Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -6 October
സൗദി പ്രതിരോധമന്ത്രാലയത്തെ ആക്രമിയ്ക്കാനുള്ള ഐ.എസ് നീക്കം സൗദി സേന തകര്‍ത്തു
റിയാദ് : സൗദി സേനയുടെ ഉചിതമായ നടപടിയെ തുടര്‍ന്ന് ഐ.സിന്റെ വന്‍ ചാവേറാക്രമണം ഒഴിവായി. സൗദി പ്രതിരോധ മന്ത്രാലയത്തെ ആക്രമിക്കാനുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) നീക്കമാണ്…
Read More » - 6 October
ആരോഗ്യമുള്ള ശരീരത്തിന് വാട്ടര്‍ തെറാപ്പി
ശരീരത്തിന്റ ആരോഗ്യ – സൗന്ദര്യ സംരക്ഷണത്തില്‍ വെള്ളം വലിയൊരു പങ്ക് വഹിക്കുന്നു. ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ പുറന്തള്ളുവാനും രക്തോത്പാദനത്തിനും ശരീരോഷ്മാവ് നിലനിര്‍ത്തുവാനും മറ്റ് ഉപാപചയപ്രവര്‍ത്തനങ്ങള്‍ നടക്കുവാനും എല്ലാം…
Read More » - 6 October
ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫിലേക്ക്
കോട്ടയം : ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫിലേക്ക് മടങ്ങി വരുമെന്ന് ജോണി നെല്ലൂര്‍. സ്വന്തം രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ച് ഇടതുപക്ഷത്തേക്ക് പോയ ഇടുക്കികാരനായ നേതാവ് തിരിച്ചു വരുമെന്നു സൂചിപ്പിച്ച്…
Read More » - 6 October
പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അധ്യാപകനെ വീടുകയറി ആക്രമിച്ചു
കൊല്ലം: പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അധ്യാപകനെ ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി.മയ്യനാട് സ്വദേശി അജേഷിനെ (24)യാണ് ഷാഡോ പോലീസ്…
Read More » - 6 October
രാജ്യത്ത് ഭൂചലനം അനുഭവപ്പെട്ടു
ഇറ്റാനഗര്‍: രാജ്യത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. അരുണാചല്‍ പ്രദേശിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിനു റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രതയുണ്ടായിരുന്നു. ഇന്നു രാവിലെ 10 നാണ് ഭൂചലനം അനുഭവപ്പെട്ടത്.…
Read More » - 6 October
ഹർത്താൽ നടത്തുന്നത് വേറെ നിവൃത്തി ഇല്ലാഞ്ഞിട്ട് : ഉമ്മന്‍ചാണ്ടി
കോട്ടയം: ജനങ്ങൾ ആഗ്രഹിക്കുന്ന ഹർത്താലാണ് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കോട്ടയത്ത് രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് അദ്ദേഹം ഈ…
Read More » - 6 October
നിയമം മാറിയതോടെ ഡ്രൈവിങ് പഠിക്കാന്‍ സൗദിയില്‍ സ്ത്രീകളുടെ തിരക്ക്; അപകടങ്ങളും പതിവ്
റിയാദ് : സൗദിയില്‍ സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നതിനുള്ള നിരോധനം ഒരാഴ്ച മുമ്പായിരുന്നു നീക്കിയത്. ഇതിനെ ലോകം പ്രത്യേകിച്ച് സ്ത്രീ പുരുഷ സമത്വത്തിന്റെ വക്താക്കള്‍ ഹര്‍ഷാരവത്തോടെയായിരുന്നു സ്വാഗതം…
Read More » - 6 October
ഹൃദയം തകർന്ന് സോളോയുടെ സംവിധായകൻ
തമിഴ്നാട്ടിലെ തിയേറ്റര്‍ സമരം കാരണം ദുല്‍ഖര്‍ സല്മാന് നായകനാകുന്ന സോളോയുടെ പ്രദര്‍ശനം വഴിമുട്ടിയിരിക്കുകയാണ്.പണിമുടക്ക് ഏകദേശം അവസാനിച്ചെങ്കിലും ചിത്രം പ്രദർശിപ്പിക്കാൻ കഴിയില്ലെന്നാണ് തീയേറ്റർ ഉടമകൾ അറിയിച്ചിരിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ വിനോദത്തിനുള്ള…
Read More » - 6 October
ഇന്ധനവില നികുതി വിഷയത്തില്‍ തോമസ് ഐസകിന്റെ പ്രതികരണം
