Latest NewsNews

വീണ്ടും കുട്ടികളുടെ കൂട്ടമരണം

ജയ്‌പൂർ: രാജസ്ഥാനിലും കുട്ടികളുടെ കൂട്ടമരണം. രാജസ്ഥാനിലെ ബന്‍സവാഡയില്‍ കഴിഞ്ഞ 51 ദിവസത്തിനിടെ 81 നവജാത ശിശുക്കള്‍ പോഷകാഹാര കുറവ് മൂലമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബന്‍സവാഡയിലെ മഹാത്മാഗാന്ധി ചികിത്സാലയത്തിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button