Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -4 October
റാസല്‍ഖൈമയില്‍ കുളിയ്ക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
റാസ്അല്‍ഖൈമ: കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഏഷ്യന്‍ സ്വദേശിയായ 30 കാരനാണ് മരിച്ചത്. മുയിരിദ് കടലിലാണ് സംഭവം. രക്ഷാ പ്രവര്‍ത്തകരെയും ആംബുലന്‍സിനെയും കൂട്ടി റാസ് അല്‍…
Read More » - 4 October
പപ്പായ കൊണ്ടുള്ള ചില ഗുണങ്ങൾ
വര്‍ഷം മുഴുവന്‍ ലഭ്യമായ പപ്പായ പോഷകമല്യമുള്ളതും ആന്റി ഓക്സിഡന്റുകളാല്‍ സംമ്പുഷ്ടവുമാണ്. തിളങ്ങുന്ന സ്കിന്‍ പ്രദാനം ചെയ്യുന്നതിനാല്‍ പപ്പായ സ്ത്രീകള്‍ക്കു പ്രിയപ്പെട്ട പഴവുമാണ്. മുടിയ്ക്കും സ്കിന്നിനും വേണ്ടി പപ്പായ…
Read More » - 4 October
ടാക്സി ഡ്രൈവർക്കെതിരേ കേസെടുത്ത സംഭവം : പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: യുവതികള്‍ നല്കിയ പരാതിയില്‍ യൂബര്‍ ടാക്സി ഡ്രൈവര്‍ക്കെതിരായ കേസില്‍ പൊലീസിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് അനാവശ്യമാണെന്ന് കോടതി വിലയിരുത്തി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം നിലനില്‍ക്കുന്നതല്ലെന്നും ജാമ്യത്തിനായി…
Read More » - 4 October
ദിലീപിന്റെ ജാമ്യം; നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസി
നടന് ദിലീപിന്റെ ജാമ്യത്തില്‍ ആര്‍പ്പുവിളികളും ആവേശങ്ങളും ഉയരുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ അവള്‍ക്കൊപ്പം…
Read More » - 4 October
എഴുതിയ നോട്ടു നല്‍കിയതിന്റെ പേരില്‍ അമ്മയേയും മക്കളെയും കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഇറക്കിവിട്ടു
ആലപ്പുഴ: ടിക്കറ്റെടുക്കാന്‍ നല്കിയ നോട്ടില്‍ പേന കൊണ്ട് എഴുതിയിട്ടുണ്ട് എന്ന കാരണത്താല്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും അമ്മയേയും മക്കളെയും ഇറക്കിവിട്ടു. ഫോര്‍ട്ടുകൊച്ചി സ്വദേശി തിലകന്റെ ഭാര്യ സൈന,…
Read More » - 4 October
എകെജി ഭവനിലേക്ക് ബിജെപിയുടെ പ്രതിഷേധം: മാര്‍ച്ച് പൊലീസ് തടഞ്ഞു
ന്യൂഡൽഹി: കേരളത്തിലെ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരേയുള്ള സിപിഐഎം ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐഎം കേന്ദ്രകമ്മറ്റി ഓഫീസായ ദില്ലിയിലെ എകെജി ഭവനിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. ബിജെപി ന്യൂഡൽഹി…
Read More » - 4 October
ഡി സിനിമാസിനെതിരെ ഭൂമി കയ്യേറ്റത്തിന് പരാതി നല്‍കിയയാളുടെ വീടിന് നേരേ ആക്രമണം
കൊച്ചി: നടന് ദിലീപിന്റെ ഡി സിനിമാസിനെതിരെ ഭൂമി കയ്യേറ്റത്തിന് പരാതി നല്‍കിയയാളുടെ വീടിന് നേരേ ആക്രമണം. പരാതി നല്കിയ സന്തോഷിന്റെ വീടിനു നേരേയാണ് അജ്ഞാത സംഘത്തിന്റെ…
Read More » - 4 October
പിരിച്ചുവിട്ട കൊറിയര്‍ കമ്പനിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഏജന്റായി വേഷമിട്ട് മൊബൈല്‍ മോഷണം നടത്തി; രണ്ട് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: പിരിച്ചുവിട്ട കൊറിയര്‍ കമ്പനിയോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഏജന്റായി വേഷമിട്ട് മൊബൈല്‍ മോഷണം നടത്തിയ രണ്ട് പേര് പിടിയിൽ. ഡല്‍ഹി സ്വദശികളായ സൂരജ് (20), യോഗീന്ദര്‍ (28)എന്നിവരാണ്…
