Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -1 August
മാനന്തവാടി കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോള്‍ പ്രതിയായത് വീട്ടമ്മ : പ്രവാസിയായ ഭര്‍ത്താവിനെ കബളിപ്പിച്ച് കാമുകനെ കൂടെ താമസിപ്പിച്ചു : ഒടുവില്‍ ക്വട്ടേഷന്‍ കൊലപാതകം
മാനന്തവാടി: കേരളത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ കൂടുന്നു. മാനന്തവാടിയില്‍ നടന്ന കൊലപാതകത്തിലും പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത് വീട്ടമ്മയാണ് . പത്ത് മാസം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുള്‍…
Read More » - 1 August
അമിത് ഷായുടെ സ്വത്ത് 300% വര്‍ധിച്ചത് എങ്ങനെയെന്ന് വ്യക്തമായി
ന്യൂഡല്‍ഹി•കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ സ്വത്തില്‍ 300% വര്ദ്ധനയുണ്ടായിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ബിജെപി. കുടുംബസ്വത്ത് ലഭിച്ചത് കൊണ്ടാണ് വര്‍ധനവ് ഉണ്ടായതെന്നാണ് വിശദീകരണം. 2012…
Read More » - 1 August
ഏഷ്യൻ കപ്പ് യോഗ്യത ടീമിനെ പ്രഖ്യാപിച്ചു; സി കെ വിനീതിന് തിരിച്ചടി
എ.എഫ്.സി ഏഷ്യൻ ഫുട്ബാൾ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു മലയാളി താരം സികെ വിനീതിന് ടീമിൽ ഇടമില്ല
Read More » - 1 August
രാജ്യത്ത് പുതിയ വിപ്ലവത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍ : സാധാരണക്കാര്‍ക്ക് ചെലവ് കുറഞ്ഞ യാത്രാസൗകര്യം ഒരുക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്ത് ഒരു പുതിയ തരംഗം സൃഷ്ടിയ്ക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. സാധാരണക്കാരെ ലക്ഷ്യമിട്ട് ബൈക്കുകള്‍ ടാക്സികളായി അവതരിപ്പിക്കുന്നതിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ബൈക്ക് ടാക്സികള്‍ക്കും മറ്റ്…
Read More » - 1 August
ബലപ്രയോഗത്തിലൂടെ ചുംബിക്കാൻ ശ്രമിച്ച ആളിന്റെ നാവ് കടിച്ചെടുത്തു വീട്ടമ്മ : നാവ് നഷ്ടപ്പെട്ട ആൾ കസ്റ്റഡിയിൽ
കൊച്ചി: അത്താഴം കഴിഞ്ഞ് ഉറങ്ങാന്‍ പോയ വീട്ടമ്മയെ ബലമായി ചുംബിക്കാൻ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കഴിച്ച പാത്രങ്ങള്‍ കഴുകി കിടക്കാന്‍ ഒരുങ്ങിയ വീട്ടമ്മയെ അയൽവാസിയായ…
Read More » - 1 August
താരങ്ങളും സംഘടനകളും ചാനലുകള്‍ ബഹിഷ്കരിക്കാനുള്ള നീക്കത്തെക്കുറിച്ച് വിനയന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ അതിനു അമിത പ്രാധാന്യം നല്കി ആഘോഷമാക്കിയെന്നു ആരോപിച്ചുകൊണ്ട് ചില ചാനലുകളെ ബഹിഷ്കരിക്കാനുള്ള സിനിമാ
