MalappuramLatest NewsKeralaNattuvarthaNews

മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിനിടെ കാട്ടാന ആക്രമിച്ചു: പൊലീസുകാരന് പരിക്ക്

തണ്ടർബോൾട്ട് അംഗമായ അഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു. തണ്ടർബോൾട്ട് അംഗമായ അഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്.

Read Also : ഗു​ണ്ട​യു​ടെ കു​ത്തേ​റ്റ് ര​ണ്ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് പ​രി​ക്ക്: സംഭവം വ​ലി​യ​തു​റ​യി​ൽ

ബുധനാഴ്ച രാവിലെ നിലമ്പൂരിൽ കരുളായി വനമേഖലയിൽ വച്ചാണ് സംഭവം. മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്.

Read Also : മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയ മൈക്ക് ഓപ്പറേറ്ററെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടത് : സന്ദീപ് വാചസ്പതി

ഓടി രക്ഷപ്പെടുന്നതിനിടെ അഹമ്മദ് ബഷീറിന് പരിക്കേൽക്കുകയായിരുന്നു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button