Read More » - 4 October
ദിലീപിനെ അറസ്റ് ചെയ്തപ്പോൾ ഞാൻ അടക്കം ഉള്ളവർ കരുതിയത് രണ്ടോ മൂന്നോ ദിവസത്തിനകം ജാമ്യം കിട്ടുമെന്നാണ്; ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിഞ്ഞ നടന് ദിലീപിന് 85 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ചു. നടന് ജാമ്യം ലഭിച്ചതില്‍ ആരാധകര്‍ വന്‍ ആവേശത്തിലാണ്. എന്നാല്‍ ഈ…
Read More » - 4 October
സംസ്ഥാനത്ത് യു ഡി എഫ് ഹര്‍ത്താല്‍
തിരുവനന്തപുരം : ഈ മാസം 13 ന് സംസ്ഥാനത്ത് യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍…
Read More » - 4 October
നാദിർഷയുടെ ജാമ്യഹർജിയിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേരളാ പോലിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.കാണുന്നവരെയെല്ലാം പ്രതിയാക്കിയാൽ പിന്നെ സാക്ഷി പറയാൻ ആളുണ്ടാവില്ലെന്നും കോടതി വിമർശിക്കുകയുണ്ടായി. കേസുമായി ബന്ധപ്പെട്ട സംവിധായകൻ…
Read More » - 4 October
കോട്ടയം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് കോഴ്സിന്റെ അംഗീകാരം റദ്ദാക്കി
കോട്ടയം: കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് കോഴ്സിന്റെ അംഗീകാരം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) റദ്ദാക്കി. അടിസ്ഥാന സൗകര്യങ്ങളുടേയും അധ്യയന വിഭാഗത്തിന്റേയും അഭാവങ്ങൾ പരിഗണിച്ചാണ്…
Read More » - 4 October
കീടനാശിനി ശ്വസിച്ച് കര്‍ഷകര്‍ മരിച്ചു
നാഗ്പുര്‍: വിളകള്‍ക്ക് അടിക്കുന്ന കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ മരിച്ചു. മഹാരാഷ്ട്രയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. 467-ഓളം പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍കള്‍ക്കുള്ളിലാണ്…
Read More » - 4 October
ചരിത്രം കുറിച്ച് പട്ടിക ജാതിക്കാരനായ യദുകൃഷ്ണ ഇനി ശാന്തിയാകും
കൊച്ചി: പട്ടിക ജാതിക്കാരനായ യദുകൃഷ്ണ ഇനി ശ്രീകോവിലിലേക്ക്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവല്ല ഗ്രൂപ്പിന് കീഴിലുള്ള ഏതെങ്കിലും ക്ഷേത്രത്തില്‍ ആവും യദു കൃഷ്ണയ്ക്ക് നിയമനം.യദുകൃഷ്ണ യെ ശാന്തിക്കാരനായി…
Read More » - 4 October
ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് യോഗി ആദിത്യനാഥ്
കണ്ണൂർ: കേരളത്തില്‍ ലൗജിഹാദ് യാഥാർഥ്യമെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലൗജിഹാദ് സംബന്ധിച്ച് എൻഐഎ അന്വേഷണവും നടക്കുന്നുണ്ട്. ലൗജിഹാദ് അപകടകരമെന്നും ആദിത്യനാഥ് പറഞ്ഞു. ഹൈക്കോടതിയും സുപ്രീംകോടതിയും ഇക്കാര്യം…
Read More » - 4 October
ഈ ക്രൂരകൃത്യം എന്തിന് അയാള്‍ ചെയ്തു : പൊലീസിനെ കുഴപ്പിയ്ക്കുന്ന ചോദ്യം ഇതാണ്
ലാസ് വേഗസ്: ഈ ക്രൂരകൃത്യം എന്തിന് ചെയ്തു. പൊലീസിനെ കുഴക്കുന്ന ചോദ്യം ഇതാണ്. സൗമ്യന്‍, ശാന്തന്. ക്രിമിനല്‍ കേസിലൊന്നും മുന്‍പ് ഉള്‍പ്പെട്ടിട്ടില്ല. പോരാത്തതിന് വൃദ്ധനും. പിന്നെ…
Read More » - 4 October