Read More » - 1 August
വനിതാ വക്കീല്‍ തട്ടിയെടുത്തത് 400 കോടിരൂപയുടെ സ്വത്ത് : കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കഥ പുറത്തുവന്നത് ഇങ്ങനെ
കണ്ണൂര്‍: വനിതാവക്കീല്‍ തട്ടിയെടുത്തത് 400 കോടി രൂപയുടെ സ്വത്ത്. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കണ്ണൂര്‍ തളിപ്പറമ്പിലെ പരേതനായ സഹകരണ ഡപ്യൂട്ടി…
Read More » - 1 August
സെൻകുമാറിന്റെ നിയമനം :ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി
തിരുവനന്തപുരം: സെൻകുമാറിന്റെ കേരളാ അഡ്മിനിസ്ട്രേറ്റിവ് നിയമനവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയുടെ സുപ്രധാന വിധി. സെൻ കുമാറിന്റെ നിയമനം കേന്ദ്ര സർക്കാർ ചെയ്തതാണ്. എന്നാൽ സംസ്ഥാന സർക്കാർ ഇതിൽ വിയോജന…
Read More » - 1 August
പ്രേതശല്യം പേറുന്ന ഹോട്ടല്‍ മുറി
എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ താമസിക്കുന്ന ചിക്കാഗോയിലെ ഹോട്ടല്‍ മുറിയിലാണ് അസ്വാഭാവിക അനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും ഭീതിജനകവുമായ കാര്യങ്ങള്‍ സംഭവിക്കുന്നു എന്നാണു ജീവനക്കാര്‍ പറയുന്നത്.…
Read More » - 1 August
കൃഷി നശിച്ച് പട്ടിണിയിലായ കർഷകനെ ഭാഗ്യം തേടിയെത്തിയത് കോഹിനൂറിന്റെ രൂപത്തിൽ
മധ്യപ്രദേശ്: കൃഷി നശിച്ച് പട്ടിണിയിലായ കർഷകനെ ഭാഗ്യം തേടിയെത്തിയത് കോഹിനൂറിന്റെ രൂപത്തിൽ. ആ ഭാഗ്യശാലി മധ്യപ്രദേശിലെ ബുണ്ടേൽഖണ്ഢിലുള്ള സുരേഷ് യാദവ് എന്ന 40കാരനാണ്. കൃഷിയിടത്തിലെ വിളകളെല്ലാം നശിച്ച്…
Read More » - 1 August
ഖത്തറിന് അടിയന്തര വ്യോമപാതകൾ അനുവദിച്ചു
ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക് കടന്നുപോകാനായി അടിയന്തര വ്യോമപാതകൾ ആനുവദിച്ചതായി യുഎ ഇ,ബെഹ്റിൻ,സൗദി,ഈജിപ്റ്റ് എന്നീ രാജ്യങ്ങൾ അറിയിച്ചു
Read More » - 1 August
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു വർഗീസ് ഹൈക്കോടതിയില്‍; എതിര്‍പ്പില്ലെന്നു നടി
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന്
Read More » - 1 August
പാവപ്പെട്ടവർക്കുള്ള എൽപിജി സബ്സിഡി തുടരും: മന്ത്രി പാർലമെന്റിൽ
ന്യൂഡൽഹി: പാവപ്പെട്ടവർക്കുള്ള സബ്സിഡി തുടർന്നും നൽകുമെന്നും അനർഹർക്കുള്ള സബ്സിഡിയാണ് നിർത്തലാക്കുന്നത് എന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പാർലമെൻ്റിൽ പറഞ്ഞു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരമുള്ള…
Read More » - 1 August
കമല്‍ഹാസനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു!!
