Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -30 August
പാകിസ്ഥാന് ലഭിച്ചത് നിലക്കടല മാത്രം; ട്രംപിനെ പരിഹസിച്ച് പാകിസ്ഥാൻ മുൻമന്ത്രി
ഇസ്ലാമാബാദ്: തീവ്രവാദികളെ നേരിടാന്‍ പാകിസ്ഥാന് അമേരിക്ക കോടിക്കണക്കിന് ഡോളര്‍ സാമ്പത്തിക സഹായം നല്‍കിയെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി ഭരണകക്ഷിയിലെ പ്രമുഖ നേതാവും മുന്‍മന്ത്രിയുമായ ചൗധരി നിസാര്‍.…
Read More » - 30 August
യൂട്യൂബ് ഇനി പുതിയ രൂപത്തിൽ
മൊബൈല്‍, ഡെസ്ക്ടോപ്പ് പതിപ്പുകളിലെ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തിയും ലോഗോ പരിഷ്കരിച്ചും യൂട്യൂബ്. യൂട്യൂബിന്റെ സ്വന്തം പ്ലേ ബട്ടണ്‍ അക്ഷരങ്ങള്‍ക്ക് മുമ്പ് വരുന്ന വിധത്തിലാണ് പുതിയ ലോഗോ രൂപകല്പന…
Read More » - 30 August
സ്വാശ്രയ മാനേജുമെന്റുകളെ പൊതുസമൂഹം ഭ്രഷ്ട് കല്‍പ്പിക്കണമെന്ന് കെ സുരേന്ദ്രന്
കണ്ണൂര്‍: കേരള സ്വാശ്രയ മാനേജ്മെന്റുകള്‍ക്കെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. സ്വാശ്രയ മാനേജുമെന്റുകളെ പൊതുസമൂഹം ഭ്രഷ്ട് കല്‍പ്പിച്ച് മാറ്റിനിര്‍ത്തണമെന്ന് സുരേന്ദ്രന് പറയുന്നു. സ്വാശ്രയ…
Read More » - 30 August
യുഎസ് ഓപ്പൺ ; രണ്ടാം റൗണ്ടിൽ കടന്ന് റോജർ ഫെഡറർ
യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ രണ്ടാം റൗണ്ടിൽ കടന്ന് റോജർ ഫെഡറർ. അമേരിക്കൻ കൗമാര താരം ഫ്രാൻസെസ് ടിയാഫോവിനെ അഞ്ചു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ രണ്ടാം റൗണ്ടിലേക്ക്…
Read More » - 30 August
അണ്ണാഹസാരെ വീണ്ടും സമരത്തിന്
ലോക്പാല്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ കത്ത്. അധികാരത്തിലേറി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഉറപ്പ് നല്കിയ ലോക്പാല്‍ നിയമനം…
Read More » - 30 August
ഹിമക്കരടിയെ ഭയപ്പെടുത്തിയതിന് ഒരുലക്ഷം പിഴ
നോര്‍വേ: ഹിമക്കരടിയെ ഭയപ്പെടുത്തിയ ടൂറിസ്റ്റ് ഗൈഡിന് പണികിട്ടി. ഒരു ലക്ഷം രൂപ പിഴയാണ് വിധിച്ചത്. നോര്‍വേയിലെ സ്വാല്‍ബാര്‍ഡിലാണ് സംഭവം. വിനോദസഞ്ചാര സംഘത്തോടൊപ്പം മഞ്ഞുമലയിലൂടെ ട്രെക്കിങ് നടത്തവേയാണ് സംഭവം.…
Read More » - 30 August
മെഡിക്കൽ പ്രവേശനം ; ബാങ്ക് ഗ്യാരണ്ടിയിൽ പരിഹാരമാകുന്നു
തിരുവനന്തപുരം ; സാശ്രയ മെഡിക്കൽ ഫീസിലെ ബാങ്ക് ഗ്യാരണ്ടിയിൽ പരിഹാരമാകുന്നു. സമവായ ഫോർമുല ആയെന്നും,മുഖ്യമന്ത്രിയുമായി ചർച്ച നടത്തി ഉടൻ തീരുമാനത്തിലെത്തുമെന്ന് നിയുക്ത ചീഫ് സെക്രട്ടറി കെ എം…
Read More » - 30 August
മദ്യം വാങ്ങിയാല്‍ കേരള സാരി ഫ്രീ; മദ്യശാലയ്ക്കെതിരെ കേസ്
കൊച്ചി: മദ്യം വാങ്ങിയാല്‍ കേരള സാരി സൗജന്യമെന്ന് പരസ്യം നല്കിയ മദ്യശാലക്കെതിരെ ആലുവ എക്സൈസ് കേസെടുത്തു. കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഷോപ്പിലെ അസി. ജനറല്‍ മാനേജര്‍ ജേക്കബ്…
Read More » - 30 August
ഈ പെര്‍ഫ്യൂം നിങ്ങളെ കൊല്ലുമോ? ദുബായ് മുനിസിപ്പാലിറ്റി പറയുന്നത്
ദുബായ്•റിലാക്സ് എന്ന പെര്‍ഫ്യൂമില്‍ വിഷം അടങ്ങിയിട്ടുണ്ടെന്നും ഇത് ഉപഭോക്താക്കളെ പതിയെ കൊല്ലുമെന്നുമുള്ള പ്രചാരണത്തില്‍ വിശദീകരണവുമായി യു.എ.ഇ മുനിസിപ്പാലിറ്റിയുടെ പൊതുജനാരോഗ്യ സുരക്ഷാ മന്ത്രാലയം. അഭ്യൂഹങ്ങള്‍ക്ക് യാതൊരു ശാസ്ത്രീമായ അടിസ്ഥാനവും…