ഹണിപ്രീതിന് നെഞ്ചുവേദന : ആശുപത്രിയിലേക്ക് മാറ്റി
ഛണ്ഡിഗഢ്: ചൊവ്വാഴ്ച അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന് ചോദ്യം ചെയ്യുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഹണിപ്രീതിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില…
Read More » - 4 October
റിമയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ദിലീപ് ഫാൻസ്
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് വെളിപ്പെടുത്തിയ നടി റിമ കല്ലിംഗലിനെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി ദിലീപ് ഫാന്‍സ് രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിഞ്ഞ നടന്…
Read More » - 4 October
സ്വവര്‍ഗാനുരാഗിയെന്ന് ആരോപണം : 12 വയസുകാരന് മര്‍ദ്ദനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 12 വയസുകാരനെ ഒരൂ കൂട്ടം ആളുകള്‍ മര്‍ദിച്ചു. സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഡല്‍ഹിയിലെ ഷകര്‍പുര്‍ മേഖലയിലെ ഗണേഷ് നഗറിന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം. പിതാവിനൊപ്പം…
Read More » - 4 October
നോട്ട് നിരോധനം, ജിഎസ്ടി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് അരുണ്‍ ഷൂരി
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയ്ക്ക് പിന്നാലെ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരിയും രംഗത്ത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ…
Read More » - 4 October
മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയെ ആവശ്യമെങ്കില്‍ പൊലീസിന് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. എല്ലാ സാക്ഷികളെയും പ്രതികളാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച കോടതി നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി…
Read More » - 4 October
യോഗി ആദിത്യനാഥ് കാസര്‍കോട്ടെത്തി :കീച്ചേരി മുതൽ കണ്ണൂർ വരെ ജനരക്ഷ യാത്രയ്ക്കൊപ്പം: ആവേശത്തോടെ അണികൾ
കാസർഗോഡ് : എല്ലാവർക്കും ജീവിക്കണം, ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഭാഗമാകാൻ ഉത്തർ പ്രദേശ്…
Read More » - 4 October
ദിലീപ് വീണ്ടും വിതരണക്കാരുടെ സംഘടനയുടെ പ്രസിഡന്റ്
നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (ഫ്യൂയോക്) പ്രസിഡന്റായി നടൻ ദിലീപിനെ…
Read More » - 4 October
തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട്; കലക്ടര്‍ വീണ്ടും തെളിവെടുപ്പ് നടത്തുന്നു
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. കലക്ടര്‍ ടി.വി.അനുപമയുടെ…
Read More » - 4 October
താജ്മഹലും ചെങ്കോട്ടയും അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് മുന്‍മന്ത്രി
ലഖ്നൗ: താജ് മഹല്‍, ചെങ്കോട്ട, പാര്‍ലമെന്റ്,രാഷ്ട്രപതി ഭവന് എന്നിവ അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് മുന്‍ യുപി മന്ത്രിയും സമാജ് വാദി നേതാവുമായ അസം ഖാന്.യുപി സര്‍ക്കാര്‍ തയ്യാറാക്കിയ വിനോദ…
Read More »