Latest NewsTennisSportsUncategorized

യുഎസ് ഓപ്പൺ ; രണ്ടാം റൗണ്ടിൽ കടന്ന് റോജർ ഫെഡറർ

യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ രണ്ടാം റൗണ്ടിൽ കടന്ന് റോജർ ഫെഡറർ. അമേരിക്കൻ കൗമാര താരം ഫ്രാൻസെസ് ടിയാഫോവിനെ അഞ്ചു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഫെഡറർ രണ്ടാം റൗണ്ടിലേക്ക് കടന്നത്. ആദ്യ മത്സരത്തിൽ കടുത്ത വെല്ലുവിളിയാണ് അഞ്ചു തവണ ചാമ്പ്യനായ ഫെഡറർക്ക് ഫ്രാൻസെസിൽ നിന്ന് നേരിടേണ്ടി വന്നത്. സ്കോർ ; 4-6,6-2,6-1,1-6,6-4.

shortlink

Related Articles

Post Your Comments

Related Articles


Back to top button