Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -31 July
സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്കെതിരെ അപകീർത്തിപരമായ പോസ്റ്റ് ; പോലീസുകാരന് സസ്പെൻഷൻ
തിരുവനന്തപുരം ; സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്കെതിരെ അപകീർത്തിപരമായ പോസ്റ്റിട്ട പോലീസുകാരനെ സസ്പെൻഡ് ചെയ്തു. എറണാകുളം ടൗൺ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മിഥുൻ സിദ്ധാർത്ഥിനെയാണ് കമ്മീഷണർ സസ്പെൻഡ്…
Read More » - 31 July
ട്രംപിനൊപ്പം സെല്‍ഫിയെടുത്തത് തന്റെ ജീവിതം തകര്‍ത്തുവെന്ന് യുവതി
ഫ്ളോറിഡ: ഡൊണാള്‍ഡ് ട്രംപിനെതിരെ ആരോപണവുമായി യുവതി. ട്രംപിനൊപ്പം നിന്നെടുത്ത സെല്‍ഫി തന്റെ വിവാഹമോചനത്തിന് ഇടയാക്കിയെന്ന് മിയാമി ഡോള്‍ഫിന്‍ മുന്‍ ചിയര്‍ ലീഡര്‍ ലിന് പറയുന്നു. ലിന്നും പാം…
Read More » - 31 July
കൊച്ചിയില്‍ നിന്ന് പോയ വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടു
കൊളംബോ•മാനത്തിനുള്ളില്‍ വച്ച് മൊബൈല്‍ ഫോണ്‍ ബാറ്ററിയ്ക്ക് തീപ്പിടിച്ചത് യാത്രക്കാരില്‍ പരിഭ്രാന്തിയ്ക്കിടയാക്കി. എന്നാല്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച 202 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും…
Read More » - 31 July
അടുത്ത തിരഞ്ഞെടുപ്പിലും മോദിയെ തോൽപ്പിക്കാനാവില്ല: നിതീഷ് കുമാർ
പട്ന: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപിക്കാനാകില്ലെന്ന് എൻഡിഎയിലേക്കു കൂറുമാറിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാജ്യത്തെ അനിഷേധ്യനായ നേതാവാണ് മോദിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുമായി…
Read More » - 31 July
കുമ്മനത്തിന് ലോകായുക്തയുടെ നോട്ടീസ്
ത്യശൂർ: മെഡിക്കൽ കോഴ ആരോപണത്തിൽ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനോടും ആരോപണ വിധേയമായ മെഡിക്കല്‍ കോളജ് ഉടമ ആര്. ഷാജിയോടും നേരിട്ട് ഹാജരാകാൻ ലോകായുക്തയുടെ നോട്ടീസ്. വിഷയത്തിൽ…
Read More » - 31 July
കാലാവസ്ഥ പഠന വകുപ്പില്‍ അവസരം
കാലാവസ്ഥ പഠന വകുപ്പില്‍ അവസരം. മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ സയന്റിഫിക് അസിസ്റ്റന്റ് വിഭാഗത്തിൽ ഗ്രൂപ്പ് ബി നോണ്‍-ഗസറ്റഡ്, നോണ്‍-മിനിസ്റ്റീരിയല്‍ തസ്തികയിലെ 1,102 ഒഴിവുകളിലേക്കാണ് എസ്എസ്സി അപേക്ഷ ക്ഷണിച്ചത്. രണ്ടുഘട്ടങ്ങളായുള്ള…
Read More » - 31 July
സെന്‍കുമാറിനെതിരായ ഫയല്‍ വിജിലന്‍സ് മടക്കി
തിരുവനന്തപുരം: വ്യാജരേഖ ചമച്ച് പണംതട്ടിയെന്ന ആരോപണം നേരിടുന്ന ടിപി സെന്‍കുമാറിനെതിരെയുള്ള ഫയല്‍ വിജിലന്‍സ് മടക്കി. ആരോപണം അന്വേഷിക്കേണ്ടത് പോലീസാണെന്ന വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡിജിപി ലോക്നാഥ് ബെഹ്റയുടെ…
Read More » - 31 July
ചികിത്സാ ചിലവ് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി സെന്‍കുമാര്‍
തിരുവനന്തപുരം: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി സർക്കാരിൽ നിന്ന് എട്ടുലക്ഷം രൂപ തട്ടിയെടുത്തതിന് തനിക്കെതിരേ വിജിലൻസ് അന്വേഷണം നടത്താനുള്ള നീക്കത്തിനെതിരെ മുൻ ഡി.ജി.പി ടി.പി സെൻകുമാർ രംഗത്ത്.…