ന്യൂഡല്‍ഹി: ഇന്ധനവില നികുതി വിഷയത്തില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധനവിലയുടെ നികുതി കുറയ്ക്കാന്‍ ആദ്യം തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അതിനു ശേഷം സംസ്ഥാനങ്ങള്‍ നികുതി…
Read More » - 6 October
മമ്മൂട്ടിയുടെ രക്തത്തിനായി ആരും ദാഹിക്കേണ്ട, ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താകാന്‍ കൂട്ട് നിന്നത് മമ്മൂട്ടി ആണെന്ന ആരോപണം ഉന്നയിച്ച് ഗണേഷ് കുമാര്‍ രംഗത്ത് എത്തിയിരുന്നു. ദിലീപിനെ…
Read More » - 6 October
തീയേറ്റര്‍ സമരം : 1100 തീയേറ്ററുകള്‍ അടച്ചു
തമിഴ്നാട് : തമിഴ്നാട്ടില്‍ തീയേറ്റര്‍ സമരം തുടങ്ങി. 1100 ഓളം തീയേറ്ററുകള്‍ അടച്ചിട്ടു, ജിഎസ്ടി ക്ക് പുറമേ 10 ശതമാനം പ്രാദേശിക നികുതി കൂട്ടിയതിനെ തുടര്‍ന്നാണ് തീയേറ്റര്‍…
Read More » - 6 October
ശശികലയുടെ പരോളില്‍ നിലപാട് വ്യക്തമാക്കി ചെന്നൈ പോലീസ്
ചെന്നൈ : ശശികലയുടെ പരോളില്‍ നിലപാട് വ്യക്തമാക്കി ചെന്നൈ പോലീസ്. ഉപാധികളോടെ ശശികലയ്ക്ക് പരോള്‍ അനുവദിക്കാമെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍ അറിയിച്ചു. രാഷ്ട്രീയ യോഗങ്ങളോ പ്രസ്താനങ്ങളോ അനുവദിക്കുകയില്ലെന്ന്…
Read More » - 6 October
ഐ.സി.എ.ഐ പ്രസിഡന്റിന്റെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മകളെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ) പ്രസിഡന്റ് നിലേഷ് വികംസേയുടെ മകള്‍ ഇരുപത്തിനാലുകാരിയായ…
Read More » - 6 October
ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ആശംസകള്‍ നേര്‍ന്നു ഇതിഹാസ താരം
മുംബൈ: ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ടീം ഫുട്ബോള്‍ ലോകകപ്പിനിറങ്ങുന്നത്. ഒരുപാട് ആളുകളാണ് ഇന്ത്യന്‍ ടീമിനു ആശംസകള്‍ നേരുന്നത്. ഇതാ ഇപ്പോള്‍ ടീമിനു ആശംസകളുമായി സാക്ഷാല്‍ സച്ചിന് തെന്‍ഡുല്‍ക്കറും…
Read More » - 6 October
മുരുകന്റെ മരണം: അന്വേഷണ റിപ്പോർട്ട് അട്ടി മറിച്ചെന്ന് ആരോപണം
തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കേസന്വേഷണ റിപ്പോർട്ട് ആരോഗ്യ വകുപ്പ് അട്ടിമറിച്ചതായി ആരോപണം. പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയില്ലെന്നാണ് ആരോപണം.…
Read More » - 6 October
ദീപാവലിക്ക് ബൈക്ക് വാങ്ങിയാല്‍ ആട് സൗജന്യം; അമ്പരപ്പിയ്ക്കുന്ന ഓഫറുമായി ഹീറോ മോട്ടോകോര്‍പ്പ്
ഓണം, വിഷു, ദീപാവലി തുടങ്ങിയ സീസണുകള്‍ വാഹന നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഉത്സവകാലമാണ്. വിലക്കുറവും അതിശയിപ്പിയ്ക്കുന്ന ഓഫറുകളും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിയ്ക്കാനും കച്ചവടം പൊടിപൊടിയ്ക്കാനും നിര്‍മ്മാതാക്കള്‍ മത്സരിക്കുകയാണ്. എന്നാല്‍…
Read More » - 6 October
ദീപാവലി പ്രമാണിച്ച് പ്രമുഖ എയര്‍ലൈന്‍സിന്റെ ബുക്കിങ് നിരക്കില്‍ ഇളവ്
കുവൈറ്റ്: ജെറ്റ് എയര്‍വെയ്സില്‍ ഇന്ന് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റിന് 12 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ദീപാവലി പ്രമാണിച്ചാണ് ഇളവ് നല്‍കിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.…