Read More » - 30 August
യുവാക്കളില്‍ രാജ്യസ്നേഹവും ദേശഭക്തിയും വളര്‍ത്താന്‍ റോക്ക് ബാന്റുകളുമായി കേന്ദ്രം
യുവാക്കളില്‍ രാജ്യസ്നേഹവും ദേശഭക്തിയും വളര്‍ത്താന്‍ റോക്ക് ബാന്റുകളുമായി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ്. തെരഞ്ഞെടുത്ത റോക്ക് ബാന്റുകള്‍ വഴി രാജ്യത്തെ ഐഐടികളിലും സര്‍വകലാശാലകളിലും ‘യെ ഇന്ത്യ…
Read More » - 30 August
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം ; സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി ; സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം സർക്കാർ ഹൈക്കോടതിയിൽ. ബാങ്ക് ഗാരന്റി ഇല്ലാത്തത്തിന്റെ പേരിൽ ഒരു വിദ്യാർഥിയുടെയും പ്രവേശനം തസപ്പെടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതിപക്ഷ…
Read More » - 30 August
ടോളിവുഡിലേക്ക് വീണ്ടും മോഹന്‍ലാല്‍: ഇത്തവണ സൂപ്പര്‍ താരത്തിനൊപ്പം..!
ചിത്രത്തിലെ മോഹന്‍ലാലിന്റെ വേഷം സംബന്ധിച്ച വിശദാംശങ്ങള്‍ അറിവായിട്ടില്ല. ലാലിനും പ്രഭാസിനും ഒപ്പം വന്‍ താരനിര
Read More » - 30 August
സൂര്യക്കെതിരേ ആസൂത്രിത ആക്രമണം സംവിധായകന്റെ വെളിപ്പെടുത്തല്‍
തമിഴ് സൂപ്പര്‍താരം സൂര്യയ്ക്കെതിരെ കടുത്ത ആക്രമണം നടക്കുന്നതായി സംവിധായകന്റെ വെളിപ്പെടുത്തല്‍. സൂര്യയുടെ പുതിയ ചിത്രമായ താന സേര്‍ന്ത കൂട്ടത്തിനെതിരെയാണ് കടുത്ത സൈബര്‍ ആക്രമണം . ഈ ചിത്രത്തിലെ…
Read More » - 30 August
ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കാന്‍ വയനാട് കളക്ടറുടെ പുതിയ പരീക്ഷണം
കല്പറ്റ: വയനാട്ടിലെ ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കാൻ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൊച്ചി മെട്രോ യാത്ര ഒരുക്കി വയനാട് കളക്ടർ സുഹാസ്. ജില്ലയിലെ 8, 9, 10 ക്ലാസുകളിലെ…
Read More » - 30 August
സെന്‍കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: വ്യാജരേഖകള്‍ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന കേസില്‍ മുൻ ഡിജിപി ടിപി സെന്‍കുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. വ്യാജരേഖ നൽകി…
Read More » - 30 August
പ്രമുഖ ബോളിവുഡ് താരം അഭിനയിക്കുന്ന ചിത്രത്തിന്റ ഷൂട്ടിങ്ങിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു
കൊൽക്കത്ത ; ബോളിവുഡ് താരം അനുഷ്ക ശർമ അഭിനയിക്കുന്ന “പാരി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. കൊരോൾബെരിയയിലെ ലൊക്കേഷനിൽ വെച്ച് ഉത്തർപ്രദേശ് സ്വദേശി ഷാ…
Read More » - 30 August
ദിലീപിനെ കുടുക്കാനായി സുനി ആരോടൊക്കെയോ വിലപേശുന്നു:ഓഡിയോ ക്ലിപ് പുറത്തുവിടണമെന്ന് ഷോണ്‍
കോട്ടയം: പിസി ജോര്‍ജ്ജിനു പിന്നാലെ ദിലീപിനെ പിന്തുണച്ച് മകന് ഷോണ്‍ ജോര്‍ജ്ജും രംഗത്തെത്തിയിരുന്നു. പള്‍സര്‍ സുനി മാഡം കാവ്യമാധവനാണെന്ന് പറഞ്ഞതിനാണ് ഷോണ്‍ ഇപ്പോള്‍ പ്രതികരിച്ചത്. ഓരോ ദിവസങ്ങളിലും…
Read More » - 30 August
സുനന്ദ പുഷ്കർ കേസ് : റിപ്പോർട്ടിന് രണ്ട് ആഴ്ച കൂടി സമയം
