരെ ഒരേസമയം വിവാഹം കഴിക്കണം; വിചിത്ര അപേക്ഷയുമായി യുവതി, എന്ത് നടപടി സ്വീകരിക്കണമെന്നറിയാതെ ഉദ്യോഗസ്ഥർ
കൊല്ലം: പത്തനാപുരം സ്വദേശിനിയായ യുവതിയുടെ രണ്ട് വിവാഹ അപേക്ഷകളിലും ഇതുവരെയും തടസ്സവാദങ്ങൾ എത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. സ്പെഷ്യർ മാര്യേജ് ആക്ട് പ്രകാരം രണ്ടുപേരെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു…
Read More » - 26 July
മൈക്ക് വിവാദം, പൊലീസിന് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: മൈക്ക് കേസ് വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്. സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്കി. ഉമ്മന്‍ചാണ്ടി…
Read More » - 26 July
കോടതി ജീവനക്കാരിയുടെ സ്കൂട്ടർ മോഷ്ടിച്ചു: പ്രതി പിടിയിൽ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പോക്സോ കോടതിയിലെ ജീവനക്കാരിയുടെ സ്കൂട്ടർ തന്ത്രപൂർവം കവർന്ന് കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ. ആമ്പലൂർ വെണ്ടോർ മേലേപുത്തൻവീട്ടിൽ അഞ്ചലീനെയാണ് (25) അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി ടി.…
Read More » - 26 July
പെരിന്തൽമണ്ണ ചാരിറ്റി ലൈംഗിക പീഡന കേസ്: പ്രതി സൈഫുള്ള അറസ്റ്റിൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ചാരിറ്റി പീഡന കേസിലെ പ്രതി സൈഫുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പെരിന്തൽമണ്ണയിൽ ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി…
Read More » - 26 July
മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ ഇത്തരം വാഹനങ്ങള്‍ക്ക് നിയന്ത്രണം, വിശദാംശങ്ങള്‍ അറിയാം
ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ ആഗസ്റ്റ് ഒന്നുമുതല്‍ ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിരോധനം. പാതയില്‍ അപകടങ്ങള്‍ കൂടുകയും ഇടക്കിടെ യാത്രക്കാര്‍ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. Read…
Read More » - 26 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തി: പ്രതിക്ക് ഒരുവർഷം തടവും പിഴയും
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ഒരുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കിനാന്നൂർ കാട്ടിപ്പൊയിൽ കക്കോട്ട് കെ.സി.…
Read More » - 26 July
സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച നടപടി, കേന്ദ്രത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തു സാമ്പത്തിക ഞെരുക്കം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സാമ്പത്തികനയങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതിനൽകി. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച ഫയലിൽ ഒപ്പിട്ടത്. കേരളത്തിനുവേണ്ടി മുതിർന്ന…
Read More » - 26 July
മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിനിടെ കാട്ടാന ആക്രമിച്ചു: പൊലീസുകാരന് പരിക്ക്
മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു. തണ്ടർബോൾട്ട് അംഗമായ അഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. Read Also : ഗുണ്ടയുടെ കുത്തേറ്റ് രണ്ട് സബ് ഇൻസ്പെക്ടർമാർക്ക് പരിക്ക്: സംഭവം…
Read More » - 26 July
ഗുണ്ടയുടെ കുത്തേറ്റ് രണ്ട് സബ് ഇൻസ്പെക്ടർമാർക്ക് പരിക്ക്: സംഭവം വലിയതുറയിൽ
തിരുവനന്തപുരം: വലിയതുറയിൽ ഗുണ്ടയുടെ കുത്തേറ്റ് രണ്ട് സബ് ഇൻസ്പെക്ടർമാർക്ക് പരിക്കേറ്റു. ജാങ്കോ കുമാർ എന്നയാൾ ആണ് ആക്രമിച്ചത്. വലിയതുറ സ്റ്റേഷനിലെ എസ്ഐമാരെയാണ് ആക്രമിച്ചത്. Read Also :…
Read More »