കമല്‍ഹാസനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ‘ഓ മൈ ഗോഡ്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
Read More » - 1 August
കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി തേടി പി കെ കൃഷ്ണദാസ്
ഡൽഹി: കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്മാന് പികെ കൃഷ്ണദാസ്. അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കുന്നതിനായിട്ടാണ് അനുമതി ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍…
Read More » - 1 August
സ്നാപ്പ് ഡീൽ-ഫ്ലിപ്പ്കാർട്ട് ലയനനീക്കം ഉപേക്ഷിച്ചു
സ്നാപ്പ് ഡീലിനെ ഏറ്റെടുക്കാനുള്ള ഫ്ലിപ്പ്കാർട്ടിന്റെ നീക്കം ഉപേക്ഷിച്ചു
Read More » - 1 August
വിദേശകാര്യമന്ത്രി കുവൈത്തിൽ
ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല ഹ്രസ്വ സന്ദർശനത്തിനായി കുവൈത്തിലെത്തി. ജി.സി.സിയിലെ പ്രതിസന്ധിക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഒമാൻ വിദേശകാര്യമന്ത്രി കുവൈത്തിലെത്തുന്നത്.…
Read More » - 1 August
പി സി ജോർജ് ദിലീപിന്റെ പെയ്ഡ് ഏജന്റെന്നു സംശയം :.പി സി ക്കെതിരെ കേസെടുക്കണം ആനി രാജ
ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ഇരയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ പി.സി. ജോർജ് എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. ക്രൂരമായ പീഡനത്തിനു ഇരയായെങ്കിൽ…
Read More » - 1 August
ഹര്‍ത്താല്‍ ദിനത്തില്‍ ആംബുലന്‍സുകള്‍ സര്‍വ്വീസ് നടത്തില്ല
ആംബുലന്‍സുകള്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍വീസ് നടത്തേണ്ടതില്ലെന്ന് തീരുമാനം. ഡ്രൈവര്‍മാരും ടെക്നീഷ്യന്മാരും ഈ തീരുമാനമെടുത്തത് ഹര്‍ത്താലിനിടെ ആംബുലന്‍സുകള്‍ ആക്രമിക്കപ്പെടുന്നത് പതിവായതോടെയാണ്. ഹര്‍ത്താല്‍ ദിനത്തില്‍ ഒരു അപകടമുണ്ടായാല്‍ , രോഗികള്‍ക്കും…
Read More » - 1 August
അധ്യാപകരായി ഇനി ട്രാൻസ്ജെൻഡേഴ്സും
ട്രാൻസ്ജെൻഡേഴ്സിനെ അധ്യാപകരായി നിയമിക്കാൻ ഒരുങ്ങുകയാണ് കേരള സെൽഫ് ഫിനാൻസിങ് സ്കൂൾ ഫെഡറേഷൻ
Read More » - 1 August
നിയമലംഘനം നടത്തുന്ന വിദേശികള്‍ക്ക് കടുത്ത ശിക്ഷ
സൗദിയില്‍ വിദേശികള്‍ നിയമലംഘനം നടത്തിയാല്‍ ഇനി മുതല്‍ ആറു മാസം തടവും 50,000 റിയാല്‍ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ്. കൂടാതെ, പൊതുമാപ്പ് അവസാനിച്ച…
Read More » - 1 August
കന്നഡ നടന് ധ്രുവ് ശര്‍മ്മ അന്തരിച്ചു
കന്നഡ നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രശസ്തനുമായ ധ്രുവ് ശര്‍മ്മ അന്തരിച്ചു. ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശനിയാഴ്ച്ച വീട്ടില്‍ തളര്‍ന്നു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍…
Read More » - 1 August
രാജ്യത്ത് പാചകവാതക സിലിണ്ടറിന് ഇനി ഒറ്റ വില
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറിന് ഇനി ഒരേ വില. സബ്സിഡി ഉള്ളത്, ഇല്ലാത്തത് എന്ന വേര്‍തിരിവ് എല്‍പിജി സിലിണ്ടറുകള്‍ക്ക് ഇനിയുണ്ടാകില്ല. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഗാര്‍ഹികാവശ്യത്തിനുള്ള…
Read More » - 1 August
ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു ദുജാനയെ സൈന്യം വധിച്ചു
ശ്രീനഗര്‍ : ഭീകര സംഘടനയായ ലക്ഷര്‍ ഇ തൊയ്ബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാന സൈനീക ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരവാദി…
Read More » - 1 August
മൊബൈലില്‍ നിന്നും തീ: പരിഭ്രാന്തരായി യാത്രക്കാര്‍
കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് പറന്ന വിമാനത്തിലാണ് ഫോണില്‍ നിന്നും തീ പടര്‍ന്നത്. യാത്രക്കാരിലൊരാള്‍ ബാഗില്‍ വെച്ചിരുന്ന, മൊബൈല്‍ ഫോണിന്റെ ബാറ്ററിയില്‍ നിന്നുമാണ് തീപടര്‍ന്നത്. എന്നാല്‍, വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ…
Read More »