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ഡല്‍ഹി ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു.കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി കോടതി വിലയിരുത്തണമെന്ന…
Read More » - 30 August
യു.എ.ഇയില്‍ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇ ഊര്‍ജ്ജ മന്ത്രാലയം സെപ്റ്റംബറിലെ പുതിക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. അണ്‍ലീഡഡ് ഗ്യാസോലിന്‍ 98 ന് പ്രതി ലിറ്ററിന് 2.01 ദിര്‍ഹമാണ് പുതിയ വില. ഓഗസ്റ്റില്‍ ഇത് 1.89…
Read More » - 30 August
ഗള്‍ഫ് ബ്രദേഴ്സ് ഹെയര്‍ ഫിക്സിങ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ഗൾഫ് ഗേറ്റ് ഷക്കീറിന്റെ സഹോദരനുമായ സലിം അന്തരിച്ചു
ഹെയര്‍ ഫിക്സിങ് രംഗത്ത് ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ശാഖകളുള്ള ഗള്‍ഫ് ബ്രദേഴ്സ് ഹെയര്‍ ഫിക്സിങ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും ഗൾഫ് ഗേറ്റ് ഷക്കീറിന്റെ സഹോദരനുമായ സലിം…
Read More » - 30 August
സ്കൂട്ടറിൽ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
കോട്ടയം ; സ്കൂട്ടറിൽ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ചങ്ങനാശേരി-വാഴൂർ റോഡിൽ കറുകച്ചാൽ പഞ്ചായത്ത് ഓഫീസിന് സമീപം ഉച്ചകഴിഞ്ഞ് 2.15 ഓടെയാണ് അപകടമുണ്ടായത്. ടോറസ്…
Read More » - 30 August
വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾക്ക് പിണറായി എന്ന് കേൾക്കുമ്പോൾ മുട്ടിടിക്കും; വിടി ബല്‍റാം എംഎല്‍എ
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ വിഷയത്തിലെ കോടതി വിധി വന്നതിനു തൊട്ടുപിറകെ, സിപിഎം യുവജനവിദ്യാര്‍ഥി സംഘടനകളെ കടന്നാക്രമിച്ച് വിടി.ബല്‍റാം എംഎല്‍എ രംഗത്ത്. പിണറായി എന്ന് കേള്‍ക്കുമ്പോള്‍ മുട്ടിടിക്കുന്ന ‘വിദ്യാര്‍ത്ഥി,…
Read More » - 30 August
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു
കേന്ദ്ര സർക്കാരിന്റെ സംരഭമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം. എസ്-5, എസ് -3 ഗ്രേഡുകളിൽ ഇലക്ട്രിക്കല്‍, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്, ഇന്‍സ്ട്രുമെന്റേഷന്‍, ലബോറട്ടറി, മാര്‍ക്കറ്റിങ്, ഒഫീഷ്യല്‍…
Read More » - 30 August
സിനിമയില്‍ നിന്ന് വിട്ടു നിന്നത് ശ്രീനാഥിന് ഇഷ്ടമില്ലാത്തതിനാല്‍: ശാന്തി കൃഷ്ണ വെളിപ്പെടുത്തുന്നു
കോട്ടയം: 19വര്‍ഷത്തിനുശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്ന നടി ശാന്തികൃഷ്ണ അന്തരിച്ച നടന് ശ്രീനാഥുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. ശ്രീനാഥിന്റെ മരണത്തില്‍ പല ദുരൂഹതകളും പുറത്തുവരുന്നുണ്ട്. ഇതിനിടയിലാണ് ശാന്തികൃഷ്ണയുടെ വെളിപ്പെടുത്തല്‍.…
Read More » - 30 August
കോൺഗ്രസ് സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് സെക്രട്ടറി വിജയ് മുല്‍ഗന്ദിന്റെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. സെക്രട്ടറിയുടെ ഡല്‍ഹിയിലേയും ബംഗളൂരുവിലേയും വസതികളിലാണ് റെയ്ഡ് നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട്…
Read More »