Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -24 July
എം.ബി രാജേഷിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ !!
തിരുവനന്തപുരം: വ്യാജ അഴിമതി ആരോപണവുമായെത്തിയ എം ബി രാജേഷ് എം.പിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. കേന്ദ്ര സര്‍ക്കാര്‍ കോടികളുടെ അഴിമതികള്‍ കാണിച്ചുവെന്ന വാദവുമായാണ് എം.ബി രാജേഷ് രംഗത്തെത്തിയത്.…
Read More » - 24 July
വീണ്ടും അസാധാരണ രക്ഷാപ്രവര്‍ത്തനുമായി ശ്രീലങ്കന്‍ നാവികസേന
കൊളംബൊ: വീണ്ടും അസാധാരണ രക്ഷാപ്രവര്‍ത്തനുമായി ശ്രീലങ്കന്‍ നാവികസേന ലോകത്തെ ഞെട്ടിച്ചു. കടലില്‍ മുങ്ങിപ്പോയ രണ്ട് ആനകളെയാണ് നാവികസേന രക്ഷിച്ചത്. ലങ്കന്‍ തീരത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റര്‍…
Read More » - 24 July
പാന്ദറിനും കോലിക്കും വധശിക്ഷ
ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസില്‍ പ്രതികളായ രണ്ടു പേര്‍ക്ക് കോടതി വധശിക്ഷ വധിച്ചു. മൊനീന്ദര്‍ സിങ് പാന്ദറിനും അദ്ദേഹത്തിന്റെ വീട്ടു ജോലിക്കാരന് സുരീന്ദര്‍ കോലിക്കുമാണ് കോടതി വധശിക്ഷ നല്കാന്…
Read More » - 24 July
സീതാറാം യെച്ചുരി രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കണമെന്ന് വി.എസ്
പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കണമെന്ന് വി.എസ് അച്യുതാനന്ദൻ
Read More » - 24 July
ഏഴ് വിഘടനവാദി നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തു
ശ്രീനഗര്‍: എന്‍ഐഎ സംഘം ഏഴ് വിഘടനവാദി നേതാക്കളെ അറസ്റ്റ് ചെയ്തു. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്. ഫറൂഖ് അഹമ്മദ് ദാര്‍ അലിയാസ് കാരാട്ട്, നസീം ഖാന്,…
Read More » - 24 July
കേരളത്തിലെ കായിക വിദ്യാഭ്യാസം
കായിക വിദ്യാഭ്യാസത്തിനുള്ള കോഴ്സുകളുടെ കാര്യത്തില്‍ വളരെ പിന്നിലാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് വളരെ കുറച്ച് കോഴ്സുകള്‍ മാത്രമേ നടത്തപ്പെടുന്നുള്ളൂ. എന്നാല്‍, കായിക വിദ്യാഭ്യാസ രംഗത്ത് പരിശീലനം നേടിയ…
Read More » - 24 July
സൂപ്പര്‍ ട്രെയിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ വിദേശ കമ്പനികള്‍ രംഗത്ത് !
