KeralaLatest NewsNews

അമിത് ഷായുടെ ജനരക്ഷായാത്രയ്ക്ക് കണ്ണൂരില്‍ നിയന്ത്രണം

കണ്ണൂര്‍: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പങ്കെടുക്കു ബിജെപി ജനരക്ഷായാത്രയ്ക്ക് കണ്ണൂരില്‍ നിയന്ത്രണം. ദേശീയപാതയിലെ പ്രകടനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സുപ്രീംകോടതി നിര്‍ദേശമനുസരിച്ചുള്ള പ്രകടനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് കാട്ടി സംഘാടകര്‍ക്ക് പോലീസ് നോട്ടീസ് നല്‍കും.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണ്ട നേതാക്കളടക്കം പങ്കെടുക്കുമ്പോഴും സംഘാടകരില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ വൈകിയത് സുരക്ഷാ ഒരുക്കങ്ങളെ ബുദ്ധിമുട്ടിലാക്കിയെും കണ്ണൂര്‍ എസ്.പി ജി ശിവവിക്രം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button