
കോട്ടയം: കേരളാ സര്‍ക്കാര്‍ ബാറുകളുടെ ദൂരപരിധി കുറച്ചത് സാംസ്കാരിക അധപതനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബാറുകളുടെ ദൂരപരിധി കുറച്ചതുമായി ബന്ധപ്പെട്ടു വന്‍ അഴിമതിയുണ്ടെന്നും കുമ്മനം.
200 മീറ്ററില്‍ നിന്ന് 50 ലേക്കാണ് ബാറുകളുടെ ദൂരപരിധി കുറച്ചത്. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്റര്‍ തന്നെയായി തുടരും.
Post Your Comments