Read More » - 31 July
രാജേഷിന്റെ കൊലപാതകം ; നിർണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം ; രാജേഷിന്റെ കൊലപാതകം നിർണായക വിവരങ്ങൾ പുറത്ത്. ബിജെപി-സിപിഎം സംഘര്‍ഷത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പാനച്ചക്കുന്നം കോളനി സംഘർഷത്തിന്റെ തുടർച്ചയായിട്ടാണ്…
Read More » - 31 July
ഇൻഡിഗോ എയർ ചില സർവീസുകൾ റദ്ദാക്കി
ദോഹ: ഇൻഡിഗോ എയർ ചില സർവീസുകൾ റദ്ദാക്കി. അടുത്തിടെ ഖത്തറിൽനിന്ന് കോഴിക്കോട്ടേക്ക് ആരംഭിച്ച ഇൻഡിഗോ എയർ വിമാനത്തിന്റെ ചില സർവീസുകളാണ് റദ്ദാക്കിയത്. ആഗസ്റ്റിൽ ഒന്നിടവിട്ട ദിവസങ്ങളിലെ…
Read More » - 31 July
നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് വ്യക്തമാക്കണം: നടിയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്
കൊച്ചി: ആക്രമണത്തിനിരയായ നടിയെ അധിക്ഷേപിച്ച് പിസി ജോര്‍ജ് വീണ്ടും. നേരത്തെ ദിലീപിനെ അനുകൂലിച്ചതിന് പിസി ജോര്‍ജ് വിവാദത്തില്‍പ്പെട്ടിരുന്നു. ക്രൂരമായ ആക്രമണമാണ് നേരിട്ടതെങ്കില്‍ നടിക്ക് എങ്ങനെയാണ് അടുത്ത ദിവസം…
Read More » - 31 July
ഇര എന്നാല്‍ ആരാണ്; ദാമ്പത്യത്തിന്റെ വ്യാകരണം തെറ്റാതെ നോക്കേണ്ടത് ഒരാള്‍ മാത്രമോ? കൌണ്സിലിംഗ് സൈക്കോളജിസ്റ്റ് കലാഷിബുവിന്റെ ശ്രദ്ധേയമായ ലേഖനം
ഇര എന്ന വാക്ക് കേൾക്കുമ്പോൾ ഒക്കെ മനസ്സിൽ പെട്ടന്ന് ഓടി വരുന്ന ചില മുഖങ്ങൾ ഉണ്ട്..സത്യത്തിൽ ആരാണ് victim ? ഇര..? സ്ത്രീകൾ പലതട്ടിൽ ആണ്.രാജ്യം ഭരിക്കാൻ…
Read More » - 31 July
ഇടുക്കിയില്‍ പിഞ്ചുകുഞ്ഞിനെ അച്ഛന് തലക്കടിച്ചു കൊന്നു
മരിയാപുരം: ഇടുക്കിയില്‍ പിഞ്ചുകുഞ്ഞിനെ അച്ഛന് തലക്കടിച്ചു കൊന്നു. നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പിതാവ് ക്രൂരമായി കൊലപ്പെടുത്തിയത്. മാനസികവിഭ്രാന്തിയുള്ള അമ്മയെ മുൻനിർത്തിയാണ് പിതാവ് തന്റെ ചോരക്കുഞ്ഞിനെ കൊന്നത്.…
Read More » - 31 July
ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ ഇരട്ടചങ്കന്റെ ധൈര്യം ചോര്‍ന്നുപോയി; കെ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന സിപിഐഎം-ബിജെപി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ ഇരട്ടചങ്കന്റെ ധൈര്യം ചോര്‍ന്നുപോയെന്ന് കെ മുരളീധരന് എംഎല്‍എ. കെപിസിസി ഓഫീസില്‍ നടന്ന പ്രാര്‍ത്ഥന യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു…
Read More » - 31 July
ഐഎസ്സിൽ ചേർന്ന ഒരു മലയാളികൂടി കൊല്ലപ്പെട്ടു
കാസർഗോഡ് ; ഐഎസ്സിൽ ചേർന്ന ഒരു മലയാളികൂടി കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചു. കാസർഗോഡ് തൃക്കരിപ്പൂർ എളംപച്ച സ്വദേശി മർവാൻ ആണ് മരിച്ചത്. ഐഎസ്സിൽ ചേര്‍ന്ന മറ്റൊരു മലയാളിയും…
Read More » - 31 July
ലിംഗമാറ്റത്തിന് തയ്യാറായി കൂടുതല്‍ പേര്; കൊച്ചിയിലെ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കെത്തുന്നവരുടെ എണ്ണം കൂടുന്നു
കൊച്ചി: പുറമേ പുരോഗമന കാഴ്ചപ്പാടുണ്ടെങ്കിലും പൊതുവേ യാഥാസ്ഥിതികമായ കേരളീയ സമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം തങ്ങളുടെ സ്വത്വം വെളിപ്പെടുത്തി പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. കേരള സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ്…