Read More » - 6 October
നടിയെ പിന്തുണച്ച് സിദ്ധിഖ് പോസ്റ്റ് ഇട്ടു ! പിന്നെ സംഭവിച്ചത്
കൊച്ചി :നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയെ പിന്തുണച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് നടൻ സിദ്ധിഖ് ഫേസ്ബുക്കിൽ പോസിറ്റിട്ടത്.എന്നാൽ സിദ്ധിഖിന്റെ പോസ്റ്റിന് താഴെ സാധാരണക്കാരായ പ്രേക്ഷകർ ചീത്തവിളിയുടെ അഭിഷേകം നടത്തുകയാണിപ്പോള്‍.സാഹിത്യ…
Read More » - 6 October
സമൂഹ മാധ്യമങ്ങളിലെ ട്രോളുകള്‍ക്കെതിരെ സുപ്രീം കോടതിയുടെ ആശങ്ക
ന്യൂഡല്‍ഹി: കോടതി വിധിയുള്‍പ്പെടെയുള്ള സ്വകാര്യ വിഷയങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകളേ കുറിച്ചും അനാവശ്യ അഭിപ്രായ പ്രകടനങ്ങളെ കുറിച്ചും സുപ്രിം കോടതിക്ക് ആശങ്ക. വേണ്ടി വന്നാല്‍ അത്തരം…
Read More » - 6 October
ബിലിവേഴ്സ് ചര്‍ച്ചിനു എതിരെ കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന നടപടി
ബിലിവേഴ്സ് ചര്‍ച്ചിനു എതിരെ കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന നടപടി. ഇവര്‍ക്ക് ലഭിക്കുന്ന വിദേശ ധനസഹായം സ്വീകരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കി. ഇതിനു പുറമെ ചില എന്‍ജിഒകളേയും വിലക്കിയതായി കേന്ദ്ര…
Read More » - 6 October
ഫുട്ബോള്‍ താരങ്ങളുടെ പ്രായമൊന്നും കാര്യമാക്കണ്ട” അണ്ടർ 17 വേൾഡ് കപ്പിനെക്കുറിച്ച് നടൻ മാമുക്കോയ
അണ്ടർ 17 വേൾഡ് കപ്പ് ഇന്ത്യയിൽ നടക്കുമ്പോൾ അതിന്റെ ആവേശത്തെക്കുറിച്ച് പങ്കിടുകയാണ് നടൻ മാമുക്കോയ.” അണ്ടർ 17 വേൾഡ് കപ്പ് ഇന്ത്യയിൽ നടക്കുന്നതിൽ ഒരുപാടു സന്തോഷമുണ്ട്.കേരളത്തിലാണ് അതിന്റെ…
Read More » - 6 October
ദിലീപിനു ജാമ്യം കിട്ടിയതിനെക്കുറിച്ച് പള്‍സര്‍ സുനിയുടെ പ്രതികരണം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു ജാമ്യം കിട്ടിയ വിഷയത്തില്‍ പ്രതികരണവുമായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി . സത്യം എന്താണ് എന്നത് തെളിവുകള്‍ തീരുമാനിക്കട്ടെ എന്നായിരുന്നു…
Read More » - 6 October
സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട
മാനന്തവാടി: സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. അന്താരാഷട്ര വിപണിയില്‍ രണ്ടു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ചു…
Read More » - 6 October
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം
അരുണാചല്‍ പ്രദേശ് : അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം. വ്യോമസേനയുടെ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. പരിശീലന പറക്കലിനിടയിലായിരുന്നു അപകടം. ആറു പേരാണ് ഹെലികോപ്റ്ററില്‍…
Read More » - 6 October
പാക് ചാര സംഘടനയായ ഐ.എസ്.ഐയ്ക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് പാക് സൈന്യം
ഇസ്ലാമാബാദ്: പാകിസ്ഥാന് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്(ഐ.എസ്.ഐ)യ്ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന അമേരിക്കയുടെ ആരോപണം ശരിവെച്ച് പാക് സൈന്യം. ഐ.എസ്.ഐയ്ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും എന്നാല്‍ ഇത്തരം സംഘടനകളെ പാക്…
Read More »