ന്യൂഡല്‍ഹി: സൂപ്പര്‍ ട്രെയിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ വിദേശ കമ്പനികള്‍ രംഗത്ത്. 20,000 കോടി രൂപയുടെ കോച്ച് ഫാക്ടറിയാണു പശ്ചിമ ബംഗാളില്‍ കമ്പനികള്‍ സ്ഥാപിക്കുക. ഇതിനായി റെയില്‍ മേഖലയിലെ…
Read More » - 24 July
നിങ്ങള്‍ ദുബായിലായിരിക്കുമ്പോള് തീര്‍ച്ചയായും ചെയ്തിരിക്കേണ്ട മൂന്ന് കാര്യങ്ങള്‍
ദുബായ് സന്ദര്‍ശിക്കുന്നവരില്‍ മിക്കവരും സാധാരണ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാത്രമാണ് സന്ദര്‍ശിക്കുക. പക്ഷേ വ്യത്യസ്ത സഞ്ചാരം അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന മൂന്നു സ്ഥലങ്ങള്‍ ഉണ്ട്. ദുബായില്‍ വരുന്നവര്‍ തീര്‍ച്ചയായും…
Read More » - 24 July
നടി ആക്രമിക്കപ്പെട്ട സംഭവം: പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിനുതന്നെ പുലിവാലുപിടിപ്പിച്ചു. ദിലീപിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. ആലുവ റൂറല്‍ എസ്പി എം.വി ജോര്‍ജ്…
Read More » - 24 July
മെഡിക്കൽ കോളേജുകൾക്ക് അനുമതിയില്ല
ന്യൂ ഡൽഹി ; ആറു മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ കൗൺസിൽ അനുമതി ഇല്ല. കോഴയാരോപണത്തിൽ പെട്ട കോളേജുകൾക്കും അനുമതി ലഭിച്ചില്ല. വർക്കല എസ്.ആർ കോളേജ്, ചെർപ്പുളശേരി കേരള…
Read More » - 24 July
ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി
ചങ്ങനാശേരി: ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.പായിപ്പാട് വെള്ളാപ്പള്ളിക്ക് സമീപം പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഒളിവിലാണ്. രാവിലെ പത്തോടെയാണ്…
Read More » - 24 July
ദേശീയ പാത ഉപരോധിക്കുന്നു
വയനാട് കോഴിക്കോട് ദേശീയ പാത ഉപരോധിക്കുന്നു. പുതുപ്പാടി ഭൂസംരകഷണ സമിതിയാണ് ദേശീയ പാത ഉപരോധിക്കുന്നത്. നിരവധി വാഹനങ്ങള്‍ വഴി കിടക്കുയാണ്. കിലോമീറ്റോളം വാഹന ഗതാഗതം തടസപ്പെട്ടു. റവന്യൂ…
Read More » - 24 July
ഇന്‍ഷുറന്‍സുമായി സൈബര്‍ ലോകം
സൈബര്‍ ലയബിലിറ്റി ഇന്‍ഷുറന്‍സ് എന്ന് അധികമാരും കേട്ടിട്ടുണ്ടാവില്ലല്ലേ. സൈബര്‍ അപകട ഭീഷണി കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ഉപയോഗ പ്രദമായ മാര്‍ഗങ്ങളില്‍ ഒന്നാണ് സൈബര്‍ ഇന്‍ഷുറന്‍സ്. ഇത് പ്രധാനമായും…
Read More » - 24 July
എംഎൽഎയെ അപായപ്പെടുത്താൻ ശ്രമം
കൊച്ചി ; പിടി തോമസ് എംഎൽഎയെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. കാറിന്റെ 4 ടയറുകളുടെയും നട്ടുകൾ ഇളക്കിയ നിലയിൽ കണ്ടെത്തി. വഴി യാത്രക്കാരൻ ടയർ ഇളകിയത് ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.…
Read More » - 24 July
ദിലീപിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ ഇനി സാധിക്കില്ലെന്ന് പോലീസ് പറഞ്ഞതിന്റെ കാരണം?
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഇടയ്ക്കിടെ കോടതിയില്‍ ഹാജരാക്കാന്‍ വലിയ ബുദ്ധിമുട്ടാണ് പോലീസിന് നേരിടേണ്ടിവരുന്നത്. വന്‍ സുരക്ഷയൊരുക്കിയാണ് പോലീസ് കോടതിമുറ്റത്ത് ദിലീപിനെ എത്തിക്കുന്നത്. ഇനി ദിലീപിനെ…
Read More » - 24 July
ആറ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി : ആറ് കോണ്‍ഗ്രസ് ലോക്സഭാംഗങ്ങളെ സ്പീക്കര്‍ സുമിത്രാ മഹാജന് സസ്പെന്‍ഡ് ചെയ്തു. സഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയതിന്റെ പേരിലാണ് നടപടി. ഇതില്‍ കേരളത്തില്‍ നിന്നുള്ള രണ്ടു എംപിമാരും…
Read More » - 24 July
വീഡിയോ കോൺഫറൻസിംഗിന് അനുമതി
കൊച്ചി ; വീഡിയോ കോൺഫറൻസിംഗിന് അനുമതി. ദിലീപിനെ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കാമെന്ന് കോടതി. ഇത് സംബന്ധിച്ച പോലീസ് അപേക്ഷ കോടതി അംഗീകരിച്ചു.