Read More » - 31 July
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ചു: മൊഴിയില്‍ വൈരുദ്ധ്യം
കൊച്ചി: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അന്വേഷണസംഘം ചോദ്യം ചെയ്തു വിട്ടയച്ചു. മൊഴികളില്‍ വൈരുദ്ധ്യമുള്ളതുകൊണ്ട് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. പ്രാഥമിക ചോദ്യംa ചെയ്യല്‍ മാത്രമാണ് ഇപ്പോള്‍ കഴിഞ്ഞതെന്ന്…
Read More » - 31 July
വായ്പ തട്ടിപ്പ്: ബാങ്ക് മാനേജരടക്കം രണ്ട് പേർക്ക് തടവ് ശിക്ഷ
കൊച്ചി ; വായ്പ തട്ടിപ്പ് എസ്ബിഐ മാനേജരടക്കം രണ്ട് പേർക്ക് തടവ് ശിക്ഷ. വരന്തരപ്പള്ളി ബ്രാഞ്ച് മാനേജർ ആയിരുന്ന ബാലസുന്ദരടക്കം രണ്ടു പേരെയാണ് കൊച്ചിയിലെ സിബിഐ രണ്ടാം…
Read More » - 31 July
12 ലക്ഷം രൂപ ശമ്പളവുമായി 7-ാം ക്ലാസുകാരന് ഗൂഗിളില്‍ ജോലി
ചണ്ഡീഗണ്ഡ്: 12 ലക്ഷം രൂപ ശമ്പളവുമായി 7-ാം ക്ലാസുകാരന് ഗൂഗിളില്‍ ജോലി. ചണ്ഡീഗണ്ഡിലെ ഗവണ്മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹര്‍ഷിത് ശര്‍മ്മയ്ക്കാണ്…
Read More » - 31 July
വ്യാജ മദ്യദുരന്തം: നിരവധിപേര്‍ മരിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ വ്യാജമദ്യ ദുരന്തത്തില്‍ അഞ്ച് പേര് മരിച്ചു. 20 പേര് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് ഉപമുഖ്യമന്ത്രി വൈ. ജോയ്കുമാര്‍ പറഞ്ഞു. ഇംഫാലില്‍ ഓനം ശോംബുഗില് നിന്ന് 70…
Read More » - 31 July
കടക്കൂ പുറത്തെന്ന് പറഞ്ഞപ്പോൾ, സൗകര്യമില്ലെന്നു പറയാത്തതാണ് പ്രശ്നം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി–സിപിഎം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പുറത്താക്കിയ നടപടിയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 31 July
പാചകവാതക സബ്സിഡി ; സുപ്രധാന തീരുമാനവുമായി കേന്ദ്രം
ന്യൂ ഡൽഹി ; പാചകവാതക സബ്സിഡി സുപ്രധാന തീരുമാനവുമായി കേന്ദ്രം. അടുത്ത മാർച്ചോടെ സബ്സിഡി പൂർണമായും നിർത്തലാക്കും. തീരുമാനം കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയെ അറിയിച്ചു. 2018…
Read More » - 31 July
പുതുവിപ്ലവം സൃഷ്ടിച്ച് ജീപ് കോമ്പസ് വിപണിയില്‍
ഇന്ത്യന്‍ വിപണിയില്‍ ജീപിന്റെ പുതുവിപ്ലവം സൃഷ്ടിച്ച് ജീപ് കോമ്പസ് എത്തി. 14.95 ലക്ഷം രൂപ കയ്യിലുണ്ടെങ്കില്‍ ഇന്ത്യന്‍ നിര്‍മിത ജീപ് കോമ്പസ് എസ്യുവി സ്വന്തമാക്കാം. ജീപിന്റെ ഏറ്റവും…
Read More » - 31 July
ഉത്തരവ് പിൻവലിച്ചു
തിരുവനന്തപുരം ; മെഡിക്കൽ പ്രവേശനത്തിന് മത സംഘടനകൾക്ക് സംവരണം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്. അപാകതകൾ ഒഴിവാക്കി പുതുക്കിയ ഉത്തരവ് ഉടൻ…
Read More » - 31 July
പി യു ചിത്ര വിഷയം ; വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി ; പി യു ചിത്രയുടെ കോടതിയലക്ഷ്യ ഹർജിയിൽ കോടതി വിശദീകരണം തേടി. സുധാസിംഗ് പട്ടികയിൽ ഇടം നേടിയതെങ്ങനെയെന്ന് ഹൈക്കോടതി. അത്ലറ്റിക് ഫെഡറേഷൻ ഇക്കാര്യത്തിൽ സത്യവാങ് മൂലം നൽകണം.…
Read More »