Read More » - 24 July
സെന്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്നു
കൊച്ചി : ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിന് മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കേസിലാണ്…
Read More » - 24 July
ഈ സ്വപ്നങ്ങള്‍ മരണം സൂചിപ്പിയ്ക്കും
സ്വപ്നങ്ങള്‍ കാണാത്തവരുണ്ടാകില്ല. പല സ്വപ്നങ്ങളും വരാന്‍ പോകുന്ന പല കാര്യങ്ങളുടേയും സൂചനായാണെന്നു പറയാം. മരണം അടുത്തെത്തിയെന്നു സൂചിപ്പിയ്ക്കുന്ന ചില സ്വപ്നങ്ങളുമുണ്ട്. മരിച്ചവരുടെ കൂടെ നിങ്ങളെ സ്വപ്നം കണ്ടാല്‍…
Read More » - 24 July
ബുധനാഴ്ച്ച ഹർത്താൽ
മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മഅദനിയെ അനുവദിക്കാത്ത കോടതിവിധിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനവ്യാപകമായി ഹർത്താലിന് പിഡിപി ആഹ്വനം ചെയ്തു. അസുഖബാധിതരായ മാതാപിതാക്കളെ കാണുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും കേരളത്തില്‍…
Read More » - 24 July
മനുഷ്യശരീരത്തിലെ അപകടകരമായ ഫാറ്റിലിവറും അതിന് കാരണമാകുന്ന ചില ഘടകങ്ങളും
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍.നാം കഴിക്കുന്നതും കുടിക്കുന്നതുമായ എല്ലാ ആഹാരവസ്തുക്കളും കരളിലൂടെയാണ് കടന്നുപോകുന്നത്. മരുന്നുകള്‍ പോലും കരളിലൂടെ പോകുന്നു.ആരോഗ്യത്തോടെ ജീവിക്കാന്‍ ആരോഗ്യമുള്ള കരള്‍ അത്യാവശ്യമാണ്.…
Read More » - 24 July
പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ വ്യവസ്ഥകള്‍ ലളിതമാക്കുന്നു
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ വ്യവസ്ഥകള്‍ ലളിതമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇനി ജനനസര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി. ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ മറ്റ് രേഖകളോ ജനന…
Read More » - 24 July
വിന്‍ഡോസ് 10 ലേക്ക് മാറിയവർക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി
മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപറേറ്റിങ് സിസ്റ്റം വിന്‍ഡോസ് 10ലേക്ക് മാറിയവർക്ക് പണികിട്ടി. വിന്‍ഡോസ് 8, 8.1 ആയിരുന്നു തുടക്കത്തില്‍ ഈ കംപ്യൂട്ടറുകളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് വിന്‍ഡോസ്…
Read More » - 24 July
വിവാദ സര്‍ക്കുലറിന് സ്റ്റേ
കൊച്ചി : മൃതദേഹം നാട്ടിലെത്തിക്കുന്നത് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ ഹാജരാക്കണമെന്നുള്ള വിവാദ സര്‍ക്കുലര്‍ സ്റ്റേ ചെയ്തു. ഹൈക്കോടതിയാണ് വിവാദ സര്‍ക്കുലര്‍ സ്റ്റേ ചെയ്തത് .…
Read More » - 24 July
ഇന്ത്യയുടെ മുന്നില്‍ ചൈനയുടെ വീരവാദം വീണ്ടും : പ്രകോപനപരമായ വെല്ലുവിളിയ്ക്ക് ചെവി കൊടുക്കാതെ ഇന്ത്യയും
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിയ്ക്കെ ഇന്ത്യക്കെതിരെ പ്രകോപനവുമായി ചൈന വീണ്ടും രംഗത്തെത്തി. അതിര്‍ത്തി സംരക്ഷിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ കഴിവിനെക്കുറിച്ച് ആര്‍ക്കും മിഥ്യാധാരണവേണ്ടെന്നാണ് ചൈനീസ്…
Read More »